രണ്ടാം പാദവാർഷിക പരീക്ഷ (ക്രിസ്തുമസ് പരീക്ഷ) ടൈംടേബിൾ, ചോദ്യപ്പേപ്പർ

 

Second term examination 2023,രണ്ടാം പാദവാർഷിക പരീക്ഷ (ക്രിസ്തുമസ് പരീക്ഷ)

രണ്ടാം പാദവാർഷിക പരീക്ഷ (ക്രിസ്തുമസ് പരീക്ഷ) ഡിസംബർ 12 മുതൽ 22 വരെ.

  • ഈ അധ്യയന വർഷത്തെ രണ്ടാം പാദവാർഷിക പരീക്ഷ (ക്രിസ്തുമസ് പരീക്ഷ) ഡിസംബർ 12 ന് ആരംഭിച്ച് 22 ന് അവസാനിക്കും.
  • യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ഡിസംബർ 13നും, എൽ.പി വിഭാഗത്തിന് ഡിസംബർ 15നും ആരംഭിച്ച് 21 ന് അവസാനിക്കും.
  • ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഡിസംബർ 12 മുതൽ 22 വരെ നടക്കും. ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ചോദ്യങ്ങൾ തയാറാക്കി നൽകും.


ഹയർ സെക്കന്ററി (+1, +2) രണ്ടാം പാദവാർഷിക പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. Click Here

Second term exam previous questions

Post a Comment

Previous Post Next Post

News

Breaking Posts