Republic day quiz 2024 | റിപ്പബ്ലിക് ദിന ക്വിസ് 2024

Republic day quiz 2024 | റിപ്പബ്ലിക് ദിന ക്വിസ് 2024


1. ഈ വർഷം നമ്മൾ എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് ആഘോഷിക്കുന്നത്?

👉75 ാമത്തെ

2. 2024- റിപ്പബ്ലിക് ദിനത്തിലെ അതിഥി ആരാണ്?
👉ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ

3. ഭരണഘടന നിർമ്മാണ സമിതി ആദ്യമായി സമ്മേളിച്ചത് എന്ന്? 

👉1946 ഡിസംബർ 9 ന്

4. ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത് എന്ന്? 

👉1950 ജനുവരി 26

5. ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്ന് എന്ന് അറിയപ്പെടുന്നത് ആര്?

👉D. ബി.ആർ. അംബേദ്കർ

6. ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആര്? 

👉ജവഹർലാൽ നെഹ്റു

7. ഭരണഘടന നിർമ്മാണ സഭ ഭരണഘടനയ്ക്ക് . അംഗികാരം നൽകിയത് എന്ന്? 

👉1949 നവംബർ 26

8. ജമ്മു-കാശ്മീർ, ലഡാക് എന്നി കേന്ദ്ര ഭരണപ്രദേശങ്ങൾ നിലവിൽ വന്നത് ഏത് വർഷം?
👉2019 ഒക്ടോബർ 31

9. നവംബർ 26 ദേശീയ ഭരണഘടന ദിനമായി ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതൽ

👉2015 മുതൽ

10. ഇന്ത്യൻ ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയത് ആര്?
👉നന്ദലാൽ ബോസ്

11. ഇന്ത്യൻ റയിൽവേ ആരംഭിച്ചത് എന്ന്? 

👉1853 ഏപ്രിൽ 16 ന് 

12. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്നത് ആര്? 

👉രാഷ്ട്രപതി

13. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാജ്പഥിന്റെ ഇപ്പോഴത്തെ പേര് ? 

👉കർത്തവ്യ പഥ്

14. ഇന്ത്യയുടെ നിയമ നിർമ്മാണ വിഭാഗം ഏത്?
👉പാർലമെന്റ്

15. സ്വതന്ത്ര ഇന്ത്യയിൽ ആദ്യ തിരഞ്ഞെടുപ്പ് നടന്നത് എന്ന്?
👉1952 ൽ

16. ഭരണഘടനയുടെ ഭേദഗതിയുമായി ബന്ധപ്പെട്ട വകുപ്പ് ഏത്?
👉368

17. റിപ്പബ്ലിക് ദിനാഘോഷം ജനുവരി 23 മുതൽ തുടങ്ങാൻ തിരുമാനിച്ചത് എന്ന് മുതൽ ആണ്?

👉2022 മുതൽ

18. ജനുവരി 23 -ന്റെ പ്രത്യേകത എന്താണ്? 

👉പരാക്രം ദിവസ് (സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം)

19. 2024 - റിപ്പബ്ലിക് ദിന പരേഡിന്റെ തീം എന്ത്?
👉ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് - വിക്ഷിത് ഭാരത്

20. റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ സമാപനം എന്നാണ്? 

👉ജനുവരി 29 ന്

21. റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നത് എവിടെ നിന്ന്?

👉രാഷ്ട്രപതി ഭവനിൽ നിന്ന്

22. 2024 - ജനുവരി 12 ന് ഉദ്ഘാടനം കഴിഞ്ഞ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ഏത്

👉അടൽ സേതു

23. ഇന്ത്യയുടെ പരമോന്നത നീതിപീഠം ഏത്? 

👉സുപ്രീം കോടതി

24. ഇന്ത്യയുടെ സർവ്വസൈന്യാധിപൻ ആര് ? 

👉രാഷ്ട്രപതി

25. റിപ്പബ്ലിക് എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്ത് നിന്നാണ് ?

👉ഫ്രാൻസ്

Post a Comment

Previous Post Next Post

News

Breaking Posts