വോട്ടറുടെ വിശദാംശങ്ങൾ/ Details of Voter വിവരങ്ങൾ ലഭിക്കാൻ

VOTERS' SERVICE PORTAL,നിങ്ങളുടെ പേര് വോട്ടർ പട്ടികയിലുണ്ടന്ന് ഇന്ന് തന്നെ ഉറപ്പാക്കൂ.വോട്ടറുടെ വിശദാംശങ്ങൾ/ Details of Voter വിവരങ്ങൾ ലഭിക്കാൻ

VOTERS' SERVICE PORTAL
വോട്ട് ചേർക്കാൻ last date 25/03/24

നിങ്ങളുടെ പേര് വോട്ടർ പട്ടികയിലുണ്ടന്ന് ഇന്ന് തന്നെ ഉറപ്പാക്കൂ.

വോട്ടറുടെ വിശദാംശങ്ങൾ/ Details of Voter വിവരങ്ങൾ ലഭിക്കാൻ

https://electoralsearch.eci.gov.in/

ലിങ്കിൽ കയറി സെർച്ച് ചെയ്യാവുന്നതാണ്.

1. പേര്
2. ⁠പോളിംഗ് സ്റ്റേഷൻ ( പോളിംഗ് ബൂത്ത്)
3. ⁠പാർട്ട് നമ്പർ (ബൂത്ത് നമ്പർ)
4. ⁠പാർട്ട് സീരിയൽ നമ്പർ/Part Serial Number (വോട്ടർ പട്ടികയിലെ ക്രമനമ്പർ)
എന്നീ വിവരങ്ങൾ ഈ സൈറ്റിൽ ലഭിക്കും

KL/06/040 എന്ന സീരീസിലുള്ള പഴയ ഐഡികാർടുകളുടെ (പുതിയ ID number )കറസ്പോണ്ടിംഗ്ലിങ്ക്  EPIC Number  കണ്ടെത്തുന്നതിന്   ലിങ്കിൽ കയറി സെർച്ച് ചെയ്യാവുന്നതാണ്

https://www.ceo.kerala.gov.in/
 > Voters' Corner  >Old & New Epic Number
Find your old and corresponding new Epic Number

Post a Comment

أحدث أقدم

News

Breaking Posts