യു എസ് എസ് പരീക്ഷയിലെ വിദ്യാഭ്യാസ ഉപജല തിരിച്ചുള്ള കണക്ക്

ഇന്ന് പ്രഖ്യാപിച്ച യു എസ് എസ് പരീക്ഷയിലെ വിദ്യാഭ്യാസ ഉപജല തിരിച്ചുള്ള കണക്ക് പരിശോധിക്കാം. പയ്യന്നൂർ വിദ്യാഭ്യാസ ഉപജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി. 18.57 ശതമാനമാണ് പയ്യന്നൂർ വിദ്യാഭ്യാസ ഉപജില്ലയുടേത്.എൽ എസ് എസ് പരീക്ഷയിലും പയ്യന്നൂർ വിദ്യാഭ്യാസ ഉപജില്ലയാണ് സംസ്ഥാനത്ത് ഒന്നാമത്.മേലാറ്റൂർ ഉപജില്ല ബാലുശ്ശേരി ഉപജില്ല എന്നിവയാണ് രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയത്. 

യഥാക്രമം 15.18% വും 15.16 % മാണ് വിജയം

Post a Comment

Previous Post Next Post

News

Breaking Posts