Download Educational Calendar 2024-25
2024-25 അധ്യായന വർഷത്തിൽ പ്രൈമറി, സെക്കൻഡറി (1 മുതൽ 10 വരെ ക്ലാസ്സുകൾ) സ്‌കൂളുകൾക്ക് അധിക പ്രവൃത്തി ദിനങ്ങൾ ആയിട്ടുള്ള ശനിയാഴ്ചകൾ:
- ജൂൺ 15,22,29
- ജൂലൈ 20,27
- ആഗസ്ത് 17,24,31
- സെപ്റ്റംബർ 7, 28
- ഒക്ടോബർ 5, 26
- നവംബർ 2,16,23,30
- ഡിസംബർ 7
- ജനുവരി 4, 25
- ഫെബ്രുവരി 1,15,22
- മാർച്ച് 1,15,22
🔸ഹയർ സെക്കണ്ടറി പരീക്ഷാ വിവരങ്ങൾ(വിദ്യാഭ്യാസ കലണ്ടർ പ്രകാരം. മാറ്റങ്ങൾ ഉണ്ടാകാം)
- ഒന്നാം പാദ വാർഷിക പരീക്ഷ: 2024 സെപ്റ്റംബർ 2 - 12
- രണ്ടാം പാദ വാർഷിക പരീക്ഷ: 2024 ഡിസംബർ 10 - 20
- പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ: 2025 ഫെബ്രുവരി 1 - 15
- പ്ലസ് വൺ/പ്ലസ് ടു മോഡൽ പരീക്ഷ: 2025 ഫെബ്രുവരി 17 - 21
- വാർഷിക പരീക്ഷ: 2025 മാർച്ച് 3 - 28
‼ അവധികൾ:👇🏻
- ഓണാവധിക്ക് സ്‌കൂൾ അടയ്ക്കുന്ന ദിവസം: സെപ്റ്റംബർ 13
- ഓണാവധി കഴിഞ്ഞു സ്‌കൂൾ തുറക്കുന്ന ദിവസം: സെപ്റ്റംബർ 23
- ക്രിസ്തുമസ് അവധിക്ക് സ്‌കൂൾ അടയ്ക്കുന്ന ദിവസം:ഡിസംബർ 20
- ക്രിസ്തുമസ് അവധി കഴിഞ്ഞു സ്‌കൂൾ തുറക്കുന്ന ദിവസം: ഡിസംബർ 30
- മധ്യവേനൽ അവധിക്ക് സ്‌കൂൾ അടയ്ക്കുന്ന തിയതി: മാർച്ച് 28
إرسال تعليق