പത്താം ക്ലാസ്സിൽ A+ നേടിയവർക്ക് ജില്ലാ മെറിറ്റ് അവാർഡിന് (ഫ്രഷ് ) ഓൺലൈൻ അപേക്ഷ നൽകാം

jilla merit award,പത്താം ക്ലാസ്സിൽ A+ നേടിയവർക്ക്  ജില്ലാ മെറിറ്റ് അവാർഡിന്  (ഫ്രഷ് ) ഓൺലൈൻ  അപേക്ഷ നൽകാം

2023 ല്‍ - പത്താം ക്ലാസ്സിൽ A+ നേടിയവർക്ക്  ജില്ലാ മെറിറ്റ് അവാർഡിന്  (ഫ്രഷ് ) ഓൺലൈൻ  അപേക്ഷ നൽകാം‼‼

🔹2023 മാർച്ചിൽ സംസ്ഥാന സിലബസിൽ SSLC പഠിച്ച് എല്ലാ വിഷയത്തിനും A+ ഗ്രേഡ് നേടി വിജയിച്ച്,  2023-ല്‍ ഹയർ സെക്കൻഡറി/ഐ.ടി.ഐ/VHSE/പോളിടെക്‌നിക് കോഴ്സുകളിൽ ഒന്നാം വർഷം പ്രവേശനം നേടിയ  വിദ്യാർത്ഥികൾക്ക് 🔻ജില്ലാ മെറിറ്റ് അവാർഡിന് ഓണ്‍ലൈനായി 15.07.2024  26.07.2024 വരെ അപേക്ഷ സമര്‍പ്പിക്കാം.

Fresh

Start Date: 06-07-2024
 
End Date:
26-07-2024

 
 

▪അവാർഡ് തുക
2000 രൂപ

🔸ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റ് അനുബന്ധ രേഖകൾ സഹിതം ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിൽ നൽകേണ്ടതാണ്.

Notification

കൂടുതൽ വിവരങ്ങൾ👇🏻
https://dcescholarship.kerala.gov.in/

Post a Comment

Previous Post Next Post

News

Breaking Posts