Aksharamuttam quiz practice 2024 | അക്ഷരമുറ്റം ക്വിസ് പരിശീലനം 2024

Aksharamuttam quiz practice SET-1

1. ചാറ്റ് ജിപിടി, ഗൂഗിൾ ബാർഡ് എന്നിവയ്ക്കുപകരമായി ഇലോൺ മസ്ക് അവതരിപ്പിച്ച ചാറ്റ്ബോട്ടിന്റെ പേര്?
    ഗ്രോക്ക് (Grok)
2. ആകാശഗംഗ എന്ന ഗാലക്സിയിൽ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സ്പേസ് ടെലിസ്കോപ് കണ്ടെത്തിയ ഏറ്റവും വലിയ തമോഗർത്തം?
    ഗായ ബി.എച്ച് - 3
3. താഴെപ്പറയുന്നവയിൽ തോപ്പിൽ ഭാസി രചിക്കാത്ത നാടകമേത്?
a) നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി b) മൂലധനം c) അശ്വമേധം d) കാപാലിക
    കാപാലിക (എൻ.എൻ പിള്ളയുടെ രചന
4. ഒളിംപിക്സ് ജൂറിയാകുന്ന ആദ്യ ഭാരതീയ വനിത?
    ബിൽ കിസ് മീർ 2024 പാരിസ് ഒളിംപിക്സ് ജൂറി അംഗം)
5. ഇന്ത്യയിലെ ആദ്യത്തെ ശബ്ദ ചിത്രം?
    ആലം ആര (1931)
6. വാളയാർ ചുരം ഏതു ജില്ലയിലാണ്?
    പാലക്കാട്
7. ഇളങ്കോ അടികൾ ‘ചിലപ്പതികാരം' രചിച്ചത് ഏതു സ്ഥലത്തുള്ള ക്ഷേത്രത്തിലെ വിദ്വൽസദസ്സിൽ വച്ചായിരുന്നു?
    തൃക്കണാമതിലകം (പാപ്പിനിവട്ടം,കൊടുങ്ങല്ലൂർ)
8. കൗമുദി വാരികയുടെ പത്രാധിപർ ആരായിരുന്നു ?
    കെ ബാലകൃഷ്ണൻ
9. കശ്മീർ മുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന ദേശീയപാത ഏത്?
    എൻ.എച്ച് 44
10. 2011-ലെ സെൻസസ് അനുസരിച്ച് സാക്ഷരതാ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം?
    ബിഹാർ
11. ക്രിക്കറ്റ് കളിയുടെ ആരംഭം ഏതു രാജ്യത്തായിരുന്നു?
    ഇംഗ്ലണ്ട്
12. പ്രവാസി മലയാളികൾക്ക് മലയാളം പഠിക്കാൻ കേരള സർക്കാർ ആവി ഷ്കരിച്ച പദ്ധതി?
    മലയാളം മിഷൻ
13. ഭൂമി സ്വയം കറങ്ങുന്നത് ഏതുതരം ചലനമാണ്?
    ഭ്രമണം
14. നമ്മുടെ ശരീരത്തിൽ കണ്ണുനീർ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി
    ലാക്രിമൽ ഗ്രന്ഥി
15. ലോക്സഭയിൽ എത്ര പട്ടികജാതി സംവരണമണ്ഡലങ്ങളുണ്ട്
    84
16. ചാൾസ് ഡാർവിൻ ജനിച്ച അതേ തീയതിയിൽ ജനിച്ച അമേരിക്കൻ പ്രസിഡന്റ്
    ഏബ്രഹാം ലിങ്കൺ
17. ബെന്യാമിൻ രചിച്ച 'ആടുജീവിതം' എന്ന നോവലിന്റെ പശ്ചാത്തല മായ ഗൾഫ് രാജ്യം?
    സൗദി അറേബ്യ
18. 'സഡൻ ഡെത്ത്' എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
    ഫുട്ബോൾ
19. ഹെഡ്ഫോൺ കണ്ടുപിടിച്ചതാര്?
    നതാനിയേൽ ബാൾഡ്വിൻ
20. കേന്ദ്ര സഹമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി കൈകാര്യം ചെയ്യുന്ന പ്രധാന വകു പുകൾ ഏതെല്ലാം?
    ടൂറിസം, പെട്രോളിയം

Aksharamuttam quiz practice SET- 2

1.മരുന്നുകൾ കൊണ്ട് പ്രതിരോധിക്കാനാവാത്ത വിധം ശക്തിപ്രാപിച്ച ബാക്ടീരിയകളെ പൊതുവെ വിളിക്കുന്ന പേര്?
    സൂപ്പർ ബഗ്
2.തമിഴ്നാട്ടിൽ കണ്ടെത്തിയ പുതിയ ഇനം ജലക്കരടിക്കു നൽകിയ പേര്?
    ബാറ്റില്ലിപ്പെസ് ചന്ദ്രയാനി
3.അടുത്തകാലത്ത് പൊട്ടിത്തെറിച്ച മൗണ്ട് റുവാങ് അഗ്നിപർവതം ഏതു രാജ്യത്താണ്?
    ഇന്തൊനീഷ്യ
4.ഏതു പത്രപ്രവർത്തകന്റെ ആത്മ കഥയാണ് 'ന്യൂസ് റൂം'?
    ബി.ആർ.പി ഭാസ്കർ
5.ഭരണത്തിലിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ട എത്രാമത്തെ മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്രിവാൾ?
    ആദ്യത്തെ
6.ജീവ് താരാനാഥ് ഏത് വാദ്യോപകരണത്തിലൂടെയാണ് പ്രശസ്തി നേടിയത്?
    സരോദ്
7.ചേരുംപടി ചേർത്തെഴുതുക.
    സൂരി നമ്പൂതിരിപ്പാട് - ഖസാക്കി ന്റെ ഇതിഹാസം
    കുഞ്ഞോനാച്ചൻ - ചെമ്മീൻ
    രവി - ഇന്ദുലേഖ
    കറുത്തമ്മ - അരനാഴികനേരം
answer:
     സൂരി നമ്പൂതിരിപ്പാട് - ഇന്ദുലേഖ
    കുഞ്ഞോനാച്ചൻ - അരനാഴികനേരം
    രവി - ഖസാക്കിന്റെ ഇതിഹാസം
    കറുത്തമ്മ - ചെമ്മീൻ
8.'ഭൗമോദയം' എന്ന വിഖ്യാത ചിത്രം പകർത്തിയ അമേരിക്കൻ ബഹിരാ കാശസഞ്ചാരി?
    വില്യം ആൻഡേഴ്സ്
9.യുൻ തായ് വെള്ളച്ചാട്ടം ഏതു രാജ്യത്താണ്‌
    ചൈനയിൽ
10.രാജ്യസഭാംഗമായി നാമനിർദേശം ചെയ്യപ്പെട്ടിട്ടുള്ള ഏക മലയാളി കാർട്ടൂണിസ്റ്റ്?
    അബു എബ്രഹാം
11.കേരളത്തിലെ ഏതു ജില്ലയിലാണ് ഹവ്വാ ബീച്ച് സ്ഥിതിചെയ്യുന്നത്?
    തിരുവനന്തപുരം (കോവളം)
12.കൊടുങ്ങല്ലൂരിനെയും കോഴിക്കോടിനെയും ബന്ധിപ്പിച്ച് മലബാർ കല ക്ടറായിരുന്ന എച്ച്.വി കൊനോലിനിർമിച്ച കനാൽ ഏതു പേരിൽ അറിയപ്പെടുന്നു?
    കൊനോലി കനാൽ
13.ഏതു നേതാവിന്റെ ജന്മശതാ ബ്ദി പ്രമാണിച്ചാണ് ഇന്ത്യയിൽ ശതാബ്ദി ട്രെയിനുകൾ ഓടിത്തുടങ്ങിയത്?
    ജവാഹർലാൽ നെഹ്റുവിന്റെ
14.936 നവംബർ 12-ന് തിരുവിതാം കൂർ ചരിത്രത്തിൽ എന്തു പ്രാധാന്യ മാണുള്ളത്?
    തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചു
15.സംസ്ഥാന സിവിൽ സർവീസിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ?
    ചീഫ് സെക്രട്ടറി
16.രക്തത്തെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖ?
    ഹീമറ്റോളജി
17.ക്യു.ആർ കോഡ് കണ്ടുപിടിച്ച താര്?
    മാസാഹിരോ ഹാര
18.കബഡി കളിയിലെ ഒരു ടീമിലെ കളിക്കാരുടെ എണ്ണം?
    ഏഴ്
19ആമസോൺ നദി പതിക്കുന്നത് ഏതു സമുദ്രത്തിൽ
    അറ്റ്ലാന്റിക് സമുദ്രത്തിൽ
20..ഐക്യരാഷ്ട്രസംഘടനയുടെ സഹകരണത്തോടെ തയാറാക്കിയ ലോക സന്തുഷ്ടി റിപ്പോർട്ടിൽ ഏഴാം തവണയും ഒന്നാം സ്ഥാനം നിലനിർത്തിയ രാജ്യം?
    ഫിൻലൻഡ്

Aksharamuttam quiz practice SET- 3

  1. കേരള സംഗീത നാടക അക്കാദമി യുടെ 2023-ലെ ഫെലോഷിപ്പ് ലഭിച്ചത് ആർക്കെല്ലാം?
  2. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം?
  3. സ്കൂൾ വിദ്യാർഥികളിൽ ലഹരിയു ടെ ഉപയോഗം തടയുന്നതിനായി കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതി?
  4. റോബട്ട് (Robot) എന്ന വാക്ക് ഏതു ഭാഷയിൽനിന്നാണ് വന്നത്?
  5. ഇന്ത്യക്കാരി സഞ്ജന ഠാക്കൂർ വാർത്തകളിൽ ഇടം പിടിച്ചത് ഏതു നേട്ടത്തിന്റെ പേരിൽ
  6. 2024-ലെ പെൻ പിന്റർ സമ്മാനം ലഭിച്ച ഇന്ത്യൻ എഴുത്തുകാരി
  7. 'അഖിലാണ്ഡമണ്ഡലമണിയിച്ചൊരു ക്കി' എന്നു തുടങ്ങുന്ന പ്രാർഥനാ ഗാനം രചിച്ചതാര്?
  8. മലയാളസിനിമയിലെ ആദ്യ പിന്നണി ഗാനരചയിതാവ്?
  9. വാല്മീകി ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ്?
  10. 10. ആന്ധ്രാപ്രദേശ് കാർഷിക സർവ കലാശാല പുറത്തിറക്കിയ ചൊറി ച്ചിലുണ്ടാക്കാത്ത ചേനയിനത്തിന്റെ പേര്?
  11. ക്ലോറോഫോമിന്റെ ഉറക്കാനുള്ള കഴിവ് കണ്ടുപിടിച്ചതാര്?
  12. മാവ് പുളിക്കുമ്പോൾ പുറത്തു വരുന്ന വാതകം?
  13. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ 'മ്യൂനിച്ചിലെ സുന്ദരികളും സുന്ദരന്മാരും' എന്ന യാത്രാവിവരണഗ്രന്ഥം രചിച്ചതാര്?
  14. 2027-ലെ ഫിഫ വനിതാ ലോകകപ്പ് ഫുട്ബോൾ നടക്കുന്നത് ഏതു രാജ്യത്താണ്?
  15. 'സയൻസ് എന്ന വാക്കിന്റെ അർഥം?
  16. ഓസിമം സാങ്റ്റം എന്ന ശാസ്ത്രനാ മമുള്ള, നമുക്ക് ഏറെ പരിചയമുള്ള ഔഷധസസ്യം?
  17. ഇന്ത്യൻ നാഷണൽ കോൺഗ്രസി ന്റെ സൂപ്പർ പ്രസിഡന്റ് എന്ന് ജവാ ഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ്?
  18. 1600-ൽ മതനിന്ദയാരോപിക്കപ്പെട്ട് ഇറ്റലിയിലെ വെനിസിൽ വച്ച് ജീവനോടെ ചുട്ടെരിക്കപ്പെട്ട ഇറ്റാലിയൻ ശാസ്ത്രജ്ഞൻ?
  19. 2024-ലെ പാരിസ് ഒളിംപിക്സിന്റെ ഭാഗ്യചിഹ്നം?
  20. സ്വദേശാഭിമാനി പത്രാധിപർ കെ രാമകൃഷ്ണപിള്ളയെ നാടുക ടത്തിയ തിരുവിതാംകൂർ മഹാ രാജാവ്

ANSWERS

1.പാറശ്ശാല രവി (മൃദംഗം), ടി.എംഏബ്രഹാം (നാടകം), കലാ വിജയൻ (മോഹിനിയാട്ടം)
2.ഝാറിയ ജാർഖണ്ഡ്)
3.നേർവഴി
4. ചെക്ക് ഭാഷയിൽനിന്ന്
(റോബോട്ട എന്ന വാക്കിൽനിന്ന ടുത്തത്. നിർബന്ധിത ജോലി എന്നാണ് ഈ വാക്കിന്റെ അർഥം) 5. 2024-ലെ കോമൺവെൽത്ത് ചെറുകഥാ പുരസ്കാരം നേടി 6. അരുന്ധതി റോയി ബുക്കർ സമ്മാനവും ലഭിച്ചിട്ടുണ്ട്.
7.പന്തളം കെ.പി രാമൻപിള്ള
8.ജി ശങ്കരക്കുറുപ്പ് (ചിത്രം: നിർമ്മല)
9. ബിഹാർ
10. ഗജേന്ദ്ര
11. ജെയിംസ് സിംപ്സൺ
12. കാർബൺ ഡയോക്സൈഡ്
13. പ്രഫ.എസ് ശിവദാസ്
14. ബ്രസീൽ
15. അറിയുക (സയന്റിയ എന്ന ലാറ്റിൻ വാക്കിൽനിന്നുണ്ടായ വാക്ക്
16. കൃഷ്ണതുളസി
17. മഹാത്മാ ഗാന്ധിയെ
18. ഗിയൊഡാനോ ബ്രൂണോ
19. ഫ്രിജ്‌ (Phryge)
20. ശ്രീമൂലം തിരുനാൾ രാമവർമ

Aksharamuttam quiz practice SET-4

1.സംഗീതലോകത്തെ പ്രസിദ്ധ പുര സ്കാരമായ ഗ്രാമി അവാർഡുകളിൽ ഈ വർഷം (അറുപത്താറാമ തു പുരസ്കാരം) മികച്ച ഗ്ലോബൽ മ്യൂസിക് പുരസ്കാരത്തിന് അർഹമായ ആൽബമേത്?
    ദിസ് മൊമന്റ്
2.പ്രഭാ വർമയുടെ ഏതു കൃതിക്കാണ് 2023-ലെ സരസ്വതി സമ്മാൻ ലഭിച്ചത്?
    രൗദ്രസാത്വികം 15 ലക്ഷം രൂപയാണ് അവാർഡ് തുക)
3. ഹൈക്കോടതി ഉൾപ്പെടെയുള്ള കേരളത്തിലെ ജുഡിഷ്യൽ സിറ്റി എവിടെയാണ് സ്ഥാപിക്കുന്നത്?
    കളമശ്ശേരി (എറണാകുളം)
4. കേരള ചലച്ചിത്ര വികസന കോർപറേഷ ന്റെ (KSFDC) ഒ.ടി.ടി. പ്ലാറ്റ്ഫോം?
    സി-സ്‌പേസ്‌(C-Space)
5. 2023-ലെ പദ്മപ്രഭാ പുരസ്കാരം ലഭിച്ചതാർക്ക്?
    റഫീക്ക് അഹമ്മദ്
6. 'കാനഡയുടെ ചെക്കോവ് എന്നറി യപ്പെട്ടിരുന്ന സാഹിത്യകാരി?
    ആലിസ് മൺറോ
7. എഴുപത്തേഴാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് പുരസ്കാരം നേടിയ ഇന്ത്യൻ ചലച്ചിത്രം?
    ഓൾ വി ഇമാജിൻ ആസ് ലൈറ്റ് സംവിധാനം : പായൽ കപാഡിയ
8. 2024-ലെ ലോക്സഭാ തിരഞ്ഞെ ടുപ്പിൽ ഉയർന്ന ഭൂരിപക്ഷം ലഭിച്ച താർക്ക്?
    റാകിബുൾ ഹുസൈൻ (അസമിലെ ബ്രി മണ്ഡലം, 10,12 ലക്ഷം ഭൂരിപക്ഷം)
9. മൂന്നു തവണ ബഹിരാകാശയാത്ര നടത്തിയ ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി ആര്?
    സുനിത വില്യംസ്
10. ലോക്സഭയുടെ അധ്യക്ഷൻ ആര്?
    സ്പീക്കർ
11. ശരീരത്തെ ശുചിയാക്കുന്ന രാസ പരീക്ഷണശാല എന്നറിയപ്പെടുന്ന അവയവം?
12. മനുഷ്യനിർമിത പെട്രോളായി ഉപ യോഗിക്കുന്ന വാതകം?
    ഹൈഡ്രജൻ
13. കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ഓർമ യ്ക്കായി കാർട്ടൂൺ മ്യൂസിയം സ്ഥാപിച്ചിരിക്കുന്നതെവിടെ?
    കായംകുളം
14. കംപ്യൂട്ടറിനോടുള്ള പേടി ഏതുപേ രിൽ അറിയപ്പെടുന്നു?
    സൈബർഫോബിയ
15. കാൻസറുമായി ബന്ധപ്പെട്ട ശാസ്ത്രശാഖ?
    ഓങ്കോളജി
16. ഇന്ത്യൻ പാർലമെന്റിലെ അധോസഭ എന്നറിയപ്പെടുന്നത്?
    ലോക്സഭ
17. നൈൽ കഴിഞ്ഞാൽ ആഫ്രിക്കയി ലെ ഏറ്റവും നീളമുള്ള നദി?
    കോംഗോ
18. ഗാന്ധിജി ആകെ എത്ര ദിവസം ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്
    2338 ദക്ഷിണാഫ്രിക്ക ഉൾപ്പെടെ)
19. കേരള സംഗീത നാടക അക്കാദമി യുടെ മുഖപത്രം?
    കേളി
20. കേരള പൊലീസ് അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലം?
    തൃശ്ശൂർ (രാമവർമ്മപുരം)

Aksharamuttam quiz practice SET-5

1.2024 -ലെ ഒഎൻവി സാഹിത്യ പുര സ്കാരം ലഭിച്ച സാഹിത്യകാരി?
    പ്രതിഭാ റായ്
2. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ആളില്ലാ ബോംബർ വിമാനം
    FWD-220B
3. ഏറ്റവുമധികം തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി?
    കാമി റീത ഷെർപ (29 തവണ)
4. എ.ആർ റഹ്മാൻ ആദ്യമായി മലയാ ളത്തിൽ സംഗീതസംവിധാനം നിർവഹിച്ച 'യോദ്ധ' എന്ന ചലച്ചിത്രത്തി ന്റെ സംവിധായകനാര്?
    സംഗീത് ശിവൻ
5. 2024-ലെ ഭൗമദിനസന്ദേശം എന്തായരുന്നു
    പ്ലാനറ്റ് വേഴ്സസ് പ്ലാസ്റ്റിക്
6. 'മനുഷ്യന് ഒരു ആമുഖം' എന്ന നോവലിന്റെ രചയിതാവാര്?
    സുഭാഷ് ചന്ദ്രൻ
7. തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനായ പി.എൻ പണിക്കർ ആദ്യം ഗ്രന്ഥശാല സ്ഥാപിച്ചതെവിടെ?
    നീലമ്പേരൂരിൽ
8. കന്നിമേറാ പബ്ലിക് ലൈബ്രറി എവി ടെയാണ്?
    ചെന്നൈ എമോറിൽ
9. 'പാതിരാവും പകൽവെളിച്ചവും എന്ന നോവൽ രചിച്ചതാര്?
    എം.ടി വാസുദേവൻ നായർ
10. ലോക പുസ്തക ദിനം എന്നാണ്?
    ഏപ്രില്‍ 23
11.താഴെപ്പറയുന്ന ഗ്രന്ഥങ്ങൾ ഏതു വിഭാഗങ്ങളിൽപ്പെടുന്നുവെന്ന് ചേരുംപടി ചേർക്കുക

    A. വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം - നാടകം
    B. ഒരു ദേശത്തിന്റെ കഥ - ഖണ്ഡകാവ്യം
    C. ദുരവസ്ഥ - ബാലസാഹിത്യം
    D. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി - നോവൽ
ANSWERS
        A. വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം - ബാലസാഹിത്യം
        B. ഒരു ദേശത്തിന്റെ കഥ - നോവൽ
        C. ദുരവസ്ഥ - ഖണ്ഡകാവ്യം
        D. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി-നാടകം

13. കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യ മാസിക?
    സാഹിത്യ ചക്രവാളം
14. 'ആറു മലയാളിക്കു നൂറു മലയാളം, ഒരു മലയാളിക്കും മലയാളമില്ല - ഈ വരികൾ ആരുടേത് ?
    കുഞ്ഞുണ്ണി
15. ഉമ്പർട്ടോ എക്കോ എന്ന ചെറുകഥാ സമാഹാരം രചിച്ചതാര്?
    ബി മുരളി
16. മലയാള സിനിമയിലെ ആദ്യ നായിക പി.കെ റോസിയെക്കുറിച്ച് നടിയുടെ രാത്രി എന്ന കവിതയെഴുതിയതാര്?
    കുരീപ്പുഴ ശ്രീകുമാർ
17. 'കേരള വ്യാസൻ' എന്നറിയപ്പെടുന്ന
     കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
18. ഗുരു നിത്യചൈതന്യയതിയുടെ യഥാർഥ പേർ
    ജയചന്ദ്രൻ
19, എൻ. എൻ പിള്ളയുടെ ആത്മകഥ
    ഞാന്‍
20. 'രാത്രിമഴ' എന്ന പ്രശസ്തമായ കവി തയുടെ രചയിതാവ്
    സുഗതകുമാരി 

Aksharamuttam quiz practice SET-6

1.2024-ലെ ലോക പരിസ്ഥിതി ദിനാ ഘോഷങ്ങളുടെ ആതിഥേയത്വം വഹിക്കുന്ന രാജ്യം?
    സൗദി അറേബ്യ
2. ഐക്യരാഷ്ട്ര സംഘടനയുടെ പരി സ്ഥിതിസംരക്ഷണ വിഭാഗമായ യു.എൻ.ഇ.പിയുടെ ആസ്ഥാനം എവിടെയാണ്
    നയ്റോബി, കെനിയ
3, പരിസ്ഥിതി കമാൻഡോസ് എന്നറി യപ്പെടുന്ന സംഘടനാ
    ഗ്രീൻ പീസ്
4. ലിവിങ് പ്ലാനറ്റ് റിപ്പോർട്ട് തയാറാ ക്കുന്ന സംഘടന?
    വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ
5. നൊബേൽ സമ്മാനം ലഭിച്ച ആദ്യ പരിസ്ഥിതി പ്രവർത്തക
    വംഗാരി മാതായി
6. ദേശാടനം നടത്തുന്ന ജീവികളുടെ സംരക്ഷണത്തിനായി നിലവിൽ വന്ന കരാർ

7. ചതുപ്പുനിലങ്ങളുടെ സംരക്ഷണ ത്തിനായി യുനെസ്കോ ആവി ഷ്കരിച്ച റംസാർ സൈറ്റുകളിലെ റംസാർ എന്നാൽ എന്താണ്?

    ഇറാനിലെ ഒരു സ്ഥലം(ഇവിടെവച്ചാണ് ചതുപ്പുനില സംരക്ഷണത്തിനുള്ള കൺവെൻഷൻ             നടന്നത്)
8. കൊല്ലേരു വന്യജീവിസങ്കേതം ഏതു സംസ്ഥാനത്താണ്
    ആന്ധ്രപ്രദേശ്
9. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ചെയർമാൻ സ്ഥാനം വഹിക്കുന്നതാര്‌
    മുഖ്യമന്ത്രി
10. ഇന്ത്യയിലെ ആദ്യ ഗ്രീൻ ഹൈഡജൻ പ്ലാന്റ് പ്രവർത്തനമാരംഭിച്ചത് എവിടെ?
    ഹിസാർ (ഹരിയാന)
11. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം തങ്ങിയ വ്യക്തി?
    ഒലെഗ് കൊനൊനെൻകോ (റഷ്യ,984,829 ദിവസം)
12, 2024-ൽ പത്മശ്രീ നേടിയ മലയാളി നെൽക്കർഷകൻ
    സത്യനാരായണ ബലേരി(കാസർകോട്)
13. താഴെപ്പറയുന്നവർ ഏതേതു മേഖല കളിൽ പ്രശസ്തരായിരുന്നു എന്നു ക്രമപ്പെടുത്തിയെഴുതുക.

    കുമാർ സാഹ്‌നി - റേഡിയോ പ്രക്ഷേപണം
    എ രാമചന്ദ്രൻ - സിനിമാസംവിധാനം
    അമീൻ സയാനി - നിയമം
    ഫാലി എസ് നരിമാൻ - ചിത്രകല

answers:

  • കുമാർ സാഹ്നി - സിനിമാ സംവിധാനം
  • എ രാമചന്ദ്രൻ - ചിത്രകല
  • അമീൻ സയാനി - റേഡിയോ പ്രക്ഷേപണം
  • ഫാലി എസ് നരിമാൻ - നിയമം

14. കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ലോക്സഭാംഗങ്ങളുടെ എണ്ണം?
    20
15. ഇന്ത്യൻ കറൻസികളിൽ ഒപ്പിടുന്നത് റിസർവ് ബാങ്ക് ഗവർണറാണ്. എന്നാൽ ഒരു രൂപ . നോട്ടിൽ മാത്രം ഒപ്പിടുന്നതാരാണ്?
    കേന്ദ്ര ധനകാര്യ സെക്രട്ടറി
16. ലോക്സഭ സമ്മേളിക്കുമ്പോഴുള്ള ആദ്യത്തെ സെഷൻ ഏതാണ്?
    ചോദ്യോത്തരവേള
17. 'പക്ഷികളും ഒരു മനുഷ്യനും ഇന്ദുചൂഡന്റെ ജീവിതം' എന്ന ജീവചരിത്രഗ്രന്ഥം എഴുതിയതാര് ?
    സുരേഷ് ഇളമൺ
18. ലോക ഫുട്ബോൾ ദിനം എന്നാണ്?
    മേയ് 25 (ഈ ദിനാചരണം സംബ ന്ധിച്ച് 2024 മെയ് 7-ന് യു.എൻ പൊതുസഭ തീരുമാനമെടുത്തു
19. ലോകത്തേറ്റവും പോഷകനദികളു ള്ള നദി?
    ആമസോൺ
20. കരളിനെക്കുറിച്ചുള്ള പഠനം?
    ഹെപ്പറ്റോളജി

Aksharamuttam quiz practice 2024 -SET-7

1.രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം?
    അടൽ സേതു മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്, 1.8 കി.മീ)
2. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ മുഴുവൻ സേവനങ്ങളും ഓൺലൈനായി നൽകുന്ന കേരള സർക്കാരിന്റെ പദ്ധതിയുടെ പേര്?
    കെ സ്മാർട്ട്
3. 'തട്ടകം,' 'തോറ്റങ്ങൾ' എന്നിവ ആരുടെ കൃതികളാണ്?
    കോവിലൻ യഥാർഥ പേര് : വി.വി അയ്യപ്പൻ)
4. സംസ്കൃതത്തിലെ വിഖ്യാതമായ ഒരു മഹാകാവ്യമാണ് 'രഘുവംശം. ഇത് രചിച്ചതാര്?
    കാളിദാസൻ
5. സ്വാതന്ത്ര്യസമരസേനാനിയായ ബാരിസ്റ്റർ എ.കെ പിള്ളയുടെ ജന്മസ്ഥലം?
    തേവലക്കര (കൊല്ലം)
6. ഗാനഗന്ധർവൻ' എന്ന ബഹുമതിയുള്ള ഗായകൻ?
    കെ.ജെ യേശുദാസ്
7.കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ ഏതു നൃത്തരൂപത്തിലൂടെയാണ് പ്രശസ്തയായത്?
    മോഹിനിയാട്ടം
8. ജുറാസിക് പാർക്ക്' എന്ന വിഖ്യാത ചലച്ചിത്രത്തിന്റെ കഥ ആരുടേതാണ്?
    മൈക്കൽ ക്രികൺ
9. ഇന്ത്യയിൽ പടിഞ്ഞാറോട്ടൊഴുകു ന്ന ഏറ്റവും നീളം കൂടിയ നദി?
    നർമദ
10. സൂര്യപ്രകാശത്തിന്റെ നേർക്കു വള രാനുള്ള സസ്യങ്ങളുടെ പ്രവണത യ്ക്കു പറയുന്ന പേര്?
    ഫോട്ടോട്രോപ്പിസം
11. വിദ്യാഭ്യാസപരിപാടികൾ സംപ്രേഷ ണം ചെയ്യാനായി കേരള പൊതു വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ടെലി വിഷൻ ചാനൽ
    കൈറ്റ് വിക്ടേഴ്സ്
12. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ബാങ്കിങ് സംസ്ഥാനം?
    കേരളം
13. ഉസ്താദ് റാഷിദ് ഖാൻ ഏതു മേഖലയിലാണ് പ്രശസ്തനായിരുന്നത്?
    ഹിന്ദുസ്ഥാനി സംഗീതം
14. ഇന്ത്യയുടെ ഔദ്യോഗിക ക്രിമിനൽ കോഡായ ഇന്ത്യൻ പീനൽ കോഡിനു പകരം വന്ന കോഡ്?
    ഭാരതീയ ന്യായ സംഹിത
15. മഹർഷി വാല്മീകി ഇന്റർ നാഷണൽ എയർപോർട്ട് എവിടെ യാണ്?
    അയോധ്യയിൽ
16. ബഹിരാകാശത്തെ എക്സ്-റേ തരംഗങ്ങളെക്കുറിച്ചും തമോഗർ ത്തങ്ങളെക്കുറിച്ചും പഠിക്കാൻ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
    എക്സ്പോസാറ്റ് (XPoSat)
17. വാഹനം ഓടുന്ന ദൂരം കാണി ക്കുന്ന ഉപകരണം?
    ഓഡോമീറ്റർ (Odometer)
18. 'കണ്ണീരും കിനാവും' ആരുടെ ആത്മകഥയാണ്?
    വി.ടി ഭട്ടതിരിപ്പാടിന്റെ
19. കേരളത്തിന്റെ സംസ്ഥാന ചിത്ര ശലഭം ഏതാണ്?
    ബുദ്ധമയൂരി
20. 2023-ൽ കേരള സർക്കാരിന്റെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോർജ് പുരസ്കാരം നേടിയ ഒളിം പ്യൻ ആരാണ്?
    എം ശ്രീശങ്കർ  

Aksharamuttam quiz practice 2024 -SET-8

1. 2023-ലെ വാക്കായി ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് തിരഞ്ഞെടുത്ത വാക്ക്
    dlm (Rizz)
2. ഭാരതീയ സായുധസേനാ പതാക ദിനം എന്ന്?
    ഡിസംബർ ഏഴ്
3. 'പാവങ്ങളുടെ പടത്തലവൻ' എന്നു വിശേഷിപ്പിക്കപ്പെടുന്ന രാഷ്ട്രീയ നേതാവ്?
    എ.കെ ഗോപാലൻ
4. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനമേത്?
    കേരളം
5. കേരളത്തിലെ ആദ്യത്തെ ടെക്നോപാർക്ക്?
    കാര്യവട്ടം (തിരുവനന്തപുരം)
6. ഗിന്നസ് ബുക്കിൽ ഇടം നേടിയ ആദ്യ മലയാളി?
    പ്രേം നസീർ (യഥാർഥ പേര് : അബ്ദുൾ ഖാദർ)
7. രബീന്ദ്രനാഥ ടഗോറിന് നൊബേൽ സമ്മാനം കിട്ടിയ വർഷം?
    1913
8. ചട്ടമ്പിസ്വാമികളുടെ യഥാർഥ പേര്?
    അയ്യപ്പൻ വിളിപ്പേര് : കുഞ്ഞൻ)
9. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി?
    തെന്മല (കൊല്ലം ജില്ല)
10. കൊല്ലം ജില്ലയെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം?
    ആര്യങ്കാവ് ചുരം
11. ജാലിയൻവാലാ ബാഗ് കൂട്ടക്കൊല നടന്ന വർഷം?
    1919
12. ദാദാസാഹിബ് ഫാൽക്കെ  അവാർഡ് നേടിയ ആദ്യ മലയാളി?
    അടൂർ ഗോപാലകൃഷ്ണൻ
13. "മലബ്രാഹ്മണർ' എന്നറിയപ്പെടുന്ന ആദിവാസി വിഭാഗം?
    കുറിച്യർ (വയനാട്)
14. കുട്ടികൾക്കു വേണ്ടി കുമാരനാ ശാൻ രചിച്ച രാമായണം?
    ബാലരാമായണം
15. 'ചിലന്തിയമ്പലം' സ്ഥിതിചെയ്യുന്ന തെവിടെ?
    കൊടുമൺ പത്തനംതിട്ടയിലെ പള്ളിയറ ദേവീക്ഷേത്രം
16. കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക ദേശീയ കാർട്ടൂൺ മ്യൂസിയം എവിടെയാണ്?
    കായംകുളത്ത്
17. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം?
    ജനീവ (സ്വിറ്റ്സർലൻഡ്
18. വിവേകാനന്ദന്റെ ശിഷ്യത്വം സ്വീക രിച്ച മാർഗറ്റ് ഇ നോബിൾ പിന്നീട് ഏതു പേരിൽ അറിയപ്പെട്ടു
    സിസ്റ്റർ നിവേദിത
19. 'ഡൽഹി ഗാന്ധി എന്നറിയപ്പെട്ട മലയാളി?
    സി. കൃഷ്ണൻനായർ (ഉപ്പുസത്യഗ്ര ഹത്തിൽ പങ്കെടുത്തിരുന്നു)
20. 'ഓർക്കുക വല്ലപ്പോഴും' എന്ന കവിത രചിച്ചതാര്?
     പി ഭാസ്കരൻ 

Aksharamuttam quiz practice 2024 -SET-9

1.ആംഗ്യഭാഷയെ ഔദ്യോഗികഭാഷ യായി പ്രഖ്യാപിച്ച ആദ്യ ആഫ്രിക്കൻ രാജ്യം?
    ദക്ഷിണാഫ്രിക്ക
2. ചിക്കുൻഗുനിയ രോഗത്തിനെ തിരെയുള്ള ലോകത്തിലെ ആദ്യ വാക്സിൻ
    ഇക്സ്ചിക്
3. ആദിവാസി നേതാവ് സി.കെ ജാനു വിന്റെ ആത്മകഥ?
    അടിമമക്ക
4. ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നടത്തിയതിനുള്ള കേന്ദ്ര സർക്കാരിന്റെ 2023-ലെ ആരോഗ്യമന്ഥൻ പുരസ്കാരം' നേടിയ സംസ്ഥാനം?
    കേരളം
5. കേരള സാക്ഷരതാ മിഷൻ ബ്രാൻഡ് അംബാസഡറായി തിര ഞെഞ്ഞെടുത്ത ചലച്ചിത്രതാരം?
    ഇന്ദ്രൻസ്
6. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയ്ക്ക വേണ്ടി സെഞ്ചുറി നേടിയ ആദ്യ മലയാളി?
    സഞ്ജു സാംസൺ
7. രാജ്യത്തെ ഏറ്റവും പരമോന്നത കായികപുരസ്കാരമായ ധ്യാൻ ചന്ദ് ഖേൽരത്ന 2023-ൽ ലഭിച്ചത് ആർക്കെല്ലാം?
    ചിരാഗ് ഷെട്ടി, സാത്വിക് സായ് രാജ് രങ്കിറെഡ്ഡി ബാഡ്മിന്റൺ താരങ്ങൾ)
8. ഏറ്റവും കൂടുതൽ ലോഹമണൽ നിക്ഷേപമുള്ള കേരളത്തിലെ ജില്ല?
    കൊല്ലം
9. കേരളത്തിൽ എത്ര മുനിസിപ്പൽ കോർപ്പറേഷനുകളുണ്ട്?
    ആറ് തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ)
10. 2011-ലെ സെൻസസ് പ്രകാരം ജന സാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല?
    വയനാട്
11. 'ദക്ഷിണഭാഗീരഥി എന്നറിയപ്പെടുന്ന നദി?
    പമ്പ
12. കേരളത്തിന്റെ തെക്കേയറ്റത്തെ വന്യജീവിസങ്കേതം?
    നെയ്യാർ
13, 'ഐക്യകേരളം തമ്പുരാൻ എന്നറി യപ്പെട്ട കൊച്ചി രാജാവ്
    കേരളവർമ മഹാരാജാവ്
14. 'വിശ്വവിഖ്യാതമായ മൂക്ക് ആരുടെ കൃതിയാണ്?
    വൈക്കം മുഹമ്മദ് ബഷീറിന്റെ
15. കലക്കത്തുഭവനം ഏതു കവിയുടെ ജന്മഗൃഹമാണ്?
    കുഞ്ചൻ നമ്പ്യാരുടെ
16. രാഷ്ട്രപതി നിവാസ് എവിടെ സ്ഥിതി ചെയ്യുന്നു?
    ഷിംലയിൽ
17. ഇന്ത്യയിലെ സുഗന്ധാദ്യാനം എന്നു വിളിക്കുന്ന സംസ്ഥാനം?
    കേരളം
18. അറബിക്കടൽ ഏതു സമുദ്രത്തി ന്റെ ഭാഗമാണ്?
    ഇന്ത്യൻ മഹാസമുദ്രം
19. പശ്ചിമഘട്ടം കടന്നുപോകാത്ത കേരളത്തിലെ ഏകജില്ല?
    ആലപ്പുഴ
20. യാഥാർഥ്യമെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വിഡിയോയും ശബ്ദവും കൃത്രിമമായി സൃഷ്ടി ക്കുന്ന എ.ഐ സാങ്കേതികവിദ്യ
    ഡീപ് ഫെയ്ക്

Aksharamuttam quiz practice 2024 |  അക്ഷരമുറ്റം ക്വിസ് പരിശീലനം 2024

Post a Comment

أحدث أقدم

News

Breaking Posts