KSTU
Kerala School Teachers Union
വിജ്ഞാന കൈരളിയുടെ അറിവുത്സവം
CH മുഹമ്മദ് കോയ പ്രതിഭാ ക്വിസ് 2024
സീസൺ 6
(LP, UP, HS, HSS)
⭕ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികക്ക് വേണ്ടി കേരള
സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ എസ് ടി യു) വിദ്യാഭ്യാസ വകുപ്പിന്റെ
അനുമതിയോടുകൂടി സംഘടിപ്പിക്കുന്ന പ്രതിഭ ക്വിസ് മത്സരമാണിത്
⭕ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന എൽപി , യു പി ,എച്ച് എസ് , എച്ച് എസ് എസ് എന്നീ വിഭാഗങ്ങളിൽ പ്രത്യേകം പ്രത്യേകം മത്സരം നടക്കുന്നതാണ്
⭕ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന എൽപി , യു പി ,എച്ച് എസ് , എച്ച് എസ് എസ് എന്നീ വിഭാഗങ്ങളിൽ പ്രത്യേകം പ്രത്യേകം മത്സരം നടക്കുന്നതാണ്
സ്കൂൾ തല മത്സരം- ഓഗസ്റ്റ് 29 വ്യാഴം
🌹LP വിഭാഗത്തിൽ 2,3,4 ക്ലാസ്സിലെ കുട്ടികൾക്ക് പങ്കെടുക്കാം
🌹 സ്കൂൾതല വിജയികളിൽ LP ഭാഗത്തിൽ ഒന്നാം സ്ഥാനം കിട്ടിയ കുട്ടിക്കും ,
UP, HS വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം കിട്ടിയ കുട്ടികൾക്കും ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കും
🌹HSS വിഭാഗം ഓൺലൈൻ ആയി രാത്രി 8:30 ന് നടക്കും. ലിങ്ക് യഥാസമയം അയച്ചു തരും
🌹 സംസ്ഥാന മെഗാ ക്വിസ് വിജയികൾക്ക്
ഒന്നാം സ്ഥാനം. 15000 രൂപ
രണ്ടാം സ്ഥാനം 10000രൂപ
മൂന്നാം സ്ഥാനം 8000രൂപ
സി എച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ്
സ്കൂൾതല മത്സരം:
1) കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹ്യ ചരിത്രം (1957-1982)CH ന്റെ കാലഘട്ടം.
2) ആനുകാലിക പൊതുവിജ്ഞാനം.. പത്ര ദൃശ്യ മാധ്യമങ്ങളുടെ അടിസ്ഥാനം.
3) ചരിത്രം-ഭാഷ... സാഹിത്യം..
4) ശാസ്ത്രം- ഗണിതം- കായികം, പൊതുവിജ്ഞാനം...
ഇതിൽ എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി ഓരോ വിഭാഗത്തിൻ്റെയും ശേഷിക്ക് അനുസരിച്ചായിരിക്കും ചോദ്യങ്ങളുടെ കാഠിന്യം നിശ്ചയിക്കുക.
സബ്ജില്ല തലം- സെപ്റ്റംബർ 21
ജില്ല തലം- സെപ്റ്റംബർ 29
സംസ്ഥാന തലം- ഒക്ടോബർ 06- മലപ്പുറം
കൂടുതൽ വിവരങ്ങൾ ഈ പേജിൽ ലഭ്യമാകുന്നതാണ്........
മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പർ താഴെ ലിങ്കിൽ നിന്നും DOWNLOAD ചെയ്യാം
CLICK HERE TO DOWNLOAD CH MOHAMMED KOYA PRATHIBHA QUIZ LPCLICK HERE TO DOWNLOAD CH MOHAMMED KOYA PRATHIBHA QUIZ UP
CLICK HERE TO DOWNLOAD CH MOHAMMED KOYA PRATHIBHA QUIZ HS
إرسال تعليق