കുറ്റിപ്പുറം സബ്ജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കമാവും. വിജിഎച്ച് എസ് എസ് വളാഞ്ചേരിയിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ വിവിധ ഇനങ്ങളിലായി നിരവധി കുട്ടികൾ മത്സരിക്കും. നവംബർ 09,11,12,13 തീയതികളിലാണ് കലോത്സവം അരങ്ങേറുന്നത്. റിസൾട്ട് അറിയാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആദ്യമായാണ് സൈറ്റ് സന്ദർശിക്കുന്നതെങ്കിൽ official website ൽ ക്ലിക്ക് ചെയ്ത് സബ്ജില്ല തെരഞ്ഞെടുക്കുക. പിന്നീട് results ബട്ടണിൽ നേരിട്ട് സന്ദർശിക്കാം.
RESULTS
ഗ്രേഡ് നേടിയ വിദ്യാർത്ഥിയുടെ ഫോട്ടോ വെച്ച് പോസ്റ്റർ തയ്യാറാക്കാം- Click Here (canva app)
Post a Comment