Latest Teachers vacancies | ഏറ്റവും പുതിയ അധ്യാപക ഒഴിവുകൾ

teachers wanted | teachers vacancies,അധ്യാപക ഒഴിവുകൾ,

വെട്ടൂർ : ഗവ.എച്ച്.എസ്. എസിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കഴാഴ്ച രാവിലെ 11- ന് സ്കൂളിൽ.

വർക്കല:  വിളബഭാഗം ഗവ.എൽ.പി.എസിൽ ജൂനിയർ ലാം ഗ്വേജ് അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 9.30-ന് സ്കൂളിൽ.

CSI COLLEGE OF EDUCATION

Parassala P.O., PIN-695121, Thiruvananthapuram. Ph: 0471-2202533, 2122533; Email: info@csicollegeofeducation.net

WANTED

Applications are invited from qualified candidates for appointment as Assistant Professors in Physical Science, Social Science, Fine Arts and Performing Arts for B.Ed course.

 Age and Qualification: As per NCTE norms Send your application to the undersigned within 15 days from the date of this notification.

(Sd/-) Manager

അധ്യാപക ഒഴിവ്

പുത്തൂർ : പാങ്ങോട് കുഴിക്കലി ഇടവക ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച 10-ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു.

കടയ്ക്കൽ : കുമ്മിൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈ സ്കൂൾവിഭാഗം ഹിന്ദി അധ്യാപക നിയമനത്തിനുള്ള അഭിമുഖം തി ങ്കളാഴ്ച 11-ന് നടക്കും.

അധ്യാപക ഒഴിവ്

 കൊട്ടാരക്കര : അവണൂർ ഗവ. എൽ.പി. സ്കൂളിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 11-ന് രാവിലെ 11 ന്.

അധ്യാപക അഭിമുഖം

മാന്നാനം : കെ.ഇ. കോളേജിൽ 2024-25 അധ്യയനവർഷത്തേക്ക് കൊമേഴ്സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. നെറ്റ്, പിഎ ച്ച്.ഡി. യോഗ്യതയുള്ളവർക്ക് മുൻഗണന. ഇവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കുള്ള പി.ജി. ബിരുദധാരികളെയും പരിഗണിക്കും. അപേക്ഷകർ കോളേജ് വിദ്യാഭ്യാസവകുപ്പ് കോട്ടയം മേഖല ഡെ പ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ഗസ്റ്റ് അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. അഭിമുഖം 11-ന് രാവിലെ 10- ന് കോളേജ് ഓഫീസിൽ.

ചിങ്ങവനം : ഗവ. യു.പി.സ്കൂളിൽ എൽ.പി.എസ്.ടി. തസ്തികയിൽ ഒരു അധ്യാപക ഒഴിവുണ്ട്. ദിവസവേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത: ടി.ടി.സി./ഡി.എൽ.എഡ്., കെ ടെറ്റ്. അഭിമുഖം 12- ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.

മീനടം : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ഇംഗ്ലീഷ് തസ്തികയിൽ താത്‌കാലിക ഒഴിവുണ്ട്. 12-ന് രാവിലെ 11-നാണ് അഭിമുഖം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 10.30-ന് സ്കൂളിലെത്തണം.

ചിങ്ങവനം : ഗവ.എൽ.പി.സ്കൂളിൽ എൽ.പി.എസ്.ടി.തസ്തികയിൽ താത്കാലിക അധ്യാപക ഒഴിവിലേക്ക് അഭിമുഖം 12-ന് നടക്കും. ടി.ടി. സി./ഡി.എൽ.എഡ്, കെ.ടെറ്റ് എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥി കൾ 10.30-ന് ഓഫീസിൽ എത്തണം.

 അധ്യാപക ഒഴിവ്

കുമ്പളം :ജി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് (മലയാളം മാധ്യമം). അഭിമുഖം 11-ന് രാവിലെ 10-ന്.ഫോൺ : 04998 208746, 9980310546.

കാഞ്ഞങ്ങാട് :ബല്ല ഈസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഡ്രോയിങ്. അഭിമുഖം 12-ന് രാവിലെ 11-ന്.

മാവുങ്കാൽ : രാംനഗർ എസ്.ആർ.എം.ജി.എച്ച്.എസ്.എസിൽ എച്ച്. എസ്.ടി. ഇംഗ്ലീഷ്. അഭിമുഖം തിങ്കളാഴ്ച രാവിലെ 11-ന്.

മാവുങ്കാൽ സ്വാമി രാംദാസ് സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്. അഭിമുഖം തിങ്കളാഴ്ച രാവിലെ 11-ന്.

 അധ്യാപക ഒഴിവ്

കമ്പല്ലൂർ : കമ്പല്ലൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അഭിമുഖം 11-ന് തിങ്കളാഴ്ച രാവിലെ 10.30ന്.

 കായികപരിശീലക നിയമനം

കാഞ്ഞങ്ങാട് : മീനാപ്പീസിൽ റീ ജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ ഫോർ ഗേൾസ് സ്കൂളിൽ വിദ്യാധീരം പദ്ധതിയുടെ ഭാഗമായി കായികപരി ശീലകനെ നിയമിക്കുന്നു. സം സ്ഥാനതലത്തിൽ സീനിയർ വിഭാഗത്തിൽ ഒരു ഇനത്തിൽ കഴിവ് തെളിയിച്ച വ്യക്തിയോ ഏതെങ്കിലും ഒരു കായികഇനത്തിൽ സീനിയർ വിഭാഗ ത്തിൽ സംസ്ഥാനതല കളിക്കാരനോ സ്പോർട്‌സ് കൗൺസിലിന്റെ അംഗീകാരമുള്ള കോച്ചോ ആയിരിക്കണം. വോളിബോൾ, ബാസ്കറ്റ്ബോൾ, ഫുട്ബോൾ എന്നീ വിഭാഗങ്ങൾ ക്ക് മുൻഗണന. അഭിമുഖം 11-ന് രാവിലെ 11-ന്. ഫോൺ: 0467 2200760.

 അധ്യാപക നിയമനം

കൂത്തുപറമ്പ് : വേങ്ങാട് ഇ.കെ. നായനാർ സ്മാരക ജി.എച്ച്. എസ്.എസിൽ ഹൈസ്കൂൾ വി ഭാഗത്തിൽ ഇംഗ്ലീഷ്. അഭിമുഖം 12- ന് 10-ന്.

 താത്കാലിക ഒഴിവ്

കണ്ണൂർ : കണ്ണൂർ ഗവ.ടൗൺ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ് തസ്തികയിൽ താ ത്കാലിക ഒഴിവ്. കൂടിക്കാഴ്ച 11- ന് 10.30-ന് സ്കൂളിൽ . ഫോൺ: 9400147240

 അധ്യാപക ഒഴിവ്

മണക്കടവ് : ശ്രീപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാള അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം 11-ന് രാവിലെ 11-ന്.

തളിപ്പറമ്പ് : ടാഗോർ വിദ്യാനി കേതൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ഇംഗ്ലീഷ്. അഭിമുഖം തിങ്കളാഴ്ച രാവിലെ 11-ന്.

കുഞ്ഞിമംഗലം : ഗവ. മാപ്പിള എൽ.പി. സ്കൂളിൽ ഒരു എൽ.പി. എസ്.ടി.. അഭിമുഖം തിങ്കളാഴ്ച രാവിലെ 11- ന്.

പയ്യന്നൂർ : കോറോം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ, ഹയർ സെക്കൻഡറി വിഭാഗത്തിൽ സു വോളജി ജൂനിയർ. അഭിമുഖം 11- ന് രാവിലെ 10.30-ന്.

 അധ്യാപക നിയമനം

പുല്പള്ളി : വേലിയമ്പം ദേവി വിലാസം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്‌.ഇ. വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ (എസ്.പി.എഫ്.) അധ്യാപക നിയമനം. കൂടിക്കാഴ്ച നവംബർ 19-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. – ബി.വി.എസ്.സി. ആൻഡ് എ.എച്ച്. യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

 അധ്യാപക ഒഴിവ്

കീഴുപറമ്പ് :കീഴുപറമ്പ് ജി.വി .എച്ച്.എസ്.എസ്സിലെ വി.എ ച്ച്.എസ്.ഇ. വിഭാഗത്തിൽ കൊമേഴ്സ‌്, ലൈവ് സ്റ്റോക്ക് അധ്യാപകരെ നിയമിക്കുന്നതി നുള്ള അഭിമുഖം 12-ന് ചൊവ്വാഴ്ച 10.30-ന് നടക്കും.

ചെട്ടിയാംകിണർ : ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി. ഹിന്ദി അധ്യാപക അഭിമുഖ 11 – ന് ഉച്ചയ്ക്ക് രണ്ടുമണിക്ക്.

 അധ്യാപക ഒഴിവ്

 പാലക്കാട് :കുഴൽമന്ദം ഗവ. മോഡൽ റെസിഡൻഷ്യൽ പോളിടെക്നിക് കോളേജിൽ സിവിൽ എൻജിനിയറിങ് അധ്യാപകരെ നിയമിക്കുന്നു. – ഒന്നാം ക്ലാസോടെയുള്ള ബി.ടെക്. ബിരുദമാണ് കുറഞ്ഞ യോഗ്യത. 12-ന് രാവിലെ ഒ ൻപതിന് കൂടിക്കാഴ്ച വക്കും. ഫോൺ: 8547005086 04922-272900.

 അധ്യാപക ഒഴിവ്

പാലക്കാട് : പുതൂർ ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിൽ കണക്ക്, കംപ്യൂ ട്ടർ സയൻസ് എന്നീ വിഷയങ്ങ ളിലാണ് ഒഴിവ്. കൂടിക്കാഴ്ച ചൊവ്വാഴ്ച 10.30- സ്കൂൾ ഓഫീസിൽ നടക്കും. ഫോൺ : 9446790801

 അധ്യാപക ഒഴിവ്

ഷൊർണൂർ : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിൽ പ്രിൻറിങ് ടെക്നോളജി ആൻഡ് ഗവ. പോളിടെക്നിക് കോളേജിൽ പ്രിന്റിംഗ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാ ഴ്ച 11-ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും.

 അധ്യാപക ഒഴിവ്

പഴഞ്ഞി : എം.ഡി. കോളേജിൽ ഹിന്ദി വിഭാഗത്തിലുള്ള താത്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് കൂടിക്കാഴ്ച 29-ന് രാവിലെ പത്തരയ്ക്ക് കോളേജ് ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം ഹാജ രാകണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.

 അധ്യാപക ഒഴിവ്

ഇടുക്കി : പതിനാറാംകണ്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എൽ.പി.വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു.

യോഗ്യരായ ഉദ്യോഗാർഥികൾ 11-ന് രാവിലെ 11-ന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.

 അസി.പ്രൊഫസർ: അഭിമുഖം 21-ന്

കോട്ടയം :എം.ജി. സർവകലാശാലയിലെ സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽഫിസിക്കൽ എജു ക്കേഷൻ അസി. പ്രൊഫസർ തസ്തികയിൽ കരാർ നിയമനത്തിനുള്ള അഭിമുഖം 21-ന് നടക്കും.

 അധ്യാപകഒഴിവ്

വാഴപ്പള്ളി : വാഴപ്പള്ളി ഗവ.വൊ ക്കേഷണൽ ഹയർ സെക്കൻഡ റി സ്കൂളിൽ എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ് താത്കാലിക ഒഴിവിലേക്ക് 12-ന് രാവിലെ 11-ന് അഭിമുഖം നടത്തും. യേഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്‌കൂ ളിലെത്തണം.

 ഗസ്റ്റ് അധ്യാപക ഒഴിവ്

അരുവിത്തുറ : സെയ്ന്റ് ജോർജ് കോളേജിൽ കോമേഴ്സ് സ്വാശ്രയവിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർ പ്പ് സഹിതം ബയോഡേറ്റാ bursarandcc@sgcaruvithura.ac.in എന്ന ഇ-മെയിൽ വിലാസത്തി ലോ, കോളേജ് ഓഫീസിൽ നേരി ട്ടോ 15-ന് മുമ്പ് സമർപ്പിക്കണം. ഫോൺ : 9495749325, 9447424310

Post a Comment

Previous Post Next Post

News

Breaking Posts