എയര്‍ ഇന്ത്യക്ക് കീഴില്‍ എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ് (AIATSL) ഇപ്പോള്‍ ഓഫീസർ സെക്യൂരിറ്റി, ജൂനിയർ ഓഫീസർ സെക്യൂരിറ്റി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ ഓഫീസർ സെക്യൂരിറ്റി, ജൂനിയർ ഓഫീസർ സെക്യൂരിറ്റി തസ്തികകളില്‍ ആയി മൊത്തം 172 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ എയര്‍പോര്‍ട്ടില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
- സ്ഥാപനത്തിന്റെ പേര് എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ് (AIATSL)
- ജോലിയുടെ സ്വഭാവം Central Govt
- Recruitment Type Temporary Recruitment
- Advt No REF NO.AIASL/05-03/HR/932
- തസ്തികയുടെ പേര് ഓഫീസർ സെക്യൂരിറ്റി, ജൂനിയർ ഓഫീസർ സെക്യൂരിറ്റി
- ഒഴിവുകളുടെ എണ്ണം 172
- ജോലി സ്ഥലം All Over India
- ജോലിയുടെ ശമ്പളം Rs. 29,760 – Rs. 45,000/-
- അപേക്ഷിക്കേണ്ട രീതി നേരിട്ട് ഇന്റര്‍വ്യൂ
- Notification Date 2024 ഡിസംബര്‍ 24
- ഇന്റര്‍വ്യൂ തിയതി 2025 ജനുവരി 6,7,8
S.No | Name of the Post | Number of Posts |
1. | Officer Security | 85 |
2. | Junior Officer Security | 87 |
Total | 172 Posts |
വിദ്യാഭ്യാസ യോഗ്യത
Officer Security | യോഗ്യത:
10+2+3 സ്ട്രീമിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഏവിയേഷൻ
സെക്യൂരിറ്റിയിലുള്ള (കുറഞ്ഞത് 13 ദിവസം ദൈർഘ്യം) സർട്ടിഫിക്കറ്റും. കൂടാതെ
മികച്ച ആശയവിനിമയശേ ഷിയും കംപ്യൂട്ടർ പരിജ്ഞാനവും. ഏവിയേഷൻ സൂപ്പർവൈസർ കോഴ്‌സ്/കാർഗോ സൂപ്പർവൈ സർ കോഴ്സ്/ഏവിയേഷൻ കാർഗോ സെക്യൂരിറ്റി/ഡി.ജി.ആർ സർട്ടിഫിക്കറ്റുകളുള്ളവർക്ക് മുൻഗണന ലഭിക്കും. |
Junior Officer Security | യോഗ്യത: 10+2+3 സ്ട്രീമിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഏവിയേഷൻ സെക്യൂരിറ്റിയിലുള്ള (കുറഞ്ഞത് 13 ദിവസം ദൈർഘ്യം) സർട്ടിഫിക്കറ്റും. കൂടാതെ മികച്ച ആശയവിനിമയശേഷിയും കംപ്യൂട്ടർ പരിജ്ഞാനവും നിർബന്ധം. |
Fee
- For all other candidates: Rs. 500/-
- For SC/ ST/ Ex-Servicemen candidates: Nil
- Mode of Payment: Demand Draft
എങ്ങനെ അപേക്ഷിക്കാം?
എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ് (AIATSL) വിവിധ ഓഫീസർ സെക്യൂരിറ്റി, ജൂനിയർ ഓഫീസർ സെക്യൂരിറ്റി ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാവണം.
വാക്- ഇൻ ഇൻ്റർവ്യൂ: ജനുവരി 6, 7, 8 തീയതികളിൽ.
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
Post a Comment