എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ ജോലി , എക്ഷ്പീരിയന്‍സ് ഇല്ലാത്തവര്‍ക്കും അവസരം

Airport Authority of India (AAI) Recruitment 2022

 ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ്‌ ഇന്ത്യ ഇപ്പോള്‍ ജൂനിയര്‍ എക്സിക്യുട്ടീവ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ്‌ ഇന്ത്യയില്‍ ജൂനിയര്‍ എക്സിക്യുട്ടീവ്‌ തസ്തികകളില്‍ ആയി മൊത്തം 83 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ എയര്‍പോര്‍ട്ടുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

സ്ഥാപനത്തിന്റെ പേര് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ്‌ ഇന്ത്യ
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No 01/2025/CHQ
തസ്തികയുടെ പേര് ജൂനിയര്‍ എക്സിക്യുട്ടീവ്‌
ഒഴിവുകളുടെ എണ്ണം 83
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം Rs.40000 -140000/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2025 ഫെബ്രുവരി 17
അപേക്ഷിക്കേണ്ട അവസാന തിയതി 2025 മാര്‍ച്ച് 18

  ഒഴിവുകള്‍ 

തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം ശമ്പളം
Junior Executive (Fire Services)13Rs.40000 – 3% – 140000/-
Junior Executive (Human Resources)66Rs.40000 – 3% – 140000/-
Junior Executive (Official Language) 4Rs.40000 – 3% – 140000/-

 പ്രായപരിധി

  • Junior Executive (Fire Services)    Maximum age 27 years
  • Junior Executive (Human Resources)    Maximum age 27 years
  • Junior Executive (Official Language)     Maximum age 27 years

വിദ്യഭ്യാസ യോഗ്യത

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
Junior Executive (Fire Services)Educational Qualification: Bachelor’s Degree in Engineering. /Tech. in Fire Engg./Mechanical Engg./Automobile Engg.
Experience: No experience is essential.
Junior Executive (Human Resources) Educational Qualification: Graduate and MBA or equivalent (2 years’ duration) with specialization in HRM/HRD/PM&IR/Labour Welfare.
Experience: No experience is essential.
Junior Executive (Official Language) Educational Qualification: Post-Graduation in Hindi or in English with English or Hindi respectively as a Subject at Degree Level or Post-Graduation in any other subject with Hindi and English as compulsory / elective subject at Degree Level.
Experience: Two years of experience translating, preferably from technical or scientific literature, from Hindi to English and from English to glossary. # Only post-qualification experience will be considered i.e. experience gained after acquiring the minimum education

വിദ്യഭ്യാസ യോഗ്യതഎങ്ങനെ അപേക്ഷിക്കാം?

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ്‌ ഇന്ത്യ വിവിധ ജൂനിയര്‍ എക്സിക്യുട്ടീവ്‌ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2025 മാര്‍ച്ച് 18 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക
Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

أحدث أقدم

News

Breaking Posts