മിനിമം പത്താം ക്ലാസ്സ് , പ്ലസ്ടു ഉള്ളവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയില്‍
ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. റെയിൽവേ
റിക്രൂട്ട്മെൻ്റ് ബോർഡ് (RRB) ഇപ്പോള്‍ റെയിൽവേ ഗ്രൂപ്പ് ഡി തസ്തികയിലേക്ക്
നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ
ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് , പ്ലസ്ടു ഉള്ളവര്‍ക്ക് ഇന്ത്യന്‍
റെയില്‍വേയില്‍ ഗ്രൂപ്പ് ഡി പോസ്റ്റുകളില്‍ ആയി മൊത്തം 32438
ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം
സ്ഥാപനത്തിന്റെ പേര് |
റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ് (RRB) |
ജോലിയുടെ സ്വഭാവം |
Central Govt |
Recruitment Type |
Direct Recruitment |
Advt No |
08/2024 |
തസ്തികയുടെ പേര് |
റെയിൽവേ ഗ്രൂപ്പ് ഡി |
ഒഴിവുകളുടെ എണ്ണം |
32438 |
ജോലി സ്ഥലം |
All Over India |
ജോലിയുടെ ശമ്പളം |
Rs.18,000 – 36,000/- |
അപേക്ഷിക്കേണ്ട രീതി |
ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി |
2025 ജനുവരി 23 |
അപേക്ഷിക്കേണ്ട അവസാന തിയതി |
2025 ഫെബ്രുവരി 22 2025 മാര്‍ച്ച് 1 |
ഒഴിവുകള്‍
Category | Department | No. of Post |
Pointsman-B | Traffic | 5058 |
Assistant (Track Machine) | Engineering | 799 |
Assistant (Bridge) | Engineering | 301 |
Track Maintainer Gr. IV | Engineering | 13187 |
Assistant P-Way | Engineering | 257 |
Assistant (C&W) | Mechanical | 2587 |
Assistant TRD | Electrical | 1381 |
Assistant (S&T) | S&T | 2012 |
Assistant Loco Shed (Diesel) | Mechanical | 420 |
Assistant Loco Shed (Electrical) | Electrical | 950 |
Assistant Operations (Electrical) | Electrical | 744 |
Assistant TL &AC | Electrical | 1041 |
Assistant TL & AC (Workshop) | Electrical | 624 |
Assistant (Workshop) (Mech) | Mechanical | 3077 |
Total Post | | 32438 |
Zone Name | Zone | UR | EWS | OBC | SC | ST | Total Post |
Jaipur | NWR | 797 | 151 | 217 | 191 | 77 | 1433 |
Prayagraj | NCR | 988 | 189 | 413 | 229 | 190 | 2020 |
Hubli | SWR | 207 | 50 | 133 | 75 | 37 | 503 |
Jabalpur | WCR | 769 | 158 | 383 | 215 | 89 | 1614 |
Bhubaneshwar | ECR | 405 | 96 | 257 | 139 | 67 | 964 |
Bilaspur | SECR | 578 | 130 | 346 | 190 | 93 | 1337 |
Delhi | NR | 2008 | 465 | 1275 | 691 | 346 | 4785 |
Chennai | SR | 1089 | 279 | 698 | 397 | 228 | 2694 |
Gorakhpur | NER | 598 | 122 | 285 | 215 | 134 | 1370 |
Guwahati | NFR | 828 | 206 | 552 | 309 | 153 | 2048 |
Kolkata | ER | 767 | 161 | 477 | 262 | 144 | 1817 |
SER | 408 | 102 | 263 | 184 | 72 | 1044 |
Mumbai | WR | 1892 | 467 | 1261 | 701 | 351 | 4672 |
CR | 1395 | 267 | 845 | 480 | 257 | 3244 |
Hajipur | ECR | 518 | 122 | 333 | 186 | 92 | 1251 |
Secunderabad | SCR | 710 | 136 | 415 | 235 | 144 | 1642 |
പ്രായപരിധി
Post Levels |
Age |
Undergraduate Posts |
18-33 Years |
Graduate Posts |
18-36 Years |
The Age Relaxation applicable as per Rules. |
വിദ്യഭ്യാസ യോഗ്യത
Matriculation/SSLC/10th pass (OR) ITI (National Council for Vocational Training (NCVT)//State Council for Vocational Training (SCVT)) (OR) National Apprenticeship Certificate (NAC) granted by NCVT
എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക RRB ആപ്ലിക്കേഷൻ പോർട്ടൽ സന്ദർശിക്കുക: rrbapply.gov.in.
- നിങ്ങളുടെ പേര്, ജനനത്തീയതി, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ പോലുള്ള അവശ്യ വിശദാംശങ്ങൾ നൽകി രജിസ്ട്രേഷൻ പ്രക്രിയ ആരംഭിക്കുക
- അറിയിപ്പിൽ സൂചിപ്പിച്ചിരിക്കുന്ന ഫോർമാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.
- ഇൻ്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ അല്ലെങ്കിൽ യുപിഐ വഴി ഓൺലൈനായി ഫീസ് അടയ്ക്കാം
- അപേക്ഷാ ഫീസ് അടക്കേണ്ട അവസാന തീയതി 2025 മാർച്ച് 3 ആണ്
- അവസാനമായി, രജിസ്റ്റർ ചെയ്ത വിശദാംശങ്ങൾ ശരിയാണെന്ന് പരിശോധിച്ച ശേഷം, സമർപ്പിക്കുക.
- അതിൻ്റെ പ്രിൻ്റൗട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിക്കുക
إرسال تعليق