SSLC 2025 Revaluation apply now

SSLC പുന:മൂല്യനിർണയം- തിങ്കളാഴ്ച മുതൽ അപേക്ഷിക്കാം..

SSLC ഉത്തരകടലാസുകളുടെ പുന:മൂല്യനിര്‍ണയം (Revaluation), സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ തിങ്കളാഴ്ച മുതല്‍ 17/05/2025 ശനിയാഴ്ച 4.00pm വരെ ഓണ്‍ലൈനായി അപേക്ഷ നൽകാം..


SSLC 2025 Revaluation / Scrutiny / Photocopy - Circular

Online Registration : Click Here (Last Date: 17/05/2025 Saturday 4pm)
(Fee - ഒരു പേപ്പറിന് : Revaluation ₹400, Photocopy ₹200, Scrutiny ₹50)

ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ പ്രിന്റൗട്ട് അവസാന തിയ്യതിക്ക് മുമ്പായി പരീക്ഷ എഴുതിയ സ്കൂൾ HM നെ ഏൽപ്പിക്കണം. പ്രിന്റൗട്ടിന്റെ കൂടെ സ്കൂളിൽ ആണ് അതിന്റെ ഫീസ് അടക്കേണ്ടത്. (Revaluation അപേക്ഷ നൽകിയവർക്ക് ഗ്രേഡിൽ മാറ്റമുണ്ടായാൽ Revaluation Fee സ്കൂളിൽ നിന്നും തിരിച്ചു നൽകുന്നതാണ്.)

Other Links (Revaluation):
SSLC | THSLC | AHSLC | THSLC(HI) | SSLC(HI)

Post a Comment

أحدث أقدم

News

Breaking Posts