♦ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദേശം?
- കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ്
♦ വൈക്കം മുഹമ്മദ് ബഷീർ ജനിച്ചത് ?
1908 ജനുവരി 21
♦ വൈക്കം മുഹമ്മദ് ബഷീര്‍ ബാല്യകാല സഖി ആദ്യം എഴുതിയത് ഏത് ഭാഷയില്‍?
- ഇംഗ്ലീഷില്‍
♦ വൈക്കം മുഹമ്മദ് ബഷീര്‍ പ്രസിദ്ധനായത് ഏത് പേരിൽ?
- ബേപ്പൂർ സുൽത്താൻ
♦ വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യകൃതി?
- പ്രേമലേഖനം (1942)
♦ ബഷീര്‍ ആകെ ഒരു നാടകം മാത്രമാണു രചിച്ചിട്ടുള്ളത്. ഏതാണ് ബഷീര്‍ എഴുതിയ ആ നാടകം?
- കഥാബീജം
♦ ബഷീറിന് ജയിൽവാസം ലഭിച്ചത് ഏത് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടാണ്?
- കോഴിക്കോട് വച്ച് നടന്ന ഉപ്പ് സത്യാഗ്രഹം
♦ കഥാ ബീജത്തിന് അവതാരിക എഴുതിയത് ആര് ?
- ജി. ശങ്കരക്കുറുപ്പ്
♦ ബഷീറിന്റെ മാതാപിതാക്കളുടെ പേര്?
- പിതാവ് കായി അബ്ദുറഹ്മാൻ, മാതാവ് കുഞ്ഞാത്തുമ്മ
♦ ബഷീര്‍ മരിച്ചതിനു ശേഷം പുറത്തിറക്കിയ ബഷീറിന്റെ 3 കൃതികള്‍ ?
- യാ ഇലാഹി, പ്രേം പാറ്റ, ജീവിതം ഒരു അനുഗ്രഹം
♦ ഇലാഹി യില്‍ ബഷീര്‍ എഴുതിയ ഒരേ ഒരു കവിത?
- അനശ്വര പ്രകാശം
♦ യാ ഇലാഹിയില്‍ ബഷീര്‍ എഴുതിയ ഒരു ചെറു ലേഖനം ?
- എന്റെ ചരമ കുറിപ്പ്
♦ ബാല്യകാല സഖിയുടെ സുവര്‍ണ ജൂബിലിപതിപ്പ് പുറത്തു വന്നത് ഏത് വര്‍ഷം?
- 1994 ഓഗസ്റ്റില്‍
♦ ബാല്യകാലസഖി എന്ന നോവൽ സിനിമയായി സംവിധാനം ചെയ്തത്?
- പി.ഭാസ്കരൻ
♦ മജീദും സുഹ്റയും കഥാപാത്രങ്ങളായ ബഷീറിന്റ കൃതി?
- ബാല്യകാലസഖി
♦ ബാല്യകാലസഖി എന്ന ചലച്ചിത്രത്തിൽ നായകനായി അഭിനയിച്ചത് ആരാണ്?
- മമ്മൂട്ടി
♦ മതിലുകൾ എന്ന സിനിമയിൽ ബഷീർ ആയി അഭിനയിച്ചത് ആര് ?
- മമ്മൂട്ടി
♦ ബഷീറിന്റെ മതിലുകൾ എന്ന നോവൽ ചലച്ചിത്രമാക്കിയ സംവിധായകൻ?
- അടൂർ ഗോപാലകൃഷ്ണൻ
♦ 'വെളിച്ചത്തിനെന്ത് വെളിച്ചം' എന്ന പദം ഏത് കൃതിയിൽ നിന്ന്?
- ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്
♦ തന്റെ കുടുംബവീട്ടിൽ കഴിയവേ ബഷീർ എഴുതിയ കുടുംബ കഥ?
- ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്
♦ ബഷീറിന്റെ ഏത് കൃതിക്കാണ് 'പെണ്ണുങ്ങളുടെ ബുദ്ധി' എന്നുകൂടി പേരുള്ളത്?
- പാത്തുമ്മായുടെ ആട്
♦ ആത്മകഥാപരമായ ബഷീർ കൃതി?
- ഓർമ്മയുടെ അറകൾ
♦ ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച നോവൽ?
പ്രേം പാറ്റ
♦ പ്രേം പാറ്റ ഏത് പേരിലായിരുന്നു മാതൃഭൂമിയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്നത്?
- മരച്ചുവട്ടില്‍
♦ ബഷീറിന്റെ ആദ്യ കഥയായ എന്റെ തങ്കം ഏത് പ്രസിദ്ധീകരണത്തിലാണ് അച്ചടിച്ച് വന്നത്?
- ജയകേസരിയില്‍
♦ ബാല്യകാല സഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, പാത്തുമ്മയുടെ ആട് എന്നീ കൃതികള്‍ ഇംഗ്ലീഷില്‍ ഒറ്റപ്പുസ്തകമായി വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട് എന്താണ് ആ പുസ്തകത്തിന്റെ പേര് ?
- Me Grandad 'ad an Elephant'
♦ 1990-ഇല് ബഷീറിനെ വല്ലാതെ മുറിപ്പെടുത്തിയതും മലയാള സാഹിത്യ ലോകത്തൊരു കൊടുങ്കാറ്റായി മാറിയതുമായ ഒരു സംഭവമുണ്ടായി. ഒരു പുസ്തകം ആണതിന് ഇടയാക്കിയത് ഏതാണ് ആ പുസ്തകം?
- ഉപ്പൂപ്പാന്റെ കുയ്യാനകള്‍
♦ അക്കാലത്ത് ഈ പുസ്തകത്തിന് മറുപടിയായി E.M അഷ്റഫ് രചിച്ച കൃതി?
- ബഷീറിന്റെ ഐരാവതങ്ങള്‍
♦ ഭൂമിയിലുള്ള സര്‍വ്വ ജീവജാലങ്ങളെയും സ്നേഹിക്കണമെന്നതായിരുന്നു ബഷീറിന്റെ തത്വശാസ്ത്രം. ഇത് തെളിയിക്കുന്ന കഥ ഏതാണ് ?
- ഭൂമിയുടെ അവകാശികള്‍
♦ സകലജീവികൾക്കും ഭൂമിയിൽ ഒരേഅവകാശമാണുള്ളത് എന്ന ആശയം ഉയർത്തിപ്പിടിക്കുന്ന ബഷീർ കൃതി?
- ഭൂമിയുടെ അവകാശികള്‍
♦ പ്രശസ്ത കവി ചങ്ങമ്പുഴയെ ഒരു ചിത്രകാരനായി സങ്കല്പ്പിച്ചു ബഷീര്‍ എഴുതിയ കൃതി?
ഒഴിഞ്ഞ വീട്
♦ ബഷീറിന്റെ പ്രകൃതി സ്നേഹം പ്രകടമാക്കുന്ന കഥ?
- തേന്മാവ്
♦ മരിക്കുന്നതിന് മുൻപ് മാവിന് വെള്ളമൊഴിച്ച മനുഷ്യന്റെ കഥ പറയുന്ന ബഷീർ കൃതി?
- തേന്മാവ്
♦ ചോദ്യോത്തര രൂപത്തില്‍ രചിച്ചിട്ടുള്ള ബഷീര്‍ കൃതി
- നേരും നുണയും
♦ ബഷീറിന്റെ കുടുംബകഥ എന്ന് വിശേഷിപ്പിക്കുന്ന കൃതി?
- പാത്തുമ്മയുടെ ആട്
♦ പട്ടം താണു പിള്ളയെ പരിഹസിച്ച് ബഷീര്‍ എഴുതിയ ഏകാങ്ക നാടകം ?
- പട്ടത്തിന്റെ പേക്കിനാവ്
♦ 1993 ഇല് ബഷീറിനോടൊപ്പം വള്ളത്തോള്‍ അവാര്‍ഡ് പങ്കിട്ടത് ?
- ബാലാമണിയമ്മ
♦ ബഷീര്‍ തന്റെ ദുരന്തം നിറഞ്ഞ ജീവിതാനുഭവങ്ങള്‍ നര്‍മ്മം കലര്‍ത്തി വിവരിച്ചിട്ടുള്ള കഥ?
- ജന്മദിനം
♦ ബഷീര്‍ എഴുതിയ ജീവചരിത്രം
- എം. പി. പോള്‍
♦ ബാല്യകാല സഖിക്ക് അവതാരിക എഴുതിയത് ?
- എം. പി. പോള്‍
♦ ബഷീറിന്റെ മകള്‍ ഷാഹിന കഥാപാത്രമായി വരുന്ന നോവല്‍ ?
- മാന്ത്രികപ്പൂച്ച
♦ മണ്ടന്‍ മുത്തപ്പ എന്ന കഥാപാത്രം ഉള്ള ബഷീറിന്റെ കൃതി ?
- മുച്ചീട്ട് കളിക്കാരന്റെ മകള്‍
♦ സ്ഥലത്തെ പ്രധാന ദിവ്യനായി വിശേഷിപ്പിക്കപ്പെടുന്നത് ബഷീറിന്റെ ഏത് കഥാപാത്രമാണ്?
കണ്ടമ്പറയൻ
♦ ബഷീറിന്റെ ഭാര്യയും സാഹിത്യകാരിയുമായ ഫാബി ബഷീറിന്റെ ആത്മകഥ?
- ബഷീറിന്റെ എടിയേ
♦ ഫാബി ബഷീറിന്റെ മുഴുവൻ പേര്?
- ഫാത്തിമ ബീവി.
♦ ബഷീറിന്റെ ആകാശങ്ങള്‍ ആരുടെ കൃതിയാണ് ?
- പെരുമ്പടവം ശ്രീധരന്
♦ ബഷീറിന്റെ ഒരു കഥയുടെ പേരാണ് ശശിനാസ്. എന്താണ് ആ വാക്കിനര്‍ത്ഥം
- ഇപ്പോള്‍ വിടര്‍ന്ന പുഷ്പം
♦ ബഷീറിന്റെ 'സർപ്പയജ്ഞം' എന്ന കൃതി ഏത് വിഭാഗത്തിൽപ്പെടുന്നു?
- ബാലസാഹിത്യം
♦ ആദ്യമായി ബഷീറായി സിനിമയില്‍ വേഷമിട്ടത് ആരാണ്?
മമ്മൂട്ടി
♦ പ്രേംനസീർ അഭിനയിച്ച 'ഭാർഗ്ഗവീനിലയം' എന്ന ചലച്ചിത്രം ഏത് ബഷീർ കൃതിയുടെ ദൃശ്യാവിഷ്ക്കാരമാണ്?
- നീലവെളിച്ചം
♦ ഭാർഗ്ഗവീ നിലയം എന്ന സിനിമയിലെ ഹാസ്യനടൻ പദ്മദലാക്ഷൻ പ്രസിദ്ധനായ പേര്?
- കുതിരവട്ടം പപ്പു
♦ ഭാർഗ്ഗവീ നിലയം എന്ന സിനിമ സംവിധാനം ചെയ്തത് ആര്?
- എ.വിൻസന്റ്
♦ തന്റെ ഒരു സഹപ്രവർത്തകനെക്കുറിച്ച് ഒരു ഗ്രന്ഥം ബഷീർ രചിച്ചിട്ടുണ്ട്. ആരാണത്?
- എം.പി.പോൾ
♦ ''ജീവിതത്തിൽ നിന്നും വലിച്ച് ചീന്തിയ ഒരേടാണിത്. വാക്കിൽ ചോര പൊടിഞ്ഞിരിക്കുന്നു.'' എന്ന് എം.പി.പോൾ വിശേഷിപ്പിച്ച ബഷീർ കൃതി?
ബാല്യകാലസഖി
♦ ബാല്യകാല സഖി അറബിയിലേക്ക് മൊഴിമാറ്റിയത് ?
- മലയാളിയായ സുഹൈല്‍ അബ്ദുള്‍ ഹക്കീം വാഫി
♦ തീവ്രവാദസംഘടനയുടെ മുഖപത്രമായ 'ഉജ്ജീവനത്തിൽ' ഏത് തൂലികാനാമത്തിലാണ് ബഷീർ ലേഖനങ്ങൾ എഴുതിയിരുന്നത്?
- പ്രഭ
♦ ബഷീറിന്റെ ജീവിതത്തിലും, സാഹിത്യത്തിലും ഒഴിച്ച് കൂടാൻ കഴിയാത്ത ബന്ധമുണ്ടായിരുന്ന മരം?
- മാങ്കോസ്റ്റിൻ
♦ മലയാള സാഹിത്യത്തിലെ സുൽത്താൻ എന്നറിയപ്പെടുന്നത് ആര് ?
- വൈക്കം മുഹമ്മദ് ബഷീര്‍
♦ "ഇമ്മിണി വല്യ ഒന്ന്" ഇത് ഏത് കൃതിയിലെ വാക്യം ആണ്?
- ബാല്യകാലസഖി
♦ ബഷീർ ചെയ്ത ഒരു പ്രഭാഷണം പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതാണത്?
ചെവിയോർക്കുക, അന്തിമ കാഹളം
♦ ബഷീറിന് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വർഷം?
- 1981
♦ ബഷീറിന് ലഭിച്ച ഏറ്റവും വലിയ സാഹിത്യ പുരസ്കാരം?
- പത്മശ്രീ
♦ ബഷീറിന് പത്മശ്രീ പുരസ്കാരം ലഭിച്ച വർഷം?
- 1982
♦ 1993 ൽ ബഷീറിനോടൊപ്പം വള്ളത്തോൾ അവാർഡ് പങ്കിട്ട സാഹിത്യകാരി?
- ബാലാമണി അമ്മ
♦ ബഷീറിന്റെ ചരമദിനം?
- ജൂലൈ 5
♦ "വൈക്കം മുഹമ്മദ് ബഷീർ: എഴുത്തും ജീവിതവും" ആരുടെ ഗ്രന്ഥം?
- ഐ.എം.അഷ്റഫ്
♦ 'ബഷീർ ദ മാൻ' എന്ന ഡോക്കുമെന്ററി സംവിധാനം ചെയ്തത് ആർ?
എം.എ റഹ്മാൻ
♦ ബഷീറിനെ ബേപ്പൂർ സുൽത്താൻ എന്നാണല്ലോ വിശേഷിപ്പിക്കുന്നത്. ബേപ്പൂർ എന്ന സ്ഥലം ഏത് ജില്ലയിലാണ്?
- കോഴിക്കോട്
♦ വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകരൂപത്തിൽ പ്രസാധനം ചെയ്യപ്പെട്ട ആദ്യ കൃതി?
പ്രേമലേഖനം
♦ ബഷീറിന്റെ ആദ്യം പ്രസിദ്ധീകരിച്ച കഥ ഏതാണ്?
തങ്കം
♦ "ഏകാന്ത വീഥിയിലെ അവധൂതന്" എന്ന് ബഷീറിനെ വിശേഷിപ്പിച്ചതാര്?
എം കെ സാനു
♦ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് എം.കെ. സാനു രചിച്ച ജീവചരിത്ര ഗ്രന്ഥം എതാണ് ?
ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ
♦ 2011ൽ ജീവചരിത്രത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എം.കെ. സാനുവിന് ലഭിച്ച കൃതി.
ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ
♦ 1944ൽ ഈ ബഷീര്‍ കൃതി നിരോധിയ്ക്കപ്പെടുകയും ഇതിന്റെ കോപ്പികൾ കണ്ടുകെട്ടപ്പെടുകയും ചെയ്തു. ഏതാണ് കൃതി?
പ്രേമലേഖനം
♦ 1943 ൽ പൂജപ്പുരയിലെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ രാജ്യദ്രോഹം ആരോപിയ്ക്കപ്പെട്ട് തടവിൽ കിടക്കുന്ന സമയത്ത് ബഷീർ എഴുതിയ നോവൽ ഏതാണ് ?
പ്രേമലേഖനം
♦ ആകാശമിഠായി കഥാപാത്രമാകുന്ന ബഷീറിന്റെ നോവൽ?
പ്രേമലേഖനം
♦ 1985 ൽ പ്രേമലേഖനം എന്ന കഥയെ ചലച്ചിത്രമാക്കിയ സംവിധായകൻ?
പി.എ.ബക്കർ
♦ 2017 ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ 'പ്രേമലേഖനം' എന്ന നോവലിനെ അടിസ്ഥാനമാക്കി സിനിമയെടുത്ത സംവിധായകന്?
അനീഷ് അന്‍വര്‍
♦ മൂക്ക് കേന്ദ്രകഥാപാത്രമാകുന്ന ബഷീർ കൃതി ഏത്?
വിശ്വവിഖ്യാതമായ മൂക്ക്
♦ സാഹിത്യലോകത്ത് ഏറെ വിമർശനങ്ങളുണ്ടാക്കിയ ഒരു ബഷീർ കൃതി?
ശബ്ദങ്ങൾ
♦ ''ഒന്നും ഒന്നും ഇമ്മിണി ബാല്യ ഒന്ന് '' എന്ന പ്രയോഗം ഏത് പുസ്തകത്തിലാണ്?
ബാല്യകാല സഖി
♦ മജീദും സുഹറയും കേന്ദ്രകഥാപാത്രങ്ങളായ ബഷീർ കൃതി.
ബാല്യകാല സഖി
♦ ബഷീർ എഴുതിയ തിരക്കഥകൾ ഏതൊക്കെ?
ഭാർഗ്ഗവീനിലയം, ബാല്യകാലസഖി
♦ ബാല്യകാലസഖി സിനിമയായി സംവിധാനം ചെയ്തവർ ആരൊക്കെയാണ്?
ശശികുമാർ (1967), പ്രമോദ് പയ്യന്നൂർ (2014)
♦ ''ബഷീറിന്റെ എടിയേ....'' എന്ന ആത്മകഥ എഴുതിയതാര്?
ഫാബി ബഷീർ
♦ ബഷീറിന് കേന്ദ്രസാഹിത്യഅക്കാദമി ഫെലോഷിപ്പ് ലഭിച്ച വർഷം?
1970
♦ ബഷീറിന് കേരള സാഹിത്യഅക്കാദമി ഫെലോഷിപ്പ് ലഭിച്ച വർഷം?
1981
♦ വൈക്കം മുഹമ്മദ് ബഷീർ അന്തരിച്ചത് എന്ന്?
- 1994 ജൂലൈ 5

إرسال تعليق