അധിക പ്രവൃത്തി ദിവസങ്ങൾ ആയിട്ടുള്ള ശനിയാഴ്ചകൾ
- ജൂലൈ 26 (UP, HS)
- ആഗസ്ത് 16 (HS)
- ഒക്ടോബർ 4 (HS)
- ഒക്ടോബർ 25 (UP, HS)
- ജനുവരി 3 (HS)
- ജനുവരി 31 (HS)
(1 മുതൽ 4 വരെ ക്ലാസ്സുകൾക്ക് ശനിയാഴ്ചകൾ അധിക പ്രവൃത്തി ദിവസങ്ങളായി ഇല്ല.)
Download Educational Calendar 2025-26
ഒന്നാം ടേം പരീക്ഷ : 2025 ആഗസ്റ്റ് 20 മുതൽ 29 വരെ,
ഓണം അവധി: 2025 ആഗസ്റ്റ് 30 മുതൽ സെപ്തംബർ 7 വരെ,
രണ്ടാം ടേം പരീക്ഷ : 2025 ഡിസംബർ 11 മുതൽ 19 വരെ,
ക്രിസ്തുമസ് അവധി: 2025 ഡിസംബർ 20 മുതൽ 28 വരെ,
മധ്യവേനലവധിയ്ക്കായി 2026 മാർച്ച് 31ന് സ്കൂളുകൾ അടയ്ക്കും.
إرسال تعليق