CH Prathibha quiz 2025 | ചന്ദ്രിക - കെ.എസ്.ടി.യു സി എച്ച് പ്രതിഭാ ക്വിസ്സ്. സീസൺ - 7

CH Prathibha quiz 2025 ചന്ദ്രിക - കെ.എസ്.ടി.യു സി എച്ച് പ്രതിഭാ ക്വിസ്സ്. സീസൺ - 7

🥁
ചന്ദ്രിക - കെ.എസ്.ടി.യു
സി എച്ച് പ്രതിഭാ ക്വിസ്സ്. സീസൺ - 7
2025- സെപ്റ്റംബർ - ഒക്ടോബർ

പ്രിയ സഹപ്രവർത്തകരെ/ രക്ഷിതാക്കളെ

🕝 വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് ആകർഷകമായ നിരവധി സമ്മാനങ്ങൾ...!!

📜പരീക്ഷയിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും അവരുടെ പേരും ഫോട്ടോയും  ഉൾപ്പെടുന്ന സർട്ടിഫിക്കറ്റ്.

🏆 ജില്ലാ തലം മുതൽ പരീക്ഷയിലെ 1,2,3 സ്ഥാനക്കാർക്ക് മൊമൻ്റോ.

🛍 ഫൈനൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും 1500 രൂപ വിലമതിക്കുന്ന സമ്മാനം.

💫 സംസ്ഥാന തല വിജയികളെ കാത്തിരിക്കുന്നു വമ്പൻ സമ്മാനങ്ങൾ..!!

🥇നാല് വിഭാഗത്തിലെയും ഒന്നാം സ്ഥാനക്കാർക്ക്- 50000 രൂപ വിലമതിക്കുന്ന ലാപ്ടോപ്പ് 💻

🥈നാല് വിഭാഗത്തിലെയും രണ്ടാം സ്ഥാനക്കാർക്ക്- 25000 രൂപ വിലമതിക്കുന്ന ടാബ് - 📱

🥉നാല് വിഭാഗത്തിലെയും  മൂന്നാം സ്ഥാനക്കാർക്ക് 15000 രൂപ വിലമതിക്കുന്ന ടാബ്📱

💥പ്രതിഭ ക്വിസ്സിന്റെ ഭാഗമായവരിൽ ഭാഗ്യം  തുണക്കുന്നർക്കും സമ്മാനങ്ങൾ  

🎰 രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യാർഥികളിൽ നിന്നും  നറുക്കെടുപ്പിലൂടെ 4 പേർക്ക് (നാല് വിഭാഗത്തിലെയും ഓരോ വിദ്യാർത്ഥികൾ)ഒരു ടാബ് സമ്മാനം.

🏫 വിദ്യാർത്ഥികൾക്ക് മാത്രമല്ല  വിദ്യാലയങ്ങൾക്കും സമ്മാനങ്ങൾ.

100ൽ കൂടുതൽ വിദ്യാർഥികളെ  രജിസ്റ്റർ ചെയ്ത് പങ്കെടുപ്പിക്കുന്ന 4(നാല് വിഭാഗത്തിലെയും ഓരോ സ്കൂളുകൾക്ക്) വിദ്യാലയങ്ങൾക്ക് നറുക്കെടുപ്പിലൂടെ 55 ഇഞ്ച് സ്മാർട്ട് ടിവി സമ്മാനമായി നൽകുന്നതാണ് .

REGISTER NOW 

CH Prathibha quiz 2025  | ചന്ദ്രിക - കെ.എസ്.ടി.യു സി എച്ച് പ്രതിഭാ ക്വിസ്സ്. സീസൺ - 7

Post a Comment

أحدث أقدم

News

Breaking Posts