കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ സ്കോളർഷിപ്പ് 2025-26
കേരളത്തിലെ സർക്കാർ/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഒന്നാം വർഷ ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
ആർക്കെല്ലാം അപേക്ഷിക്കാം?
- സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് ബിരുദ വിദ്യാർത്ഥികൾ.
- സർക്കാർ/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, IHRD അപ്ലൈഡ് സയൻസ് കോളേജുകൾ.
- ഇന്ത്യൻ പൗരന്മാരായിരിക്കണം.
സ്കോളർഷിപ്പ് ആനുകൂല്യം
| വർഷം | ബിരുദ പഠനത്തിന് (UG) | ബിരുദാനന്തര ബിരുദത്തിന് (PG) |
|---|---|---|
| ഒന്നാം വർഷം | ₹ 12,000 | ₹ 40,000 |
| രണ്ടാം വർഷം | ₹ 18,000 | ₹ 60,000 |
| മൂന്നാം വർഷം | ₹ 24,000 | - |
| നാലാം വർഷം | ₹ 40,000 | - |
യോഗ്യതാ മാർക്ക് (മിനിമം)
- General: സയൻസ് (75%), ഹ്യുമാനിറ്റീസ് (60%)
- OBC/BPL: സയൻസ് (60%), ഹ്യുമാനിറ്റീസ് (55%)
- SC: സയൻസ് (55%), ഹ്യുമാനിറ്റീസ് (55%)
- ST/PH: പാസ് മാർക്ക് / 45%
കൂടുതൽ വിവരങ്ങൾക്ക്: 0471 2301297

Post a Comment