2025-26 UG FRESH SCHOLARSHIP | ബിരുദ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് 2026

കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ സ്കോളർഷിപ്പ് 2025-26

അപേക്ഷകൾ സമർപ്പിക്കേണ്ട തീയതി:
2026 ഫെബ്രുവരി 28 വരെ

കേരളത്തിലെ സർക്കാർ/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഒന്നാം വർഷ ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

ആർക്കെല്ലാം അപേക്ഷിക്കാം?

  • സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് ബിരുദ വിദ്യാർത്ഥികൾ.
  • സർക്കാർ/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, IHRD അപ്ലൈഡ് സയൻസ് കോളേജുകൾ.
  • ഇന്ത്യൻ പൗരന്മാരായിരിക്കണം.

സ്കോളർഷിപ്പ് ആനുകൂല്യം

വർഷം ബിരുദ പഠനത്തിന് (UG) ബിരുദാനന്തര ബിരുദത്തിന് (PG)
ഒന്നാം വർഷം ₹ 12,000 ₹ 40,000
രണ്ടാം വർഷം ₹ 18,000 ₹ 60,000
മൂന്നാം വർഷം ₹ 24,000 -
നാലാം വർഷം ₹ 40,000 -

യോഗ്യതാ മാർക്ക് (മിനിമം)

  • General: സയൻസ് (75%), ഹ്യുമാനിറ്റീസ് (60%)
  • OBC/BPL: സയൻസ് (60%), ഹ്യുമാനിറ്റീസ് (55%)
  • SC: സയൻസ് (55%), ഹ്യുമാനിറ്റീസ് (55%)
  • ST/PH: പാസ് മാർക്ക് / 45%
ഇപ്പോൾ അപേക്ഷിക്കൂ

കൂടുതൽ വിവരങ്ങൾക്ക്: 0471 2301297

Post a Comment

أحدث أقدم

News

Breaking Posts