7. കഅ്ബക്കുള്ളില്‍ ജനിച്ച സ്വഹാബി?
ഹകീമുബ്നു ഹിസാം
8. ആരെകുറിച്ചാണ് ബൈബിളില്‍ 'ഈനോക്' എന്ന പേര് പരാമര്‍ശിക്കുന്നത്?
ഇദ്രീസ് നബി
9. യൂസുഫ് നബി ഈജിപ്തിലെ രാജസഭയില്‍ ഏത് വകുപ്പിന്‍റെ ചുമതലയാണ് വഹിച്ചിരുന്നത്?
ധനകാര്യ വകുപ്പ്
10. ജൂതന്മാര്‍ ദൈവത്തിന്‍റെ പുത്രന്‍ എന്നു വിളിക്കുന്ന പ്രവാചകന്‍?
ഉസൈർ നബി
11. അസ്ഹാബുല്‍ ഐക്ക എന്നറിയപ്പെടുന്നത് ഏത് പ്രവാചകന്‍റെ സമുദായമാണ്?
ശുഐബ് നബി
12. ജീവിക്കുന്ന രക്തസാക്ഷി എന്ന് റസൂല്‍ വിശേഷിപ്പിച്ച സ്വഹാബി?
ത്വൽഹതുബ്നു ഉബൈദില്ല
13. ഉഹ്ദ് യുദ്ധത്തില്‍ നബിയെ സംരക്ഷിക്കാന്‍ വേണ്ടി ആയുധമെടുത്ത് പോരാടിയ സ്വഹാബി വനിത?
ഉമ്മു അമ്മാറ
14. ഖന്‍ദഖ് യുദ്ധത്തിന്‍റെ മറ്റൊരു പേര്?
അഹ്സാബ് യുദ്ധം
15. അല്ലാഹുവിന് ഒരിക്കല്‍ പോലും സുജൂദ് ചെയ്തിട്ടില്ലാത്ത, ഉഹ്ദ് യുദ്ധത്തില്‍ ശഹീദായി സ്വര്‍ഗത്തിലിടം നേടിയ സ്വഹാബി?
അംറുബ്നു സാബിത്
16. ആദ്യം ഹദീസ് ഗ്രന്ഥം ഏതാണ്? ആരുടേതാണ്?
മുവത്വ, മാലികീ ഇമാം
17. മദീനാപള്ളിയില്‍ മദ്ഹ് പാടാനായി നബി മിമ്പര്‍ നിര്‍മിച്ചു കൊടുത്തത് ആര്‍ക്കുവേണ്ടിയാണ്?
ഹസ്സാനുബ്നു സാബിത്
18. ഖദീജാ ബീവി വഫാതാകുമ്പോള്‍ നബിയുടെ പ്രായം എത്രയായിരുന്നു?
50 വയസ്സ്
19. മദീനയില്‍ വെച്ച് ഉമര്‍ഖാളി പാടിയ പ്രസിദ്ധമായ ബൈതിന്‍റെ പേര്?
നുഅമാനിയ്യ
20. മലബാറിന്‍റെ ബൂസ്വൂരി എന്നറിയപ്പെടുന്നതാരാണ്?
കുണ്ടൂർ ഉസ്താദ്
Hallo ഉനൈസ് റേഷൻ സംവിധാനം ആദ്യമായി ലോകത്ത് കൊണ്ടു വന്നതാരാണ്. പറയുമോ പ്ലീസ്
ردحذفയുസുഫ് നബി
حذفYusuf nabhi alaisalam
ردحذفനബി (സ) യുടെ എത്രമത്തെ ജൻമദിനമാണ് ഈ കൊല്ലം
ردحذف?
ഉഹദ് യുദ്ധത്തിൽ നബിയുടെ മുൻപല്ല് പൊട്ടി എന്നറിഞ്ഞപ്പോൾ കല്ലെടുത്തു സ്വന്തം പല്ല് പൊട്ടിച്ച യമനിലെ സ്വാതികൻ ആരാ എന്ന് പറയുമോ
ردحذفഎന്ത് കാരണത്താലാണ് ഖുബാ നിവാസികൾ അല്ലാഹുവിന്റെ പ്രശംസക്ക് അർഹരായത് a
ردحذفഎന്ത് കാരണത്താലാണ് ഖുബാ നിവാസികൾ അല്ലാഹുവിന്റെ പ്രശംസക്ക് അർഹരായത്
ردحذفഖുർആൻ ഇംഗ്ലീഷിൽ ആദ്യം പരിഭാഷപ്പെടുത്തിയത് ആര്
ردحذفപ്രവാചകന്മാരിലെ പ്രഭാഷൻ എന്നറിയപ്പെടുന്നതാര്
ردحذفശുഹൈബ് alaihissalaam
حذفഉഹ്ദ് ദിനത്തിൽ നബി (സ) യെ ചുമലിലേറ്റി പാറയിലേക്ക് നടന്നു കയറിയത് ആര് ?
ردحذفL
ردحذفനബി (സ) മദീനയിൽ സ്ഥാപിച്ച ആദ്യ പള്ളി ഏത്?
ردحذفإرسال تعليق