10. ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ഏത്?
1986
11. ആരോഗ്യകരമായ പരിസ്ഥിതിക്ക് രാജ്യത്തിന്റെ എത്ര ശതമാനം വനഭൂമി വേണം ?
33%
12. കണ്ടൽവനങ്ങളും അതിനോടനുബന്ധിച്ചുള്ള ആവാസ വ്യവസ്ഥയും സംരക്ഷിക്കുന്നതിനായി കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന പദ്ധതി ഏത്?
മിഷ്ടി
13. വീടുകളിൽ സൗരോർജ്ജ വൈദ്യുതി പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴിൽ ആരംഭിക്കുന്ന പദ്ധതി ?
സൗര ജ്യോതി
14. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കുന്നതിനായി കേരള സംസ്ഥാന അഗ്നി രക്ഷാ സേന നടത്തിയ ദൗത്യം ?
Mission Safe Breath
15. രാജ്യത്തെ 6 നദികളുടെ സംരക്ഷണത്തിനായി കേന്ദ്ര സർക്കാറിന്റെ ജ ശക്തി മന്ത്രാലയം ആവിഷ്ക്കരിച്ച പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ നദി ഏത്?
പെരിയാർ
16. ഇന്ത്യയിൽ ആദ്യമായി സ്കൂളുകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആരംഭിക്കുന്ന സംസ്ഥാനം ഏത്?
കേരളം
17. കടലിനടിയിലെ വിഭവ പഠനത്തിനായുള ഇന്ത്യയുടെ മനുഷ്യ സമുദ്ര ദൗത്യം എന്നറിയപ്പെടുന്ന പദ്ധതി ?
സമുദ്രയാൻപദ്ധതി
18. രാജ്യത്ത് പ്രളയ സാധ്യത ഭൂപടം തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം ?
കേരളം
19. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കാലാവസ്ഥ നിലയം നിലവിൽ വന്നത്?
എവറസ്റ്റിൽ
20. നീല വിപ്ലവം എന്തിന്റെ ഉൽപ്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
മത്സ്യം
21. തീരപ്രദേശവും കടൽ മേഖലയും പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുന്ന പദ്ധതി ?
ശുചിത്വ സാഗരം സുന്ദര തീരം.
إرسال تعليق