22. കരയിലെ ഏറ്റവും താഴ്ന്ന ഭാഗം ഏത്?
ചാവുകടൽ
23. അന്തരീക്ഷ മലിനീകരണത്തിന്റെ ദൂഷ്യ ഫലം അനുഭവിക്കുന്ന ഇന്ത്യയിലെ ലോക പ്രശസ്ത സ്മാരകം ഏത്?
താജ് മഹൽ
24. ഇന്ത്യയിൽ ദേശീയോദ്യാനങ്ങൾ ഇല്ലാത്ത സംസ്ഥാനം ഏത്?
പഞ്ചാബ്
25. നീല പതാക സർട്ടിഫിക്കറ്റ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ബീച്ചുകളുടെ ഗുണനിലവാരം
26. ഭൂമിയുടെ കോൾഡ് സ്റ്റോറേജ് എന്നറിയപ്പെടുന്ന ഭൂഖണ്ഡം ഏത്?
അന്റാർട്ടിക്ക
27. ഉൽക്ക പതനത്തിന്റെ ഫലമായി ഇന്ത്യയിൽ രൂപം കൊണ്ട തടാകം?
ലോണാർ തടാകം (മഹാരാഷ്ട്ര)
28. പരാഗണത്തിന് തേനിച്ചയെ മാത്രം ആശ്രയിക്കുന്ന വിള ഏത്?
സൂര്യകാന്തി
29. മണ്ണില്ലാതെ സസ്യം വളർത്തുന്ന രീതിക്ക് പറയുന്ന പേര്?
ഹൈഡോ പോണിക്സ്
30. ഏറ്റവും അധികം ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്ന വൃക്ഷം ഏത്?
അരയാൽ
31. ആയുസ്സിൽ ഒറ്റത്തവണ മാത്രം പുഷ്പിക്കുന്ന സസ്യം ഏത്?
മുള
32. ആനമുടി സ്ഥിതി ചെയ്യുന്നത് ഏത് ദേശീയോദ്യാനത്തിൽ ആണ്?
ഇരവികുളം
إرسال تعليق