പരിസ്ഥിതി ദിന ക്വിസ് 2023 | Environmental Day Quiz 2023

33. ബംഗാൾ ഉൾക്കടലിന് സമാന്തരമായി കാണപ്പെടുന്ന പർവ്വത നിര ഏത്? 

പൂർവ്വഘട്ടം

34. Red Data Book തയ്യാറാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതാണ്? 

കേരളം

35. തമിഴ് നാട്ടിലൂടെ മാത്രം പ്രവേശനമുള്ള കേരളത്തിലെ ഏക വന്യജീവി സങ്കേതം ഏത്?

പറമ്പിക്കുളം

36. കേരളത്തിൽ മലിനീകരണം. ഏറ്റവും കുറഞ്ഞ . നദി ഏത്? 

കുന്തിപ്പുഴ (സൈലൻറ് വാലിയിലൂടെ ഒഴുകുന്നു).

37. ജില്ലയുടെ പേരിൽ തന്നെ അറിയപ്പെടുന്ന വന്യജീവി സങ്കേതം ഏത്? 

വയനാട്

38. ആഗോള താപനില വർദ്ധിപ്പിക്കുന്നതിൽ പ്രമുഖ പങ്ക് വഹിക്കുന്ന വാതകമേത്? 

കാർബൺ ഡൈ ഓക്സൈഡ്

39. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കൃത്രിമ വനവത്ക്കരണ പരിപാടി ഏത് ?

മിയവാക്കി

QUIZ HOME


Post a Comment