1 പ്രവാചകﷺ പത്നി ഖദീജാ ബീവിയുടെ പിതാവിന്‍റെ പേര്?
ഖുവൈലിദ്
2 ഖദീജാ ബീവിക്ക് ലഭിച്ച വിശിഷ്ട നാമം?
ത്വാഹിറ
3 നബിﷺ ആദ്യമായി വിവാഹം ചെയ്തത് ആരെ?അവരുടെ പ്രായം?
ഖദീജാ ബിവിയെ(40 വയസ്സ്്)
4 നബിﷺ വിവാഹം ചെയ്്ത ഏക കന്യക?
ആഇശാ ബീവി
5 ആഇശാ ബീവി മരണപ്പെട്ട വര്‍ഷം?
ഹിജ്റ 57
6 നബിﷺ അവസാനമായി വിവാഹം ചെയ്തത്?
മൈമൂന ബിവി
7 ഏത് പത്നിയിലാണ് പ്രവാചകന്ﷺ ഇബ്റാഹീം എന്ന കുട്ടി ജനിക്കുന്നത്?
മാരിയതുല്‍ ഖിബ്തിയ്യ
8 നബി തങ്ങല്‍ﷺ ആഇശാ ബീവിയെ വിവാഹം ചെയ്ത വര്‍ഷം, മാസം?
നുബുവ്വതിന്‍റെ പത്താം വര്‍ഷം, ശവ്വാലില്‍
9 ഏറ്റവുമധികം ഹദീസ് റിപ്പോര്‍ട്ട് ചെയ്ത വനിത?
ആഇശാ ബീവി
10 നബി വഹയ് അടിസ്ഥാനത്തില്‍ വിവാഹം ചെയ്തതാരെ?
സൈനബ് ബിന്‍ത് ജഹ്ശ്
11 ഉമ്മു ഹബീബ ബീവിയുമായുള്ള വിവാഹത്തിന് നബിക്ക്ﷺ മഹ്റ് നല്‍കിയത് ആര്?
നജ്ജാശി രാജാവ്
12. നബി മയ്യിത്ത് നിസ്‌ക്കരിച്ച ഏക ഭാര്യ? സൈനബ്
13. ഉമ്മുല്‍ മസാകീന്‍ എന്നറിയപ്പെടുന്ന വനിത? ഹഫ്സ ബിന്‍ത് ഉമര്‍
14 ഉമ്മുല്‍ മസാകീന്‍ എന്നറിയപ്പെടുന്നത്?
സൈനബ് ബിന്‍ത് ഖുസൈമ, സൈനബ് ബിന്‍ത് ജഹ്ശ്, ഹഫ്സ ബിന്‍ത് ഉമര്
നബി (സ്വ) അഫ്സ്(റ)വിനോട പറഞ്ഞ രഹസ്യം അവര് ആയിഷ (റ)വിനോട് പറഞ്ഞതു അള്ളാഹു വഹിയ്ു ആയിട്ട് രസുയൂലിന് അറിയിച് കൊടുത്ത സുതുറത് എത്
ردحذف: നബി (സ) തങ്ങളുടെ ഭാര്യമാരിൽ ഒരാൾ തങ്ങളുടെ സന്നിധിയിലുണ്ടായിരിക്കുമ്പോൾ മാത്രമായിരുന്നു ഈ സൂറത്ത് അവതരിച്ചത്. ഏതാണ് ആ സൂറത്ത്?ആരാണ് ആ മഹതി?
حذفസൂറത്ത് നിസാഅ'
حذفആയിഷ ബീവി
സൂറത്തു തഹ്രീമ്
حذفഖദീജ ബീവി നബിക്കു കൊടുത്ത സമ്മാനം
ردحذفNabi yde yatrkalil nabiyuee kody undayirunna 2 baryamarudee name!?
ردحذفമുഹമ്മദ്‌നബി(സ)യുടെ പത്നിമാരിൽ ഏറ്റവും അവസാനം വഫാത്തായത് ആര്?
ردحذفമൈമൂന ബിൻത് ഹാരിസ (റ )
حذفഉമ്മുസലമ (റ )
حذفമൈമൂന
حذفഖുർആൻ സൂക്ഷിപ്പുകാരി എന്നറിയപ്പെടുന്നത് ആരാകുന്നു
ردحذفHafsa
حذفഖുർആൻ സൂക്ഷിപ്പുകാരി എന്നറിയപ്പെടുന്നത് ആരാകുന്നു
ردحذفഹഫ്സ (റ)
حذفആശാ ബീവി യുടെ വീട്ടിൽ താമസിച്ചിരുന്ന അടിമ സ്ത്രീ ആര്
ردحذفപ്രവാചകപത്നിമാരെ വിവാഹം കഴിക്കാൻ പാടില്ല എന്നു പറഞ്ഞത് ഏത് സൂറത്തിലാണ്
ردحذفനബിയുടെ ജീവിത കാലത്ത് വഫാത്തായ ഭാര്യമാർ ആര്
ردحذفഖദീജ
حذفപ്രവാചകൻ്റെ (സ) മഹിമ ഏറ്റവുമധികം പഠിച്ച മഹതി
ردحذفഖദീജ
حذفMadeenayil nabi(s) yodoppam jeevicha aadya bhaarya?
ردحذفസൗദ ബീവി
حذف:ഉമ്മുൽ മുഅമ്നതുകളിൽ കൈ നീളം ഉള്ളവൾ എന്ന വിശേഷണം ലഭിച്ച മഹതി ആരാണ് ?
ردحذفസൈനബ് ബീവി
حذفവിവാഹത്തിന് മുൻപ് പ്രവാചകന് മുമ്പിൽ സ്വർഗീയ വസ്ത്രത്തിൽ പ്രദർശിപ്പിക്കപ്പെട്ട പത്നി ?
ردحذفനബി (സ)യുടെ പത്നിമാരിൽ ഒരാൾ രാത്രിയിൽ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ വേണ്ടി വീടിനു പുറത്തിറങ്ങിയപ്പോൾ കുറച്ചു ദൂരെ നിന്നും ഒരു സ്വഹാബി വിളിച്ചു പറഞ്ഞു യാ......... താങ്കൾ ആരാണെന്ന് ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു ആരാണ് ആ സ്വഹാബി?
ردحذفആരാണ് പ്രവാചക പത്നി പറയാനുണ്ടായ സാഹചര്യം എന്ത്?
(ഈ സംഭവത്തിന് ശേഷമാണ് ഖുർആനിലെ പ്രധാനപ്പെട്ട ഒരു ആയത്ത് ഇറങ്ങിയത് )
ആയിഷ.
ردحذفإرسال تعليق