പ്രഥമ പദ്ധതി
സത്യപ്രതിജ്ഞക്കു ശേഷം, തന്നെ ഉറ്റു നോക്കിയിരിക്കുന്ന സദസ്സിനെ നോക്കി മന്ത്രി മനസ്സില്‍ ഉരുവിട്ടു:
"അഴിമതി കാര്യക്ഷമമായി നടപ്പാക്കും..!"

Post a Comment