Game quiz Urdu for Beginners | Games | Letters

Game quiz Urdu for Beginners  |  Games | Letters

പ്രിയ വിദ്യാർത്ഥികളേ,

ആദ്യമായി ഉർദു ഭാഷ തെരഞ്ഞെടുത്ത നിങ്ങളെ അഭിനന്ദിക്കുന്നു.

ഉർദു ആദ്യമായി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അക്ഷരമാല മുതൽ വളരെ ബേസിക് ആയ കാര്യങ്ങൾ ഗെയിം രൂപത്തിൽ നൽകുകയാണ് ഇവിടെ. ആദ്യമായി ചെയ്യേണ്ടത് താഴെ നൽകിയ അക്ഷരമാല നോക്കി മനസ്സിലാക്കുകയും ശേഷം ഓരോ ലെവൽ ക്വിസിലും പങ്കെടുക്കുകയുമാണ് ചെയ്യേണ്ടത്. നിങ്ങൾക്ക് കിട്ടിയ സ്കോർ നിങ്ങളുടെ ടീച്ചർക്ക് സ്ക്രീൻഷോട്ട് ആയി അയച്ചു കൊടുക്കാവുന്നതാണ്. അക്ഷരമാല മനസ്സിലാക്കി മാത്രം അറ്റൻഡ് ചെയ്യാൻ ശ്രമിക്കുക. തെറ്റുകൾ മനസ്സിലാക്കി വീണ്ടും ചെയ്യാൻ ശ്രമിക്കുക. ആശംസകൾ.....

Post a Comment