Gandhi Quiz (ഗാന്ധി ക്വിസ്) in Malayalam |LP, UP, HS|2021 | Gandhi jayanthi quiz

  ✅  സരോജിനി നായിഡുവിനെ ‘ഇന്ത്യയുടെ വാനമ്പാടി’ എന്ന് വിശേഷിപ്പിച്ചത് ആര്?

ഗാന്ധിജി

  ✅  ‘ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ്’ എന്നറിയപ്പെടുന്നതാര്?

ബാലഗംഗാധര തിലക്

  ✅  ഗാന്ധി രക്തസാക്ഷി ദിനം എന്ന്?

1948 ജനുവരി 30

  ✅  ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം?

ഇന്ത്യൻ ഒപ്പീനിയൻ

  ✅  ഗാന്ധിജിയെ ‘അർദ്ധനഗ്നനായ ഫക്കീർ’ എന്ന് വിശേഷിപ്പിച്ചതാര്?

വിൻസ്റ്റൻ ചർച്ചിൽ

  ✅  ഗാന്ധിജിയുടെ ആത്മീയ ഗുരു എന്നറിയപ്പെടുന്നത്?

ലിയോ ടോൾസ്റ്റോയ്

  ✅  ‘കേരള ഗാന്ധി’ എന്നറിയപ്പെടുന്നത് ആരാണ്?
കെ കേളപ്പൻ

  ✅  ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആര്?

ഗോപാലകൃഷ്ണ ഗോഖലെ

  ✅  ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം ഏത്?

ചമ്പാരൻ സത്യാഗ്രഹം (1917 -ൽ ബീഹാർ)

  ✅  1940 ഡിസംബർ 24-ന് സമാധാനത്തിന്റെ പാതയിലേക്ക് വരുവാനപേക്ഷിച്ച് ‘പ്രിയ സുഹൃത്തേ ‘ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ഗാന്ധിജി കത്തെഴുതിയത് ആർക്ക്?

ഹിറ്റ്ലർക്ക്

  ✅  ഗാന്ധിജിയുടെ ആത്മകഥയുടെ പേര്?

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ

  ✅  ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയത് എന്നാണ്?

1915 ജനുവരി 9

NEXT

Post a Comment