Gandhi Quiz (ഗാന്ധി ക്വിസ്) in Malayalam |LP, UP, HS|2021 | Gandhi jayanthi quiz

 ✅    ഗാന്ധിജിയുടെ ആത്മകഥ ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?

ജോർജ്ജ് ഇരുമ്പയം

 ✅   വർണ്ണവിവേചനത്തിനെതിരെ ജനങ്ങളെ ഒരുമിപ്പിക്കാൻ ഗാന്ധിജിയുടെ പ്രേരണയാൽ ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച ഫുട്ബോൾ ക്ലബ്ബുകൾക്ക് പൊതുവേ പറയുന്ന പേര് എന്താണ്?

പാസ്സീവ് റെസിസ്റ്റേഴ്സ്

 ✅   ഗാന്ധിജി ചർക്ക തിരിക്കുന്ന വിഖ്യാതമായ ഫോട്ടോ എടുത്ത ഫോട്ടോ ഗ്രാഫർ ആര്?

മാർഗരറ്റ് ബുർക്കെ വൈറ്റ്

 ✅   ഗാന്ധിജിയെ ഭയമില്ലാത്ത മനുഷ്യൻ എന്ന് വിശേഷിപ്പിച്ചത് ആരാണ്

ബാബ ആംതെ

 ✅   ഗാന്ധിജി കണ്ട സിനിമകളുടെ പേര് എന്താണ്?

മിഷൻ ടു മോസ്കോ, രാമരാജ്യം

 ✅   ഗാന്ധിജിയുടെ പേരിലുള്ള രണ്ടു ക്ഷേത്രങ്ങൾ ഇന്ത്യയിൽ ഉണ്ട്. അതിലൊന്ന് ഒഡീഷയിലെ സാംബൽ പൂരാണ് രണ്ടാമത്തെ ക്ഷേത്രം എവിടെയാണ്?

ചിക്കമംഗലൂർ, തെലുങ്കാന, വിജയവാഡ

 ✅   ഗാന്ധിജിയുടെ ജോഹന്നാസ്ബർഗിലു ള്ള വീട് ഏത് പേരിലാണ് അറിയപ്പെടുന്നത്?

ദി ക്രാൽ (സത്യാഗ്രഹ ഭവനം)

 ✅   ഗാന്ധിജിയുടെ മരണത്തിൽ മനംനൊന്ത് വള്ളത്തോൾ നാരായണമേനോൻ രചിച്ച കാവ്യത്തിന്റെ പേരെന്ത്?

ബാബുജി

 ✅   ഗാന്ധിജിയുടെ രാഷ്ട്രീയ പിന്തുടർച്ചക്കാരൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്?

ജവഹർലാൽ നെഹ്റു

 ✅   ഏതു പുസ്തകമാണ് ‘സർവോദയ’ എന്ന പേരിൽ ഗാന്ധിജി ഗുജറാത്തിയി ലേക്ക് മൊഴിമാറ്റിയത്?

അൺ ടു ദി ലാസ്റ്റ് (ജോൺ റസ്കിൻ)

 ✅   ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി ആര്?

ബാരിസ്റ്റർ ജി പി പിള്ള

 ✅   തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു വളർത്തു മൃഗമായ ആടിനെയും കൊണ്ടാണ് ഗാന്ധിജി 1931ലെ രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതത്. ആ ആടിന്റെ പേര്?

നിർമ്മല

 ✅   ഗാന്ധിജിയുടെ മരണവാർത്ത അറിഞ്ഞ് ‘രണ്ടാമത്തെ ക്രിസ്തുവും കുരിശിൽ തറയ്ക്കപ്പെട്ടു’ എന്ന് പറഞ്ഞതാര്?

പേൾ എസ് ബക്ക്

 ✅   ഗാന്ധിജി മഹാരാഷ്ട്രയിൽ സ്ഥാപിച്ച ആശ്രമം?

സേവാഗ്രാം

 ✅   ഗാന്ധിജി എത്ര തവണ ജയിൽ ജീവിതം അനുഭവിച്ചിട്ടുണ്ട്?

പതിനൊന്നു തവണ

 ✅   ഗാന്ധിജി ഏറ്റവും കൂടുതൽ കാലം തടവിൽ കഴിഞ്ഞ ജയിൽ ഏത്?

യെർവാദ ജയിൽ

 ✅   ‘മനുഷ്യസ്നേഹം ഭക്തിയെ പോലെ തന്നെ പ്രധാനമാണ്’ എന്ന് പറഞ്ഞ മഹാൻ ആര്?

ഗാന്ധിജി

 ✅   ഗാന്ധിജിയെ സ്വാധീനിച്ച അമേരിക്കൻ ചിന്തകൻ ആരായിരുന്നു?

ഹെൻറി ഡേവിഡ് തോറോ

 ✅   ഗാന്ധിജി ഓൾ ഇന്ത്യ ഹോംറൂൾ ലീഗിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വർഷം?

1920

 ✅   ഗാന്ധിജി നടത്തിയ ഇന്ത്യയിലെ രണ്ടാമത്തെ സത്യാഗ്രഹം ഏത്?

ഖേദ സത്യാഗ്രഹം

 ✅   ഗാന്ധിജി എത്ര വർഷം ദക്ഷിണാഫ്രിക്കയിൽ ഉണ്ടായിരുന്നു?

21 വർഷം

 ✅   മഹാരാഷ്ട്രയിൽ ഗാന്ധിജി സ്ഥാപിച്ച ആശ്രമം ഏത്?
സേവാഗ്രാം

 ✅   ഗാന്ധിജി യുടെ കേരള സന്ദർശന വേളയിൽ തന്റെ സ്വർണാഭരണങ്ങൾ ഗാന്ധിജിക്ക് സമ്മാനിച്ച വനിത ആര്?

കൗമുദി ടീച്ചർ

 ✅   ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിൾ നിന്ന് രാജിവെച്ചത് ഏത് വർഷം?

1934

 ✅   ഗാന്ധിജി മെട്രിക്കുലേഷൻ പരീക്ഷ ജയിച്ച വർഷം?

1887

 ✅   ഗാന്ധിജി ചർക്ക തിരിക്കുന്ന വിഖ്യാതമായ ഫോട്ടോ എടുത്തത് ആരായിരുന്നു?

മാർഗരറ്റ് ബുർകെ വൈറ്റ്

 NEXT

Post a Comment