Gandhi Quiz (ഗാന്ധി ക്വിസ്) in Malayalam |LP, UP, HS|2021 | Gandhi jayanthi quiz

  ✅    ഗാന്ധിജി നവജീവൻ എന്ന വാരിക പ്രസിദ്ധീകരിച്ചത് ഭാഷയിലാണ്?

ഗുജറാത്തി

 ✅    ഇന്ത്യയിൽ ഗാന്ധി സീരിസിലുള്ള നോട്ടുകൾ ഇറക്കിയ വർഷം?

1996

 ✅    ഗാന്ധിജിയുടെ സമരങ്ങളുടെ അടിസ്ഥാന സ്വഭാവം എന്തായിരുന്നു?

അഹിംസ

 ✅    വ്യക്തി സത്യാഗ്രഹത്തിന് ആയി ഗാന്ധിജി തിരഞ്ഞെടുത്ത ആദ്യ വ്യക്തി ആര്?

വിനോബാ ഭാവെ

 ✅    ഇന്ത്യയിൽ രക്തസാക്ഷി ദിനമായി ആചരിക്കുന്നത് എന്ന്?

ജനുവരി 30

 ✅    ഗാന്ധിജി ഇന്ത്യയിൽ മുഴുവൻ അറിയപ്പെട്ടു തുടങ്ങിയ സമരം ഏതായിരുന്നു?

റൗലറ്റ് സമരം

 ✅    സർദാർ വല്ലഭായി പട്ടേലിന് ഗാന്ധിജി നൽകിയ പദവി എന്താണ്?

സർദാർ

 ✅    ആരുടെ മരണവാർത്ത അറിഞ്ഞപ്പോഴാണ് “എന്റെ ഏറ്റവും വലിയ താങ്ങ് വീണു പോയി” എന്ന് ഗാന്ധിജി പ്രതികരിച്ചത്?

ബാലഗംഗാധരതിലക്

 ✅    ഗാന്ധിജി നിയമം പഠിക്കാൻ ഇംഗ്ലണ്ടിൽ പോയ വർഷം ഏത്?

1888

 ✅    ഗാന്ധിജി എത്ര വർഷം ദക്ഷിണാഫ്രിക്കയിൽ ജീവിച്ചു?

21 വർഷം

 ✅    ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി എത്ര ദിവസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്

249 ഇന്ത്യയിൽ 2089
ആകെ 2338

 ✅    ഗാന്ധി -ഇർവിൻ ഉടമ്പടി ഒപ്പു വെച്ചത് എന്ന്?

1931

 ✅    ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം ഏത്?

ട്രാൻസ്വാൾ സത്യാഗ്രഹം (1906-ൽ )

 ✅    ഗാന്ധിജിയെ അവസാനമായി തടവിൽ പാർപ്പിച്ചിരുന്ന ജയിൽ ഏത്?

ആഗാഖാൻ കൊട്ടാരം

 ✅    ഗാന്ധിജി ടർബനിൽ സ്ഥാപിച്ച ആശ്രമം

ഫീനിക്സ് സെറ്റിൽമെന്റ്

 ✅    ഗാന്ധിജി ബ്രഹ്മചര്യം ജീവിതവ്രതമായി സ്വീകരിച്ച വർഷം?

1906

 NEXT

Post a Comment