ആണ്‍കുട്ടികളുടെ പേരുകള്‍ | Muslim boys names | muslim baby names malayalam meaning

 ആണ്‍കുട്ടികളുടെ പേരുകള്‍


അബ്ദുല്‍ റസാഖ് - അന്നദാതാവിന്റെ ദാസന്‍
അബ്ദുല്‍ കബീര്‍ - വലിയവന്റെ ദാസന്‍
അബ്ദുല്‍ ഹഖ് - സത്യമായവന്റെ ദാസന്‍
അബ്ദുല്‍ മുദില്ല് - നിന്ദിക്കുന്നവന്റെ ദാസന്‍
അബ്ദുല്‍ റഖീബ് - കാത്തുസംരക്ഷിക്കുന്നവന്റെ ദാസന്‍
അബ്ദുല്‍ ഹമീദ് - സ്തുത്യര്‍ഹന്റെ ദാസന്‍
അബ്ദുല്‍ ജലീല്‍ - ശ്രേഷ്ഠന്റെ ദാസന്‍
അബ്ദുല്‍ മജീദ് - മഹത്വമുള്ളവന്റെ ദാസന്‍
അബ്ദുല്‍ ഖാദിര്‍ - കഴിവുള്ളവന്റെ അടിമ
അബ്ദുല്‍ സ്വമദ് - ആശ്രയമായവന്റെ അടിമ
അബ്ദുല്‍ ബാത്വിന്‍ - പരോക്ഷനായവന്റെ അടിമ
അബ്ദുല്‍ മുഖദ്ദിം - മുന്തിക്കുന്നവന്റെ അടിമ
അബ്ദുല്‍ മാലിക് - രാജാവിന്റെ ദാസന്‍
അബ്ദുല്‍ അസീസ് - അജയന്റെ ദാസന്‍
അബ്ദുല്‍ ജബ്ബാര്‍ - പരമാധികാരിയുടെ ദാസന്‍
അബ്ദുല്‍ മുതകബ്ബിര്‍ - മഹത്വമുടയോന്റെ ദാസന്‍
അബ്ദുല്‍ ഖാലിഖ് - സ്രഷ്ടാവിന്റെ ദാസന്‍
അബ്ദുല്‍ മുസ്വ്വിര്‍ - രൂപസംവിധായകന്റെ ദാസന്‍
അബ്ദുല്‍ സലാം - രക്ഷകന്റെ ദാസന്‍
അബ്ദുല്‍ ഹക്കീം - വിധികര്‍ത്താവിന്റെ ദാസന്‍
അബ്ദുല്‍ ഖാഫിള് - താഴ്ത്തുന്നവന്റെ ദാസന്‍
അബ്ദുല്‍ അദ്ല്‍ - നീതിമാന്റെ ദാസന്‍
അബ്ദുല്‍ സബൂര്‍ - ക്ഷമാശീലന്റെ അടിമ
അബ്ദുല്‍ റഷീദ് - മാര്‍ഗ്ഗദര്‍ശിയുടെ അടിമ
അബ്ദുല്‍ മുതആലി - അത്യുന്നതന്റെ അടിമ
അബ്ദുല്‍ മുഖ്‌സിത് - നീതിചെയ്യുന്നവന്റെ അടിമ
അബ്ദുല്‍ ആഖിര്‍ - അന്ത്യനായവന്റെ അടിമ
അബ്ദുല്‍ വാഹിദ് - ഏകന്റെ അടിമ
അബ്ദുല്‍ വാരിസ് - അവകാശപ്പെടുന്നവന്റെ അടിമ
അബ്ദുല്‍ ലത്വീഫ് - ദയാനിധിയുടെ അടിമ
അബ്ദുല്‍ ഹാദി - സ•ാര്‍ഗ്ഗത്തിലാക്കുന്നവന്റെ അടിമ
അബ്ദുല്‍ മലിക്ക് - രാജാവിന്റെ അടിമ


അനിസ് - ഉദാരസുഹൃത്ത്
അയൂഖ് - ഒരു നക്ഷത്രം
അംബര്‍ - കസ്തൂരി സുഗന്ധമുള്ളവന്‍
അസ്‌ലം - കൂടുതല്‍ സമാധാനമുള്ളവന്‍
അശ്ഹാഖ് - കൂടുതല്‍ വാത്സല്യമുള്ളവന്‍
അന്‍വര്‍ - അത്യന്തം പ്രകാശിക്കുന്നവന്‍
അന്‍സ്വര്‍ - കൂടുതല്‍ സഹായിക്കുന്നവന്‍
അസ്ഹര്‍ - ജ്യോതിസ്സുള്ളവന്‍
അശ്ഹര്‍ - സുപ്രസിദ്ധന്‍
അബ്‌റാര്‍ - പുണ്യവാന്‍
അജ്മല്‍ - ഭംഗിയുള്ളവന്‍
അര്‍ഹം - കൂടുതല്‍ കരുണ ചെയ്യുന്നവന്‍
അഹ്മദ് - അത്യധികം സ്തുതിക്കപ്പെട്ടവന്‍
അസദുല്ലാ - അല്ലാഹുവിന്റെ സിംഹം
അസ്ഹറുദ്ദീന്‍ - ദീനിന്റെ ജ്യോതിസ്സ്
അന്‍വര്‍ ഹുസൈന്‍ - പ്രകാശമുള്ളവന്‍
അഫ്‌സല്‍ ഹുസൈന്‍ - ഒരു നക്ഷത്രം
അന്‍വറുദ്ദീന്‍ - ദീനിന്റെ പ്രകാശം
അല്‍താഫുദ്ദീന്‍ - ദീനിന്റെ ആഗ്രഹം
അന്‍സാറുദ്ദീന്‍ - ദീനിന്റെ സ്‌നേഹിതന്‍
അന്‍വര്‍ ജമാല്‍ - പ്രശോഭിക്കുന്ന സൗന്ദര്യമുള്ളവന്‍
അസീസുല്‍ഹഖ് - സത്യമായവന്റെ പ്രതാപം
അഖ്തര്‍ അലി - ഒരു നക്ഷത്രം
അംജദ് അലി - കീര്‍ത്തിമാന്‍
അലാവുദ്ദീന്‍ - ഉന്നതന്‍


അലീമുദ്ദീന്‍ - ജ്ഞാനി
അനീസ് ഹയാത്ത് - സജീവ സുഹൃത്ത്
അമീര്‍ ഹസന്‍ - നേതാവായ ഭംഗിയുള്ളവന്‍
അമീര്‍ അലി - അത്യുന്നതന്‍
അനീസ് ഹസന്‍ - സ്‌നേഹിതന്‍
അസീസുദ്ദീന്‍ - പ്രതാപം
അഖ്‌സം - നീതിപൂര്‍വ്വം വിഭജിക്കുന്നവന്‍
അഫ്തഹ് - കൂടുതല്‍ വിജയിച്ചവന്‍
അശ്‌റഫുദ്ദീന്‍ - ദീനിന്റെ ശ്രേഷ്ഠത
അദീബ് - സാഹിത്യകാരന്‍
അഫ്‌സല്‍ - മഹത്വമുള്ളവന്‍
അഫീഫ് - സൂക്ഷ്മതയുള്ളവന്‍
അനസ് - സ്‌നേഹിതന്‍
അശ്‌റഫ് - അതിശ്രേഷ്ഠന്‍
അസ്ഹബ് - അഴകുള്ളവന്‍
അഖ്തര്‍ - നക്ഷത്രം
അസ്ദഖ് - സത്യസന്ധന്‍
അജ്‌വദ് - അത്യുദാരന്‍
അസ്മര്‍ - തവിട്ടുനിറമുള്ളവന്‍


അന്‍ജും - നക്ഷത്രങ്ങള്‍
അമാന്‍ - വിശ്വസ്തന്‍
അബ്ദുള്ള - രാജാവിന്റെ അടിമ
അഹ്മര്‍ - ചുവപ്പുനിറമുള്ളവന്‍
അഅ്‌ല - അത്യുന്നതന്‍
അഖ്ദസ് - അതീവ പരിശുദ്ധന്‍
അമീര്‍ - നേതാവ്
അഫ്ഹാം - ബുദ്ധി
അരീബ് - ബുദ്ധിമാന്‍
അമാനി - സൂക്ഷിപ്പുകാരന്‍
അന്‍സാരി - സഹായി
അജ്മല്‍ - ഏറ്റവും ഭംഗിയുള്ളവന്‍
അബ്ശര്‍ - കൂടുതല്‍ ശോഭിക്കുന്നവന്‍
അമീന്‍ - വിശ്വസ്തന്‍
അഖ്‌സത്ത് - നീതിമാന്‍
അര്‍മാന്‍ - ആഗ്രഹം
അഖ്മര്‍ - ചന്ദ്രപ്രഭയുള്ളവന്‍


അഹ്‌റാര്‍ - കൂടുതല്‍ സ്വതന്ത്രന്‍
അഹ്‌സന്‍ - അത്യുത്തമന്‍
അല്‍സ്വബ് - മഹാഭാഗ്യവാന്‍
അഫ്‌സ്വഹ് - വാക്ചതുരന്‍
അഹ്‌ലം - സഹനശീലന്‍
അലീഫ് - സ്‌നേഹമുള്ളവന്‍
അഖ്മര്‍ - ചന്ദ്രവദന്‍
അജ്‌ലബ് - ആകര്‍ഷിക്കുന്നവന്‍
അഹ്ദഖ് - സമര്‍ത്ഥന്‍
അസ്ര്‍ - ക്ഷമാശീലന്‍
അന്‍ദര്‍ - മുന്നറിയിപ്പു നല്‍കുന്നവന്‍
അജ്‌സല്‍ - സമൃദ്ധിയുള്ളവന്‍
അഫ്ഹം - ഗ്രഹിക്കുന്നവന്‍
അജ്ദര്‍ - അനുയോജ്യന്‍
അജ്‌സര്‍ - ചുണയുള്ളവന്‍
അംഹര്‍ - നിപുണന്‍
അബ്‌സം - പുഞ്ചിരി തൂകുന്നവന്‍


അബ്ഹജ് - ശോഭിക്കുന്നവന്‍
അബ്ഹര്‍ - രാജമല്ലിപ്പൂവ്
അസഫ് - പരിശുദ്ധന്‍
അഫാഖ് - അതിജയിക്കുന്നവന്‍
അഗ്ഫര്‍ - പാപം പൊറുക്കുന്നവന്‍
അമീഖ് - പ്രൗഡിയുള്ളവന്‍
അശബ് - സ്‌നേഹമുള്ളവന്‍
അജ്‌വദ് - ധര്‍മ്മിഷ്ഠന്‍
അദില്‍ - നീതിമാന്‍
അസമത് - മനോധൈര്യം
അക്ശഫ് - വ്യക്തമാക്കുന്നവന്‍
അഗ്മല്‍ - സമ്പൂര്‍ണ്ണന്‍
അഫ്‌റസ് - കൂടുതല്‍ ധീരന്‍
അഫ്‌വഫ് - വിജയം നേടിയവന്‍
അക്ഫല്‍ - ചുമതലയുള്ളവന്‍
അഖ്ദം - സേവനം ചെയ്യുന്നവന്‍
അതൂഫ് - കൂടുതല്‍ ദയാലു
അര്‍ഫ് - സുഗന്ധം
അലിം - അറിവുള്ളവന്‍
അസ്‌ലഖ് - സല്‍സ്വഭാവി
അസ്ഹ് - സുന്ദരന്‍
അഹ്‌സന്‍ - സുന്ദരന്‍
അന്‍ദം - ഖേദം പ്രകടിപ്പിക്കുന്നവന്‍

അഫ്തര്‍ - കൂടുതല്‍ ചിന്തിക്കുന്നവന്‍
അര്‍സലാന്‍ - ദാസന്‍
അന്‍സഫ് - വിശുദ്ധന്‍
അരിജ് - സുഗന്ധം
അന്‍ദര്‍ - അപൂര്‍വ്വമായവന്‍
അഖ്‌ലസ് - നിഷ്‌കളങ്കന്‍
അന്‍സം - ചിട്ട പുലര്‍ത്തുന്നവന്‍
അജ്‌സമുദ്ദീന്‍ - ദീനിന്റെ ചുണക്കുട്ടി
അദ്‌ലുദ്ദീന്‍ - ദീനിന്റെ ഉന്നതി
അഹ്മദ് അലി - സ്തുതിക്കപ്പെട്ട ഉന്നതന്‍
അതാഉദ്ദീന്‍ - ദീനിന്റെ വാള്‍


അര്‍ഫുദ്ദീന്‍ - ദീനിന്റെ സുഗന്ധം
അന്‍ഖബ് - ഉയര്‍ന്ന നേതാവ്
അയൂഖുദ്ദീന്‍ - ദീനിന്റെ നക്ഷത്രം
അക്മല്‍ ഹമീദ് - സമ്പൂര്‍ണ്ണനായ സ്തുതിക്കുന്നവന്‍
അബുല്‍ ഗൈസ് - അനുഗ്രഹത്തിന്റെ പിതാവ്
അഹമ്മദ് അശ്ഹര്‍ - സ്തുതിക്കപ്പെട്ട പ്രസിദ്ധന്‍
അബ്ദുറഹ്മാന്‍ - പരമകാരുണികന്റെ സിംഹം
അലിമുറഹ്മാന്‍ - പരമകാരുണികന്റെ അറിവ്
അബ്‌റാര്‍ അഹ്മദ് - പൂണ്യവാനായി സ്തുതിക്കപ്പെട്ട
അക്‌റമുല്‍ റഹ്മാന്‍ - പരമകാരുണികന്റെ ഔദാര്യം
അഹമ്മദ് അഖ്തര്‍ - സ്തുതിക്കപ്പെട്ട നക്ഷത്രം
അനീസുറഹ്മാന്‍ - പരമകാരുണികന്റെ സ്‌നേഹം
അശ്‌റഫുല്‍ഹഖ് - സത്യമായവന്റെ ശ്രേഷ്ഠത
അഹ്‌സനുല്‍ഹഖ് - സത്യമായവന്റെ ന•
അക്‌റമുല്‍ഹഖ് - സത്യമായവന്‍ വിശ്വസ്തത
അന്‍വറുല്‍ഹഖ് - സത്യമായവന്റെ പ്രകാശം
അല്‍ത്വാഫ് അഹ്മദ് - അനുഗ്രഹീതനായ സ്തുതിക്കപ്പെട്ടവന്‍
അജ്മല്‍ ഷാജഹാന്‍ - സുന്ദരനായ രാജാവ്
അസ്ഹര്‍ അഹമ്മദ് - ജ്യോതിസ്സുള്ള സ്തുതിക്കപ്പെട്ടവന്‍
അഖ്മര്‍ ഹസന്‍ - ചന്ദ്രകാന്തിയുള്ള
അമീര്‍ ഹസന്‍ - നേതാവായ സുന്ദരന്‍
അമീര്‍ മുഹമ്മദ് - ഭാഗ്യവാനായ സ്തുതിക്കപ്പെട്ടവന്‍
അന്‍വര്‍ സാദാത്ത് - ശോഭിക്കുന്ന ഭാഗ്യവാന്‍
അഹ്മദ് അശ്‌റഫ് - സ്തുതിക്കപ്പെട്ട ശ്രേഷ്ഠന്‍
അഹ്മദ് അത്വ്ഹര്‍ - സ്തുതിക്കപ്പെട്ട പരിശുദ്ധന്‍
അഹ്മദ് ശിഹാബ് - സ്തുതിക്കപ്പെട്ട ജ്യോതിസ്സ്
അഹ്മദ് റഫീഖ് - സ്തുതിക്കപ്പെട്ട സ്‌നേഹിതന്‍
അഹ്മദ് ജസീല്‍ - സ്തുതിക്കപ്പെട്ട സമൃദ്ധിയുള്ളവന്‍
അഹ്മദ് ശമീര്‍ - സ്തുതിക്കപ്പെട്ട ഊര്‍ജ്ജ്വസ്വലന്‍
അഹ്മദ് റഈസ് - സ്തുതിക്കപ്പെട്ട നേതാവ്
അഹ്മദ് റാസി - സ്തുതിക്കപ്പെട്ട തൃപ്തിപ്പെട്ടവന്‍
അഹ്മദ് സ്വാബിര്‍ - സ്തുതിക്കപ്പെട്ട ക്ഷമ ഉള്ളവന്‍


അഹ്മദ് ഇശ്തിയാബ് - സ്തുതിക്കപ്പെട്ട തല്‍പ്പരന്‍
അഹ്മദ് ഖാബില്‍ - സ്തുതിക്കപ്പെട്ട യോഗ്യന്‍
അഹ്മദ് അക്‌റം - സ്തുതിക്കപ്പെട്ട ഉദാരന്‍
അഹ്മദ് സാകിര്‍ - സ്തുതിക്കപ്പെട്ട സ്മരിക്കുന്നവന്‍
അഹ്മദ് ശക്കീല്‍ - സ്തുതിക്കപ്പെട്ട സുന്ദരന്‍
അഹ്മദ് ഹിസാം - സ്തുതിക്കപ്പെട്ട വാള്‍
അഹ്മദ് റശീഖ് - സ്തുതിക്കപ്പെട്ട സുന്ദരന്‍
അഹ്മദ് അക് ര്‍ - സ്തുതിക്കപ്പെട്ട വലിയവന്‍
അഹ്മദ് സുറൂര്‍ - സ്തുതിക്കപ്പെട്ട സന്തുഷ്ടന്‍
അഹ്മദ് മുബീന്‍ - സ്തുതിക്കപ്പെട്ട പ്രമാണി
അഹ്മദ് വലിദ് - സ്തുതിക്കപ്പെട്ട കുട്ടി
അഹ്മദ് മഖ്ദൂം - സ്തുതിക്കപ്പെട്ട നായകന്‍
അഹ്മദ് നജീബ് - സ്തുതിക്കപ്പെട്ട കുലീനന്‍
അഹ്മദ് വസീഖ് - സ്തുതിക്കപ്പെട്ട ദൃഢഗാത്രന്‍
അഹ്മദ് നസീഫ് - സ്തുതിക്കപ്പെട്ട വിശുദ്ധന്‍
അഹ്മദ് വാഖിഫ് - സ്തുതിക്കപ്പെട്ട ജ്ഞാനി


അഹ്മദ് നഖീബ് - സ്തുതിക്കപ്പെട്ട നേതാവ്
അഹ്മദ് നൗഷാദ് - സ്തുതിക്കപ്പെട്ട കോമളന്‍
അഹ്മദ് ശഹാമത്ത് - സ്തുത്യര്‍ഹനായ ബുദ്ധിയുള്ളവന്‍
അഹ്മദ് ശകീല്‍ - സ്തുത്യര്‍ഹനായ സുന്ദരന്‍
അഹ്മദ് ശഫീഖ് - സ്തുത്യര്‍ഹനായ വല്‍സലന്‍
അഹ്മദ് അസ്ഗര്‍ - സ്തുത്യര്‍ഹനായ ചെറിയവന്‍
അഹ്മദ് ജമാല്‍ - സ്തുത്യര്‍ഹനായ സുന്ദരന്‍
അഹ്മദ് അശ്‌റഫ് - സ്തുത്യര്‍ഹനായ ശ്രേഷ്ടന്‍
അഹ്മദ് അന്‍വര്‍ - സ്തുത്യര്‍ഹനായ പ്രശോഭിതന്‍
അഹ്മദ് ഹസന്‍ - സ്തുത്യര്‍ഹനായ സുന്ദരന്‍
അഹ്മദ് നജാത്ത് - സ്തുത്യര്‍ഹനായ സുരക്ഷിതന്‍
അഹ്മദ് ജുമൈല്‍ - സ്തുത്യര്‍ഹനായ കൊച്ചുസുന്ദരന്‍
അഹ്മദ് ഹുസൈന്‍ - സ്തുത്യര്‍ഹനായ സുന്ദരന്‍
അഹ്മദ് അന്‍സാര്‍ - സ്തുത്യര്‍ഹനായ സഹായി
അഹ്മദ് അസ്ഹര്‍ - സ്തുത്യര്‍ഹനായ പ്രശോഭിതന്‍
അഹ്മദ് റഹീം - സ്തുത്യര്‍ഹനായ കരുണകാണിക്കുന്നവന്‍
അഹ്മദ് ജമീല്‍ - സ്തുത്യര്‍ഹനായ സുന്ദരന്‍
അഹ്മദ് ഇഖ്ാല്‍ - സ്തുത്യര്‍ഹനായ കീര്‍ത്തിമാന്‍
അഹ്മദ് റഫീഖ് - സ്തുത്യര്‍ഹനായ സ്‌നേഹിതന്‍
അഹ്മദ് തന്‍വീര്‍ - സ്തുത്യര്‍ഹനായ പ്രശോഭിക്കുന്നവന്‍
അഹ്മദ് റിയാസ് - സ്തുത്യര്‍ഹനായപൂന്തോപ്പ്
അഹ്മദ് സര്‍ഫറാസ് - സ്തുത്യര്‍ഹനായ കീര്‍ത്തിമാന്‍
അഹ്മദ് ജവാദ് - സ്തുത്യര്‍ഹനായ അത്യുദാരന്‍
അഹ്മദ് ശഫീഖ് - സ്തുത്യര്‍ഹനായ വാല്‍സല്യമുള്ളവന്‍
അഹ്മദ് സാജിദ് - സ്തുത്യര്‍ഹനായ പ്രണമിക്കുന്നവന്‍
അഹ്മദ് റശീദ് - സ്തുത്യര്‍ഹനായ നേര്‍മാര്‍ഗ്ഗി
അഹ്മദ് റശീഖ് - സ്തുത്യര്‍ഹനായ സുന്ദരന്‍
അഹ്മദ് നവാര്‍ - സ്തുത്യര്‍ഹനായ പ്രകാശം
അഹ്മദ് ശൗകത്ത് - സ്തുത്യര്‍ഹനായ പ്രതാപമുള്ളവന്‍
അഹ്മദ് ഗുല്‍സാര്‍ - സ്തുത്യര്‍ഹനായപൂന്തോപ്പ്
അഹ്മദ് ഹര്‍സീന്‍ - സ്തുത്യര്‍ഹനായ ബുദ്ധിശാലി
അഹ്മദ് ജാബിര്‍ - സ്തുത്യര്‍ഹനായ പ്രതികരിക്കുന്നവന്‍
അഹ്മദ് ശംശാദ് - സ്തുത്യര്‍ഹനായ മനോഹരന്‍
അഹ്മദ് ഫരീദ് - സ്തുത്യര്‍ഹനായ അനുപമന്‍
അഹ്മദ് ഫര്‍സാന്‍ - സ്തുത്യര്‍ഹനായപടയാളി
അഹ്മദ് മുബാറക് - സ്തുത്യര്‍ഹനായ അനുഗ്രഹീതന്‍
അന്‍സാര്‍ അഹ്മദ് - സഹായിയായ സ്തുത്യര്‍ഹന്‍


അല്‍ത്വാഫ് അഹ്മദ് - അനുഗ്രഹീതനായ സ്തുത്യര്‍ഹന്‍
അശ്‌റഫ് അഹ്മദ് - ശ്രേഷ്ടനായ സ്തുത്യര്‍ഹന്‍
അസ്ഹര്‍ അഹ്മദ് - ജ്യോതിസ്സുള്ള സ്തുത്യര്‍ഹന്‍
അഹ്‌റാര്‍ അഹ്മദ് - മാന്യനായ സ്തുത്യര്‍ഹന്‍
അബ്‌റാര്‍ അഹ്മദ് - പുണ്യവാനായ സ്തുത്യര്‍ഹന്‍
അന്‍വര്‍ അഹ്മദ് - പ്രശോഭിതനായ സ്തുത്യര്‍ഹന്‍
അക്മല്‍ അഹ്മദ് - സമ്പൂര്‍ണ്ണനായ സ്തുത്യര്‍ഹന്‍
അഹ്‌റാര്‍ അലി - മാന്യനായ ഉന്നതന്‍
അശ്‌റഫ് അലി - ശ്രേഷ്ഠനായ ഉന്നതന്‍
അന്‍സാര്‍ അലി - സഹായിയായ ഉന്നതന്‍
അബ്‌റാര്‍ അലി - പുണ്യവാനായ ഉന്നതന്‍
അന്‍വര്‍ അലി - ശോഭിക്കുന്ന ഉന്നതന്‍
അമാനത്ത് അലി - സൂക്ഷിപ്പുധനമായ ഉന്നതന്‍
അഹ്‌സന്‍ അലി - ഉത്തമനായ ഉന്നതന്‍
അസ്ഹര്‍ അലി - ജ്യോതിസ്സുള്ള ഉന്നതന്‍
അഅ്‌റാസ് അലി - അന്തസ്സുള്ള ഉന്നതന്‍
അലീഫ് അലി - സ്‌നേഹിതനായ ഉന്നതന്‍


അഫ്ഹം അലി - കൂടുതല്‍ ഗ്രഹിക്കുന്ന ഉന്നതന്‍
അമീഖ് അലി - പ്രൗഢിയുള്ള ഉന്നതന്‍
അമീദ്ദ് അലി - പ്രമുഖനായ ഉന്നതന്‍
അസീം അലി - ശ്രേഷ്ടനായ ഉന്നതന്‍
അത്വീഖ് അലി - വിമോചിതനായ ഉന്നതന്‍
അഹ്‌സന്‍ അലി - ഉത്തമനായ ഉന്നതന്‍
അസീസ് അലി - അജയ്യനായ ഉന്നതന്‍
അദീല്‍ അലി - നീതിമാനായ ഉന്നതന്‍
അര്‍ഹം അലി - കരുണാനിധിയായ ഉന്നതന്‍
അഫീഫ് അലി - പവിത്രനായ ഉന്നതന്‍

പെണ്‍കുട്ടികളുടെ പേരുകള്‍


അമീറ - നായിക
അനീസ - രസിക, സൗഹൃദമുള്ളവള്‍
അസ്‌ല - മൃദുലതയുള്ളവള്‍
അനാന്‍ - മേഘം
അസ്‌നാ - പ്രകാശമുള്ളവള്‍
അക്‌റമ - ഔദാര്യമുള്ളവള്‍
അമീറ - നേതാവായവള്‍
അസ്മാ - ഉയര്‍ന്നവള്‍
അജ്മല - അഴകുള്ളവള്‍
അദീബ - വിജ്ഞാനമുള്ളവള്‍
അലീമ - അറിവുള്ളവള്‍


അത്വൂഫ - അനുകമ്പയുള്ളവള്‍
അസ്മാബി - അത്യുന്നത
അഹ്‌സന - ഉത്തമ
അന്‍വറ - പ്രകാശിക്കുന്നവള്‍
അന്‍സ്വാറ - സഹായിക്കുന്നവള്‍
അറൂബ് - ഭര്‍തൃകാമിനി
അംബര്‍ - സുഗന്ധം
അന്‍ജും - നക്ഷത്രങ്ങള്‍
അംറത് - കിരീടം
അരിബ - വിദഗ്ദ്ധ
അക്മല - പൂര്‍ണ്ണമായവള്‍
അദില - നീതിയുള്ളവള്‍
അനീസ - സ്‌നേഹിത
അശീഖ - സ്‌നേഹമുള്ളവള്‍
അമീഖ - പ്രൗഢിയുള്ളവള്‍
അസീസ - പ്രതാപമുള്ളവള്‍
അമീദ - പ്രധാനപ്പെട്ടവള്‍
അംജദ - ശ്രേഷ്ടമായവള്‍
അസ്‌ലഹ - ന• ചെയ്യുന്നവള്‍
അഫീഫ - പതിവ്രത
അഖ്തറുന്നിസാ - സ്ത്രീകളില്‍ നക്ഷത്രം
അസ്മുന്നിസാ - സ്ത്രീകളില്‍ മഹത്വം
അമീനുന്നിസാ - സ്ത്രീകളില്‍ വിശ്വസ്ത

Post a Comment