കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പുകള്‍, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയില്‍ 2020-21 അധ്യായന വര്‍ഷത്തേക്കായി എന്‍ഡ്രന്‍സ് എക്‌സാം വഴിയുള്ള ബിരുദ- പിജി കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.
👉ഒരു വിദ്യാര്‍ത്ഥിക്ക് മൂന്ന് പ്രോഗ്രാമുകളിലാണ് പരമാവധി അപേക്ഷിക്കാനാവുക.
👉സര്‍വകലാശാലക്ക് കീഴിലെ നാനോ സയന്‍സ് പഠന വിഭാഗം നടത്തുന്ന m tch nano science and technology കോഴ്‌സിനും അപേക്ഷിക്കാം.
👉അപേക്ഷകള്‍ മെയ് 10 നു മുമ്പ് സമര്‍പ്പിക്കുക.
إرسال تعليق