റേഷന്‍ കാര്‍ഡ് ഇനി അക്ഷയ കേന്ദ്രത്തില്‍ നിന്നും ലഭ്യമാകും. പുതിയ അപേക്ഷ നല്‍കിയവര്‍ക്കാണ് ഈ സേവനം ലഭ്യമാവുക. നിലവില്‍ അപേക്ഷ നല്‍കിയവര്‍ക്ക് സേവനം ലഭിക്കില്ല. ടി എസ് ഒ അപ്രൂവ് ചെയ്യുന്ന പക്ഷം അക്ഷയ കേന്ദ്രത്തില്‍ നിന്നു തന്നെ പ്രിന്റെടുക്കാം.
അപേക്ഷകള്‍
✔പുതിയ റേഷന്‍ കാര്‍ഡ്
✔ റേഷന്‍ കാര്‍ഡ് തെറ്റ് തിരുത്തല്‍
✔ റേഷന്‍ കാര്‍ഡില്‍ മെമ്പര്‍മാരെ ചേര്‍ക്കലും ഒഴിവാക്കലും മറ്റ് കാര്‍ഡിലേക്കോ താലൂക്കിലേക്കോ മാറ്റല്‍
✔ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ്
✔ ആധാര്‍ നമ്പര്‍ ചേര്‍ക്കുക
അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക
إرسال تعليق