SBI ല്‍ 5454 ഒഴിവുകള്‍


SBI ല്‍ ജൂനിയര്‍ അസോസിയേറ്റ് ഒഴിവുകള്‍. കേരളത്തിലും 119 ഒഴിവുകള്‍. 

വിവിധ സര്‍ക്കിളുകളിലായാണ് ഒഴിവുകളുള്ളത്. ലക്ഷദ്വീപില്‍ മൂന്ന് ഒഴിവുകളുണ്ട്. 

ഒരാള്‍ക്ക് ഒരു സംസ്ഥാനത്തിലെ ഒഴിവിലേക്കേ അപേക്ഷിക്കാനാകു. ആ സംസ്ഥാനത്തിലെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കേണ്ടതുണ്ട്. 

യോഗ്യത

ഏതെങ്കിലും ഒരു വിഷയത്തില്‍ ഡിഗ്രിയോ അല്ലെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന തതുല്യ യോഗ്യത. 

ഇന്റഗ്രേറ്റഡ് ഡുവല്‍ ബിരുദമുള്ളവര്‍ 2021 ആഗസ്റ്റ് 16 നുള്ളില്‍ പാസായ സര്‍ട്ടിഫിക്കറ്റ് നേടണം. 

അവസാന വര്‍ഷ ഡിഗ്രിക്കാര്‍ക്കും അപേക്ഷിക്കാം.

പ്രായം

20-28 വയസ്സ്

1993 ഏപ്രില്‍ 2 നും 2001 ഏപ്രില്‍ 1 നുമിടയില്‍ ജനിച്ചവരായിരിക്കണം.

അപേക്ഷ

ഫോട്ടോയും ഒപ്പും സ്വന്തം കൈപ്പടയില്‍ എഴുതിയ ഡോക്യുമെന്റും അപ്ലോഡ് ചെയ്യണം. 

മെയ് 17 വരെയാണ് അപേക്ഷ സ്വീകരിക്കുന്ന തിയ്യതി. 

അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക

Post a Comment

أحدث أقدم

News

Breaking Posts