സമഗ്ര ശിക്ഷ കേരള കേരളത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസിലെ കുട്ടികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പഠനമ മികവ് രേഖകള്‍ തയ്യാറാക്കി. കുട്ടിയുടെ മികവിനെ വിലയിരുത്താന്‍ സഹായിക്കുന്നതാണ് പഠന രേഖ. വിദ്യാര്‍ത്ഥികള്‍ പൂര്‍ത്തിയാക്കുന്നവയില്‍ നിന്ന് മികച്ച അഞ്ചണ്ണം വിലയിരുത്തിയാണ് ഗ്രേഡ് നല്‍കേണ്ടത്.
പഠന മികവ് രേഖ ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെ ലിങ്കുകള്‍ ഉപയോഗിക്കുക.
Post a Comment