ആവശ്യമുണ്ട്
ദമാമില്‍ പുതുതായി
തുടങ്ങുന്ന ഷോപ്പിലേക്ക് ഷവര്‍മ മേക്കര്‍, സാന്‍ഡ്‌വിച്ച് മേക്കര്‍, ലേബര്‍ തുടങ്ങിയവരെ
ആവശ്യമുണ്ട്. എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന. വിസയില്‍ നാട്ടില്‍ നിന്നും
വരാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക. മൊത്തം ചെലവിന്റെ പകുതി കമ്പനി വഹിക്കുന്നതാണ്.
38 വയസ്സില്‍ താഴെയുള്ളവര്‍
ബന്ധപ്പെടുക.
Number; Whatsapp: 00919961198073
Call: 0593977456
ക്ലീനിംഗ് വാക്കന്‍സി
റിയാദിലെ ക്ലീനിംഗ്
കമ്പനിയിലേക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാവുന്ന ആളെ ആവശ്യമുണ്ട്.
Number: 0545823997
ആവശ്യമുണ്ട്
റിയാദിലെ മനാരില്‍
ജിദ്ദ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബ്രാഞ്ച് മീന്‍ ഷോപ്പിലേക്ക് ആളുകളെ ആവശ്യമുണ്ട്.
ഒരു അക്കൗണ്ടന്റ്, 2 ഡ്രൈവര്‍,
മീന്‍ ക്ലീനിംഗ് 2 പേര്‍ തുടങ്ങി അവസരങ്ങള്‍. ആകര്‍ഷകമായ ശമ്പളം, താമസം, ഭക്ഷണം ലഭിക്കും. താല്‍പര്യമുുള്ളവര്‍ ബന്ധപ്പെടുക.
Number: 0537072102
ഡ്രൈവര്‍ വാക്കന്‍സി
ദമാമില്‍ 2 ഡ്രൈവര്‍മാരെ ആവശ്യമുണ്ട്. 2000 സൗദി റിയാല്‍ ശമ്പളം ലഭിക്കും. താല്‍പര്യമുള്ളവര്‍
ബന്ധപ്പെടുക.
Number: 0590057916,
0506869078
ആവശ്യമുണ്ട്
തൊര്‍ബ, റാനിയ എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മീന്‍കട(മീന്‍
മഗ്ലി, മശ്ഫി റെസ്റ്റോറന്റ്) യിലേക്ക്
മുഅല്ലിംകളേയും ഹെല്‍പ്പര്‍മാരെയും ആവശ്യമുണ്ട്.
Number: 0530200334, 0505363026
ആവശ്യമുണ്ട്
അബഹയിലെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് 22 നും 30 നുമിടയില്‍ പ്രായമുള്ളവരെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക.
Number: +966537703368
Post a Comment