സൗജന്യമായി വീട്ടിലിരുന്ന് ചികിത്സ തേടാം, Medical Help Desk

ആരോഗ്യം,medical help desk, സൗജന്യ ചികിത്സ,ചികിത്സ,covid19,കൊറോണ,

 ഈ കോവിഡ് കാലത്ത് പുറത്ത് പോയി ചികിത്സ നേടാന്‍ പ്രയാസപ്പെടുന്നവരാണ് നമ്മില്‍ പലരും. ലോക്ക്ഡൗണ്‍ കൂടി ആയപ്പോള്‍ ഒന്നുകൂടി ക്ലേശകരമായി എന്നു തന്നെ പറയാം. Wisdom Medical Service വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ രോഗ വിവരങ്ങള്‍ വാട്ട്‌സപ്പ് വഴി നല്‍കി ചികിത്സ നേടാനുള്ള അവസരമൊരുക്കുന്നു. ഡോക്‌റുടെ സേവനം തികച്ചും സൗജന്യമാണ്. നിങ്ങളുടെ രോഗ വിവരങ്ങള്‍ താഴെ പറയുന്ന നമ്പറിലേക്ക് വാട്ട്‌സപ്പ് വഴി ടെക്സ്റ്റ് ആയോ വോയ്‌സായോ അയക്കുക. ഡോക്ടറുടെ സേവനം 9am- 5pm വരെ ലഭ്യമാകും. വാട്ട്‌സപ്പ് വഴി മാത്രം ബന്ധപ്പെടുക. 

COVID SPECIAL DESK

8078228301, 9048320547, 8839216290, 9846794237

വിഭാഗങ്ങള്‍

GEN. MEDICINE

9287111444, 9656395218, 9539992760

ORTHO, ONCO, NEURO:

9656892008, 9539992760

CARDIO & NEPHRO:

8113077359

DENTAL:

9656216840, 9995784044

PAEDIATRICS:

7012055728, 9946595626, 7907311571

OPHTHAL:

9633908909, 7558060073

GYNAEC & OBC:

7510847177

HOMEO:

8547557091

ENT:

9061393339, 7012214432

PSYCHIATRY:

9847525099, 8943968848

GASTRO & URO:

9895353683

AYURVEDA

8592011151, 6238771411

Post a Comment

Previous Post Next Post

News

Breaking Posts