രണ്ട് രൂപ നാണയം കയ്യിലുണ്ടോ? കിട്ടും 5 ലക്ഷം രൂപ; ഭാഗ്യവാന്മാരെ കാത്തിരിക്കുന്നു ഈ ഓഫർ.! coinbazar web


നിങ്ങളുടെ കയ്യില്‍ ഈ രണ്ടുരൂപ നാണയം ഉണ്ടോ, എങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപവരെ കിട്ടിയേക്കാം.

ക്യൂക്കറിലെ ഒരു പരസ്യമാണ് ഈ  വാര്‍ത്തയ്ക്ക് ആധാരം. ബംഗലൂര്‍ ആസ്ഥാനമാക്കിയ ഈ കച്ചവട സൈറ്റിലെ പരസ്യപ്രകാരം പലരും പഴയ കോയിന്‍ വാങ്ങാന്‍ താല്‍പ്പര്യം കാണിക്കുന്നു എന്നാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് പറയുന്നത്.

ഒരു ഭാഗത്ത് ഇന്ത്യന്‍ പതാകയുള്ള 1994 ല്‍ ഇറങ്ങിയ നാണയത്തിന് ക്യൂക്കര്‍ വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന മൂല്യം അഞ്ച് ലക്ഷം രൂപയാണ്. ഇതേ രീതിയിലുള്ള ഒരു രൂപ കോയിന് വില 2 ലക്ഷം രൂപയാണ് സൈറ്റില്‍ കാണിച്ചിരിക്കുന്നത്. അതേ സമയം 1918ല്‍ ഇറക്കിയ ഒരു രൂപയുടെ പഴയ നാണയം ഉണ്ടെങ്കില്‍ 9 ലക്ഷം ലഭിക്കും എന്നാണ് സൈറ്റിലെ പരസ്യം പറയുന്നത്. 

നിങ്ങളുടെ കൈയ്യില്‍ പഴയ നാണയങ്ങളുണ്ടെങ്കില്‍ വേണമെങ്കില്‍ ആവശ്യക്കാരുമായി വിലപേശലും നടക്കും. അതേ സമയം മറ്റൊരു വെബ് സൈറ്റായ കോയിന്‍ ബസാര്‍ എന്ന സൈറ്റില്‍ ഇത്തരം പഴയ നോട്ടുകളും നാണയങ്ങളും മാറ്റാം. പഴയ 10 രൂപ നോട്ടിന് പോലും ഇവിടെ അടിസ്ഥാന വിലയായി കാല്‍ലക്ഷം രൂപവരെ ലഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

Read More: പഴയ അഞ്ച് രൂപയ്ക്ക് വില 30,000 രൂപ; ഭാഗ്യവാന്മാരെ കാത്തിരിക്കുന്നു ഈ ഓഫർ !

നേരത്തെ പഴയ ഒരു അഞ്ച് രൂപ നോട്ടിന് 30,000 രൂപ  ലഭിക്കുമെന്ന വാര്‍ത്ത ഏറെ ശ്രദ്ധ നേടിയിരുന്നു.  ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം ഇതൊന്നുമല്ല. നിങ്ങളുടെ പക്കലുള്ള എല്ലാ അഞ്ച് രൂപ നോട്ടിനും ഈ ഓഫർ കിട്ടില്ല. അതിന് ചില നിബന്ധനകൾ കൂടിയുണ്ട്. എന്താണെന്നല്ലേ, പറയാം. 

ആ അഞ്ച് രൂപ നോട്ടിൽ ഒരു വശത്ത് ട്രാക്ടറിന്റെ ചിഹ്നം ഉണ്ടായിരിക്കണമെന്നതാണ് ഒന്നാമത്തെ നിബന്ധന. അതിന് പുറമെ 786 എന്ന ഭാഗ്യനമ്പറും ഉണ്ടായിരിക്കണം. എങ്കിൽ തീർച്ചയായും നിങ്ങൾക്ക് 30,000 രൂപ കിട്ടുമെന്നാണ് വെബ്സൈറ്റിൽ പറയുന്നത്.

കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിക്കുക https://coinbazzar.com/

Post a Comment

Previous Post Next Post

News

Breaking Posts