ഓണ്‍ലൈന്‍ ക്ലാസെടുക്കാന്‍ അത്യുഗ്രന്‍ ആപ്പ്
നിങ്ങള്‍ ഓണ്‍ലൈന്‍ വഴി ക്ലാസെടുക്കുന്നവരാണെങ്കില്‍ ഏറെ ഉപകാരപ്രദവും നിരവധി ഫീച്ചേഴ്‌സുകളുമുള്ള ആപ്ലിക്കേഷനെയാണ് പരിചയപ്പെടുത്തുന്നത്. ഗൂഗിള്‍ മീറ്റും സൂമും നമുക്കെല്ലാം സുപരിചിതമാണെങ്കിലും പല മികച്ച ഫീച്ചേഴ്‌സും ഇല്ല എന്നത് വാസ്തവമാണ്. സ്‌കൂള്‍, മദ്‌റസ, കോച്ചിംഗ് സെന്ററുകള്‍ തുടങ്ങി ക്ലാസെടുക്കുന്നവര്‍ക്കെല്ലാം ഈ ആപ്പ് ഉപകാരപ്പെടും.
വളരെ ലളിതവും ഫ്രീയായി ഉപയോഗിക്കാന്‍ സാധിക്കുന്നതും സുരക്ഷിതവും പരസ്യങ്ങളില്ലാത്തതുമായ ആപ്പാണ് ടീച്ച്മിന്റ്. ലൈവ് ക്ലാസുകള്‍ നടത്താനും മാനേജ് ചെയ്യാനും വളരെ എളുപ്പമാണ്.
TEACHMINT FEATURES!..
💡 ലൈവ് ക്ലാസുകള്‍ ഷെഡ്യൂള്‍ ചെയ്യാം
💡 സ്‌ക്രീന്‍ ഷെയര്‍, വൈറ്റ്‌ബോര്‍ഡ്
💡 ഫീ മാനേജ് ചെയ്യാം
💡 നോട്ടുകളും മെറ്റീരിയല്‍സും ഷെയര്‍ ചെയ്യാം
💡 ചാറ്റിംഗ് സൗകര്യം
💡 അസൈന്‍മെന്റുകള്‍ അയച്ചു കൊടുക്കാം
💡 അറ്റന്‍ഡന്‍സ് സൗകര്യം..etc
إرسال تعليق