ബയോഡാറ്റ വളരെ എളുപ്പത്തില്‍ തയ്യാറാക്കാം
നല്ല ജോലി സ്വപ്‌നം കണ്ട് നടക്കുന്നവരാണ് എല്ലാവരും. നിത്യവും ജോലി വാര്‍ത്തകള്‍ അന്വേഷിക്കുന്നവരും ജോലി മാറ്റം ആഗ്രഹിക്കുന്നവരും നിരവധിയാണ്. എത്രത്തോളം ക്വോളിഫൈഡ് ആണെങ്കിലും കഴിവുണ്ടെങ്കിലും ഇന്റര്‍വ്യൂ വലിയൊരു കടമ്പയാണ്. ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും നമ്മോട് ആവശ്യപ്പെടുന്ന ആദ്യ കാര്യമാണ് ബയോഡാറ്റ അല്ലെങ്കില്‍ സി വി. സിവി ക്രിയേറ്റ് ചെയ്യാനായി പലരേയും ആശ്രയിക്കുന്നവരും അക്ഷയ സെന്ററുകള്‍ കയറിയിങ്ങുന്നവരും നിരവധിയാണ്.
ഒരു സ്മാര്‍ട്ട് ഫോണ്‍ കൈയിലുണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ി സി.വി ആര്‍ക്കും ഇനി തയ്യാറാക്കാം. താഴെ നല്‍കുന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഇഷ്ടമുള്ള ഡിസൈനില്‍ സി.വി തയ്യാറാക്കാം.
Free Resume Builder ആപ്പിന്റെ പ്രത്യേകതകള്‍
♻ 500 ലധികം resume ഫോര്‍മാറ്റുകള്‍.
♻ resume examples
♻ pdf രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം
♻ font size, color മാറ്റം വരുത്താം.
♻ ലൈവ് പ്രിവ്യൂ... etc
സി.വി തയ്യാറാക്കേണ്ട രൂപം
♻ താഴെ ലിങ്ക് ഉപയോഗിച്ച് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
♻ നല്‍കിയിട്ടുള്ള ഭാഗങ്ങള്‍ ശരിയായി enter ചെയ്യുക
♻ ഇഷ്ടമുള്ള template തെരഞ്ഞെടുക്കുക
♻ ഡൗണ്‍ലോഡ് ചെയ്യുക
إرسال تعليق