Kerala Department of Higher Secondary Education (DHSE) Recruitment 2021

 


കേരള ഡിപ്പാർട്ട്മെന്റ് ഓഫ് ഹയർസെക്കൻഡറി എഡ്യൂക്കേഷൻ ഡോക്യൂമെന്റഷൻ അസിസ്റ്റന്റ്, ആൻഡ് ഓഫീസ് അസിസ്റ്റന്റ്/ ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേരള സർക്കാർ ജോലികൾ തിരയുന്നവർക്ക് മികച്ച അവസരമാണ് ഇത്. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂലൈ 7 വരെ അപേക്ഷകൾ സമർപ്പിക്കാം.

• ബോർഡ്: Kerala Department of Higher Secondary Education (DHSE)

• ജോലി തരം: Kerala Govt 

• നിയമനം: താൽക്കാലികം

• ജോലിസ്ഥലം: കേരളം 

• ആകെ ഒഴിവുകൾ: 02

• അപേക്ഷിക്കേണ്ട വിധം: തപാൽ 

• അപേക്ഷിക്കേണ്ട തീയതി: 22/06/2021

• അവസാന തീയതി: 07/07/2021

Vacancy Details

  • കേരള ഡിപ്പാർട്ട്മെന്റ് ഓഫ് ഹയർസെക്കൻഡറി എജ്യുക്കേഷൻ ആകെ 2 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
  •  ഡോക്യൂമെന്റഷൻ അസിസ്റ്റന്റ് : 01
  •  ഓഫീസ് അസിസ്റ്റന്റ്/ ഡ്രൈവർ : 01

Age Limit Details

  •  ഡോക്യൂമെന്റഷൻ അസിസ്റ്റന്റ് : 50 വയസ്സിൽ താഴെ
  •  ഓഫീസ് അസിസ്റ്റന്റ്/ ഡ്രൈവർ : 25 നും 35 നും മധ്യേ

Educational Qualifications

  • ഡോക്യൂമെന്റഷൻ അസിസ്റ്റന്റ്
  • ഡിഗ്രി, എം എസ് ഓഫീസ്, മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പിങ്ങിൽ പ്രാവീണ്യം
  • ഓഫീസ് അസിസ്റ്റന്റ്/ ഡ്രൈവർ
  • പ്ലസ്ടു പാസായിരിക്കണം. കമ്പ്യൂട്ടർ പ്രാവീണ്യം ഉണ്ടായിരിക്കണം. മോട്ടോർ ബൈക്ക്, ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്

Salary Details

  •  ഡോക്യൂമെന്റഷൻ അസിസ്റ്റന്റ് : മാസം 14,000 രൂപ
  •  ഓഫീസ് അസിസ്റ്റന്റ്/ ഡ്രൈവർ : മാസം 12000 രൂപ

Selection Procedure

ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം

How to Apply?

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക.
  •  അപേക്ഷാ ഫോറത്തിന്റെ മാതൃക ചുവടെ നിന്നും ഡൗൺലോഡ് ചെയ്യുക.
  •  പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിശദമായ ബയോഡാറ്റ, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം 2021 ജൂലൈ ഏഴിന് വൈകുന്നേരം 5 മണിക്ക് മുൻപ് ലഭിക്കത്തക്കവിധം അയക്കുക.
  •  പ്രോഗ്രാം കോഡിനേറ്റർ, എൻഎസ്എസ് സെൽ, ഹയർസെക്കൻഡറി വിഭാഗം, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ഹൗസിങ് ബോർഡ് ബിൽഡിങ്, ശാന്തിനഗർ, തിരുവനന്തപുരം 695 001
  •  അപേക്ഷ അയക്കുന്ന കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

Post a Comment

Previous Post Next Post

News

Breaking Posts