മത്സര പരീക്ഷാ പരിശീലന രംഗത്തെ പ്രമുഖരായ Top Learning App സ്കൂള്‍ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 ന് രാവിലെ 11.30 ന് ഓൺലൈനിൽ Live സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം എന്ന വിഷയത്തിലാണ് മത്സരം.
ഈ ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കുന്നതിനായി സ്ക്കൂളിലെഎല്ലാ വിദ്യാർത്ഥികളും ഇപ്പോൾ തന്നെ താഴെ നൽകിയ ലിങ്കിലൂടെ സൗജന്യമായി പേര് രജിസ്റ്റർ ചെയ്യുക.
https://forms.gle/iv15acELcnr7zYje9
📱മത്സരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; 7034400885
🔰🔰🔰🔰🔰🔰🔰🔰🔰🔰
🧑🏻🎓 പ്രൈമറി തലം മുതൽ ഹൈസ്ക്കൂൾ തലം വരെ എല്ലാ കുട്ടികൾക്കും പൊതു വിജ്ഞാനം, ഗണിതം, ഇംഗ്ലീഷ്, മലയാളം ,ആനുകാലികം മേഖലകളിൽ LSS, USS , NMMS, NTSE പോലുള്ള മത്സര പരീക്ഷകൾക്ക് വേണ്ട അടിത്തറ ഇപ്പോഴെ ഉണ്ടാക്കാനും സഹായകമാവുന്ന ധാരാളം ഫീച്ചറുകള്‍ ഉള്ള ഒരു സൗജന്യ മൊബൈല്‍ അപ്ലിക്കേഷനാണ് TOP Learning App. ഇപ്പോള്‍ തന്നെ App ഇന്‍സ്റ്റാള്‍ ചെയ്ത് പരമാവധി പ്രയോജനപ്പെടുത്തുക.
Post a Comment