മദ്രസ ഗൈഡ്
സ്വാതന്ത്ര്യദിന ക്വിസ് മത്സരം
ആഗസ്റ്റ് 15 ന്
🥇ഒന്നാം സമ്മാനം ₹3000
🥈രണ്ടാം സമ്മാനം ₹2000
🥉മൂന്നാം സമ്മാനം ₹1000
‣ സ്വതന്ത്ര ഇന്ത്യ കുറിച്ചുള്ള വിദ്യർത്ഥികളുടെ അറിവ് വർധിപ്പിക്കുന്നതിനു വേണ്ടിയാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.
‣ Tricktrendz.online എന്ന സൈറ്റിൽ ആയിരിക്കും ഈ മത്സരം നടക്കുക.
‣ 2021 ആഗസ്റ്റ് 15ന് താഴെക്കാണുന്ന ലിങ്കിൽ മത്സരത്തിനുള്ള ഫോം ഓപ്പൺ ആവും, ആഗസ്റ്റ് 15 മുമ്പ് ഫോം ഓപ്പൺ ആകുന്നതല്ല.
https://www.tricktrendz.online/2021/08/quiz-competition.html
‣ താഴെ ലിങ്കിൽ കാണുന്ന ചോദ്യോത്തരങ്ങളിൽ നിന്നും ലേഖനങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന 30 ചോദ്യങ്ങളാണ് മത്സരത്തിന് പരിഗണിക്കുക.
https://www.tricktrendz.online/2021/08/question-article.html
‣ ഓരോ ചോദ്യങ്ങൾക്കും 30 സെകൻറ് വീതം 15 മിനിറ്റ് ആണ് ആകെ സമയം ഉണ്ടാവുക.
‣ സമയത്തിനുള്ളിൽ സബ്മിറ്റ് ചെയ്യുന്നവരെ മാത്രമായിരിക്കും മത്സരത്തിനു പരിഗണിക്കുക.
‣ ഒരിക്കൽ മാത്രമായിരിക്കും സബ്മിറ്റ് ചെയ്യാൻ സാധിക്കുക. ആദ്യശ്രമത്തിൽ തന്നെ മുഴുവനാക്കുക
‣ ആകെ മാർക്ക് അടിസ്ഥാനമാക്കിയായിരിക്കും വിജയികളെ പരിഗണിക്കുക, മത്സരത്തിൽ ഒന്നിൽ കൂടുതൽ പേർക്ക ഒരേ മാർക്ക് വന്നാൽ Number Picker Wheel ഉപയോഗിച്ച് വിജയിയെ തിരഞ്ഞടുക്കുന്നതായിരിക്കും
‣ മത്സരവുമായി ബന്ധപ്പെട്ട സംഘാടകരുടെ തീരുമാനമാനം അന്തിമമായിരിക്കും.
➖➖➖➖➖➖➖➖➖➖
വിവരങ്ങൾ അറിയുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Group 1
https://chat.whatsapp.com/BEYqR8eNBZAByORwoNd5DJ
Group 2
https://chat.whatsapp.com/KRawc4mV6pE9Hqysz0rvtP
Post a Comment