കേരള ഹൈക്കോടതി നിലവിലുള്ള അസിസ്റ്റന്റ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾ ആദ്യം ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കണം. 2021 ജൂലൈ 28 ഓഗസ്റ്റ് 18 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി. യോഗ്യതാ മാനദണ്ഡങ്ങളും, അപേക്ഷകൾ സമർപ്പിക്കേണ്ട ഓരോ ഘട്ടങ്ങളും ചുവടെ പരിശോധിക്കാം.
Date Extended Notification
- സ്ഥാപനം: Kerala High Court
- ജോലി തരം: Central Govt
- നിയമനം: സ്ഥിരം
- ജോലിസ്ഥലം: എറണാകുളം
- ആകെ ഒഴിവുകൾ: 55
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 08/07/2021 12.08.2021
- അവസാന തീയതി: 28/07/2021 18.08.2021
Age Limit Details
- 18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം
- ഉദ്യോഗാർത്ഥികൾ 1985 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
- പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷവും, പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.
- മറ്റ് സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ബാധകം
Vacancy Details
കേരള ഹൈക്കോടതി ആകെ 55 അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ആണ് നിലവിൽ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
Educational Qualifications
ഏതെങ്കിലും അംഗീകൃത കേരളത്തിലെ സർവകലാശാലയിൽ നിന്നും കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബാച്ചിലേഴ്സ് ഡിഗ്രി അല്ലെങ്കിൽ മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കിൽ നിയമ ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
.
Salary Details
കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് വഴി അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് മാസം 39300 രൂപ മുതൽ 83,000 രൂപ വരെയാണ് ശമ്പളം ലഭിക്കും.
Selection Procedure
- ഒബ്ജക്ടീവ് പരീക്ഷ
- ഡിസ്ക്രിപ്റ്റീവ് പരീക്ഷ
- ഇന്റർവ്യൂ
Application Fees Details
- 450 രൂപയാണ് അപേക്ഷാ ഫീസ്
- പട്ടികജാതി/ പട്ടിക വർഗം/ ശാരീരിക അംഗവൈകല്യമുള്ള വ്യക്തികൾ തുടങ്ങിയവർക്ക് അപേക്ഷാഫീസ് ഇല്ല
- ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം
How to Apply?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക.
- 2021 ജൂലൈ 8 ഓഗസ്റ്റ് 12 മുതലാണ് അപേക്ഷിക്കാനുള്ള ലിങ്ക് ആക്ടീവ് ആവുക. ജൂലൈ 28 ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം
- കേരള ഹൈക്കോടതിയുടെ ഒഴിവുകളിലേക്ക് ആദ്യമായി അപേക്ഷിക്കുന്നവർ 'New Applicant' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യുക. മറ്റുള്ളവർ അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു കൊണ്ട് അപേക്ഷിക്കാൻ ആരംഭിക്കുക.
- യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
- അപേക്ഷിക്കുന്ന സമയത്ത് സാധുവായ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നൽകുക
- എല്ലാ വിവരങ്ങളും നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക. ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് പ്രിന്റ് ഔട്ട് എടുത്തു വെക്കുക.
إرسال تعليق