✅ ഇന്ത്യയുടെ രാഷ്ട്ര പിതാവ് ആരാണ്?
മഹാത്മാഗാന്ധി
✅ ഗാന്ധിജിയെ ‘രാഷ്ട്രപിതാവ്’ എന്ന് വിശേഷിപ്പിച്ചത് ആര്?
സുഭാഷ് ചന്ദ്ര ബോസ്
✅ ഗാന്ധിജിയുടെ ജന്മദിനം എന്നാണ്?
1869 ഒക്ടോബർ 2
✅ ഗാന്ധിജിയുടെ ജന്മസ്ഥലം എവിടെയാണ്?
പോർബന്തർ (ഗുജറാത്ത്)
✅ ഗാന്ധിജിയുടെ മുഴുവൻ പേര് എന്താണ്?
മോഹൻദാസ് കരംചന്ദ് ഗാന്ധി
✅ ഗാന്ധിജിയുടെ പിതാവിന്റെ പേര് എന്താണ്?
കരംചന്ദ് ഗാന്ധി
✅ ഗാന്ധിജിയുടെ മാതാവിന്റെ പേര് എന്തായിരുന്നു?
പുത് ലിബായ്
✅ കാബാ ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ്?
കരംചന്ദ്ഗാന്ധി
✅ ഗാന്ധിജിയുടെ പിതാവിന്റെ ഉദ്യോഗം എന്തായിരുന്നു?
ദിവാൻ
✅ ഗാന്ധിജിയുടെ മുത്തച്ഛൻ ആരാണ്?
ഉത്തംചന്ദ് ഗാന്ധി
✅ ഗാന്ധിജി പ്രൈമറി പഠനം നടത്തിയത് എവിടെയാണ്?
രാജ്കോട്ടിൽ
✅ ഗാന്ധിജിയുടെ പൂർണനാമം എന്താണ്?
മോഹൻദാസ് കരംചന്ദ് ഗാന്ധി
✅ ഗാന്ധിജിക്ക് വഴങ്ങാതിരുന്ന പഠന വിഷയം എന്തായിരുന്നു?
കണക്ക്
إرسال تعليق