Agricultural Officer തസ്തികയിലേക്ക് PSC അപേക്ഷ ക്ഷണിക്കുന്നു!!
കേരള ഗവൺമെന്റ് സെർവീസിലെ Kerala State Land Use Board ഡിപ്പാർട്മെന്റിലേക്ക് തിരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് PSC ഓൺലൈനായി മാത്രം അപേക്ഷകൾ ക്ഷണിക്കുന്നു
വിശദാംശങ്ങൾ ഇനി പറയുന്നു.
ഡിപ്പാർട്മെൻറ് : Kerala State Land Use Board
പദവിയുടെ പേര് : Agricultural Officer
ഒഴിവുകളുടെ എണ്ണം:2
നിയമന രീതി: നേരിട്ടുള്ള റിക്രൂട്മെൻറ്
ശമ്പള സ്കെയിൽ: ₹ 55200-115300/-
പ്രായ പരിധി: 20 - 36
യോഗ്യത
ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് അഗ്രികൾച്ചറിലോ / ഹോർട്ടികൾച്ചറിലോ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
അപേക്ഷിക്കേണ്ട വിധം
തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻറെ ഔദ്യോഗിക വെബ്സൈറ്റ് - www.keralapsc.gov.in - വഴി ഒറ്റത്തവണ രജിസ്ട്രേഷൻ (One Time Registration) സ്കീം പ്രകാരം രജിസ്റ്റർ ചെയ്യണം.
ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി യൂസർ ഐഡിയും പാസ്‌വേഡും കൊടുത്തുകൊണ്ട് അപേക്ഷിക്കാം. അപേക്ഷകർ നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് പോസ്റ്റുകല്കുള്ള 'Apply Now ' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യണം.
(ഫോട്ടോ, ഐഡി കാർഡ് മുതലായവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾക്ക് ഗസറ്റ് വിജ്ഞാപനത്തിന്റെ ഭാഗം II ൽ നൽകിയിരിക്കുന്ന പൊതുവായ വ്യവസ്ഥകൾ കാണുക )
അപേക്ഷ കിട്ടേണ്ട അവസാന തീയതി: 22.12.2021
إرسال تعليق