മൊബൈലിലെ കോണ്ടാക്ട് എങ്ങനെ നഷ്ടപ്പെടാതെ സംരക്ഷിക്കാം! ഈ ആപ്പ് ഉപയോഗിക്കൂ. | google contact app


ഒരു മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ കൂട്ടുകാരിൽ നിന്നോ സഹപ്രവർത്തകരിൽ നിന്നോ സ്ഥിരം കേൾക്കുന്ന ഒന്നായിരിക്കും "എന്റെ ഫോൺ കേടായി പോയ്, എല്ലാവരുടെയും നമ്പർ നഷ്ടപ്പെട്ടു. നമ്പർ ഒന്നു പറയാമോ".
ഇങ്ങനെ സംഭവിച്ചാൽ ആദ്യം ചോദിക്കാതെ ആരാണ് നിങ്ങൾക്ക് സന്ദേശം അയയ്ക്കുന്നതെന്ന് അറിയുന്നില്ല - ഇത് ഒരു പേടിസ്വപ്നമാണ്, ശരിക്കും!! ഞാൻ തന്നെ മിക്കപ്പോഴും കേൾക്കുന്ന ഒരു പരാതിയും പരിഭവവും ഇതാണ്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടോ..ചെറിയൊരു കാര്യം ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാൻ കഴിയും.



 ആപ്പിൾ ഫോൺ ഉപഭോക്താക്കൾക്ക് ഒരുപോലെ ഉപകാരപ്രദമായ വഴിയാണ് ഇത്. കൊണ്ടാക്ടുകൾ ബാക്കപ്പ് ചെയ്തു സംരക്ഷിക്കാൻ സഹായിക്കുന്ന അപ്പ് ആണ് "ഈ ആപ്പ്". ലിങ്ക് താഴെയുണ്ട്  

DOWNLOAD CONTACT SAVE APP👇.

CLICK HERE🖱️
 

ഇതെങ്ങനെ ചെയ്യും എന്ന് നോക്കാം. ആദ്യം തന്നെ നമ്മുടെ കയ്യിലുള്ളത് സംരക്ഷിക്കുക ആണല്ലോ ചെയേണ്ടത്. എന്നാലല്ലേ പിന്നീട് വീണ്ടും എടുക്കാൻ കഴിയു.



അതിനായി നിങ്ങളുടെ ഫോൺ സെറ്റിങ്‌സ് തുറന്നു, സിസ്റ്റം --> ബാക്കപ്പ് --> കോണ്ടാക്ട് എന്നയിടത് എത്തുക.

തുടർന്ന് താഴെ ഉള്ള "സിങ്ക്/ബാക്കപ്പ് മൈ ഡാറ്റ" എന്നുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇപ്പോൾ നിങ്ങളുടെ വിവരങ്ങൾ വിജയകരമായി ബാക്കപ്പ് ചെയ്തു എന്ന് സന്ദേശം വരും.
ഇനി നമുക്ക്‌ ആദ്യത്തെ പ്രശ്നത്തിലേക്ക് വരാം. നിങ്ങൾ പുതിയൊരു മൊബൈലർ വാങ്ങി. ഇനി നിങ്ങൾ പഴയ ഫോണിൽ ഉപയോഗിച്ച ജി മെയിൽ ഉപയോഗിച്ച് സൈൻ ഇൻ ചെയുക. മുകളിൽ പറഞ്ഞ സ്റ്റെപ്പുകൾ ആവർത്തിക്കുക. മിനിട്ടുകൾക്ക് അകം നിങ്ങളുടെ പഴയ കോണ്ടാക്ടസ് തിരികെ ലഭ്യമാകും
എല്ലാവര്ക്കും ഷെയർ ചെയ്യൂ

Post a Comment

أحدث أقدم

News

Breaking Posts