നടക്കുന്നതിനു പൈസ!
നടക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണെന്നു എല്ലാവര്ക്കും അറിയാം. ലോകത്തിലെ മിക്ക മനുഷ്യരും ഇന്ന് ജീവിത ശൈലി രോഗങ്ങൾ കൊണ്ടാണ് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. അവയിലെ ഏറ്റവും വലിയ കാരണം വ്യായാമമില്ലായ്മയാണ്. എന്നാൽ നടക്കാൻ പൈസ കിട്ടിയാലോ? ആളുകൾ നടക്കുമോ?
നടക്കുന്നതിനു അനുസരിച്ചു പൈസ തരുന്ന ഒരു ആപ്പാണ് സ്വെറ്റ്‌കോയിൻ ആപ്പ്. നിങ്ങൾ എത്ര നടക്കുന്നുവോ അത്രയും നാണയങ്ങൾ ലഭിക്കും. ഇതൊരു ക്രിപ്റ്റോ കറന്സിയാണ്. അതുപയോഗിച്ചു നിങ്ങൾക്ക് പല രൂപത്തിലുള്ള വിനിമയങ്ങളും നടത്താം.
ആപ്പ് ആൻഡ്രോയിഡിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാണ്. ഡൌൺലോഡ് ചെയ്യാനുള്ള ലിങ്കുകൾ താഴെ കൊടുത്തിട്ടുണ്ട്.
ആൻഡ്രോയിഡ് | ആപ്പിൾ
إرسال تعليق