ഡിജിറ്റൽ വീഡിയോ ക്ലാസുകളുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി സമഗ്ര ശിക്ഷ കേരളം ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കായി വർക്ക് ഷീറ്റുകൾ തയ്യാറാക്കിയിരുന്നു. പ്രസ്തുത വർക്ക് ഷീറ്റുകൾ മേൽ ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്ത് കുട്ടികൾക്ക് ക്ലാസിൽ പ്രയോജനപ്പെടുത്താം. തുടർ പ്രവർത്തനങ്ങക്ക് ഉപയോഗിക്കാം.👆
Itits very useful..
ReplyDeletePost a Comment