PSC 10nth Level Preliminary Exam Conformation, Expected Exam Date & Syllabus

kerala psc


കേരള പബ്ലിക് സർവീസ് കമ്മീഷൻ പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, ബെവ്‌കോ എൽ ഡി... തുടങ്ങിയ വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർഥികൾക്ക് കൺഫർമേഷൻ 2022 മാർച്ച് 11 വരെ നൽകാം. കൺഫർമേഷൻ നൽകുന്ന ഉദ്യോഗാർഥികൾക്ക് മാത്രമേ  പ്രിലിമിനറി പരീക്ഷ എഴുതുവാൻ സാധിക്കുകയുള്ളൂ. 2022 മെയ് അവസാന വാരമാണ് പ്രിലിമിനറി പരീക്ഷ പ്രതീക്ഷിക്കുന്നത്.


 Details

  • ബോർഡ്: കേരള പബ്ലിക് സർവീസ് കമ്മീഷൻ
  • പരീക്ഷ തരം: പത്താംതരം കോമൺ പ്രിലിമിനറി എക്സാമിനേഷൻ
  • ജോലി തരം: കേരള സർക്കാർ
  • കൺഫർമേഷൻ നൽകേണ്ട അവസാന തീയതി: 2022 മാർച്ച് 11  
  • പ്രിലിമിനറി പരീക്ഷ തീയതി: 2022 മെയ് അവസാന വാരം പ്രതീക്ഷിക്കുന്നു

Kerala PSC 10th Level Preliminary Examination Conformation 2022

  • 558/2021 - ബെവ്‌കോ എൽ ഡി
  • 368/2021 - വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്
  • 609/2021 - ലാസ്റ്റ് ഗ്രേഡ് സെർവെന്റ്സ് - കമ്പനി ബോർഡ്
  • 466/2021 - പോലീസ് കോൺസ്റ്റബിൾ - ഇന്ത്യ റിസർവ് ബറ്റാലിയൻ
  • 600/2021 - അസിസ്റ്റന്റ് പ്രിസൺ ഓഫീസർ
  • 014/2021 - ജൂനിയർ അസിസ്റ്റന്റ് - കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ്
  • 223/2021 - വർക്ക് അസിസ്റ്റന്റ് - കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ ലിമിറ്റഡ്
  • 066/2021 - വർക്കർ/ പ്ലാന്റ് അറ്റൻഡർ ഗ്രേഡ് III - കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്
  • 313/2021 - ലെഗിസ്ലാചർ സെക്രട്ടറിയേറ്റ് - അമേനിറ്റീസ് അസിസ്റ്റന്റ് (എംഎൽഎ ഹോസ്റ്റൽ)
  • 408/2021 - റിസർവ് വാച്ചർ/ ഡിപോട്ട് വാച്ചർ - ഫോറസ്റ്റ്
  • മറ്റുള്ള എൻസിഎ വിജ്ഞാപനങ്ങൾ


Exam Pattern

1. നാച്ചുറൽ സയൻസ്

› മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്
› ജീവകങ്ങളും അപര്യാപ്തത രോഗങ്ങളും
› രോഗങ്ങളും രോഗകാരികളും
› കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ
› കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ
› വനങ്ങളും വനവിഭവങ്ങളും
› പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

2. ഫിസിക്കൽ സയൻസ്

› ആറ്റവും ആറ്റത്തിന്റെ ഘടനയും
› അയിരുകളും ധാതുക്കളും
› മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
› ഹൈഡ്രജനും ഓക്സിജനും
› രസതന്ത്രം ദൈനംദിന ജീവിതത്തിൽ
› ദ്രവ്യവും പിണ്ഡവും
› പ്രവൃത്തിയും ഊർജവും
› ഊർജ്ജവും അതിന്റെ പരിവർത്തനവും
› താപവും ഊഷ്മാവും
› പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
› ശബ്ദവും പ്രകാശവും
› സൗരയൂഥവും സവിശേഷതകളും

3. ലഘു ഗണിതം

› സംഖ്യകളും അടിസ്ഥാന ക്രിയകളും
› ലസാഗു, ഉസാഗ
› ഭിന്നസംഖ്യകൾ
› ദശാംശ സംഖ്യകൾ
› വർഗ്ഗവും വർഗ്ഗമൂലവും
› ശരാശരി
› ലാഭവും നഷ്ടവും
› സമയവും ദൂരവും

4. മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും

› ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
› ശ്രേണികൾ
› സമാന ബന്ധങ്ങൾ
› തരംതിരിക്കൽ
› അർഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
› ഒറ്റയാനെ കണ്ടെത്തൽ
› വയസ്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
› സ്ഥാന നിർണയം


5. കറന്റ് അഫയേഴ്സ്

വിശദമായ സിലബസ് വിവരങ്ങൾ താഴെ നൽകുന്നുണ്ട്. ഡൗൺലോഡ് ചെയ്തു വായിക്കുക.

പത്താം തരം പ്രിലിമിനറി മാതൃകാ ചോദ്യോത്തരങ്ങൾ

ചോദ്യപ്പേപ്പർ കോഡ് പരീക്ഷാ തീയതി ചോദ്യ & ഉത്തര പേപ്പർ
029/2021 20.02.2021 Click here
030/2021 25.02.2021 Click here
031/2021 06.03.2021 Click here
032/2021 13.03.2021 Click here
084/2021 03.07.2021 Click here

Post a Comment

أحدث أقدم

News

Breaking Posts