CMD Kerala Recruitment 2022: Apply Online for Latest Marketing Officer, Executive, Intern and Other Vacancies

CMD Kerala Recruitment 2022


സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിന് വേണ്ടി വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 മാർച്ച് 22ന് മുൻപ് ഓൺലൈൻ വഴി സമർപ്പിക്കണം. പൂർണ്ണമായും കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.


Job Details

  • ബോർഡ്: The Center for Management Development (CMD)
  • ജോലി തരം: കേരള സർക്കാർ
  • വിജ്ഞാപന നമ്പർ: CMD/AB/01/2022
  • നിയമനം: താൽക്കാലികം
  • ആകെ ഒഴിവുകൾ: 08
  • തസ്തിക:--
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 മാർച്ച് 12
  • അവസാന തീയതി: 2022 മാർച്ച് 22

Vacancy Details

സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് വിവിധ തസ്തികകളിലായി 8 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.

  • റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ് : 03
  • ഇന്റേൺ : 02
  • മാർക്കറ്റിംഗ് ഓഫീസർ : 01
  • ട്രാവൽ അസിസ്റ്റന്റ് : 01
  • എക്സിക്യൂട്ടീവ്/ അസിസ്റ്റന്റ് മാനേജർ : 01


Salary Details

  • റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ് : 20,000-25,000
  • ഇന്റേൺ : 12,000-15,000
  • മാർക്കറ്റിംഗ് ഓഫീസർ : 20,000-25,000
  • ട്രാവൽ അസിസ്റ്റന്റ് : 18,000-20,000
  • എക്സിക്യൂട്ടീവ്/ അസിസ്റ്റന്റ് മാനേജർ : 25,000-40,000

Educational Qualifications

റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ്

› ഡിഗ്രി, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ 6 മാസത്തെ ഡിപ്ലോമ കോഴ്സ്

› HR/MHRM എംബിഎ

› എം.എസ് ഓഫീസ് പരിജ്ഞാനം

ഇന്റേൺ

› ഏതെങ്കിലും മാസ്റ്റർ ഡിഗ്രി അല്ലെങ്കിൽ എംബിഎ
› എം.എസ് ഓഫീസ് പരിജ്ഞാനം

മാർക്കറ്റിംഗ് ഓഫീസർ

› മാർക്കറ്റിംഗ്/ ടൂറിസം എന്നിവയിലേതെങ്കിലും വിഷയത്തിൽ  എംബിഎ
› എം.എസ് ഓഫീസ് പരിജ്ഞാനം ഉണ്ടായിരിക്കണം

ട്രാവൽ അസിസ്റ്റന്റ്

› ട്രാവൽ ആൻഡ് ടൂറിസത്തിൽ ബിരുദം, IATA സർട്ടിഫിക്കറ്റ്
› എംഎസ് ഓഫീസ് പരിജ്ഞാനം

എക്സിക്യൂട്ടീവ്/ അസിസ്റ്റന്റ് മാനേജർ

› MBA/IATA


How to Apply?

  • യോഗ്യരായ ഉദ്യോഗാർത്ഥികൾ www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കുക
  • ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്റ്റർ ചെയ്തും മറ്റുള്ളവർ ലോഗിൻ ചെയ്തു കൊണ്ടും അപേക്ഷിക്കുക.
  • അപേക്ഷകൾ 2022 മാർച്ച് 22 വൈകുന്നേരം 5 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്
  • അപേക്ഷിക്കുന്ന സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം
  • കൂടാതെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്
Notification Click here
Apply Now Click here
Official Website Click here

Post a Comment

أحدث أقدم

News

Breaking Posts